സെന്റ്. ഫ്രാൻസിസ് എ. ഐ. എൽ. പി. സ്കൂൾ ബോൾഗാട്ടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്. ഫ്രാൻസിസ് എ. ഐ. എൽ. പി. സ്കൂൾ ബോൾഗാട്ടി | |
|---|---|
| വിലാസം | |
ബോൾഗാട്ടി മുളവുകാട് പി.ഒ. , 682504 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1945 |
| വിവരങ്ങൾ | |
| ഇമെയിൽ | sfailps26208@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26208 (സമേതം) |
| യുഡൈസ് കോഡ് | 32080301405 |
| വിക്കിഡാറ്റ | Q99509809 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | വൈപ്പിൻ |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുളവുകാട് പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 32 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Julet Dsilva |
| പി.ടി.എ. പ്രസിഡണ്ട് | Advocate K K Vinod |
| എം.പി.ടി.എ. പ്രസിഡണ്ട് | Remya Shaji |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ ബോൾഗാട്ടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ഫ്രാൻസിസ് എ. ഐ. എൽ പി സ്കൂൾ , ബോൾഗാട്ടി .മുളവുകാട് ഗ്രാമ പഞ്ചായത്തിൽ പൊന്നാരിമംഗലം പ്രദേശത്ത് 1945 ൽ സെൻറ് ഫ്രാൻസിസ് ആംഗ്ലോ-ഇന്ത്യൻ എൽ പി സ്കൂൾ ആംഗ്ലോ-ഇന്ത്യൻ സമുദായക്കാർ സ്ഥാപിച്ചു. ആദ്യകാലങ്ങളിൽ സമുദായ അംഗങ്ങൾ തന്നെയാണ് ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്നത്.ആയതിനാൽ ഇവരുടെ കുട്ടികൾക്കും ഈ പ്രദേശത്തെ കുട്ടികൾക്കും ഇംഗ്ലീഷിൽ നല്ല പ്രാവീണ്യം നേടാൻ സാധിച്ചിരുന്നു.തുടർന്ന് 1960 ൽ ആംഗ്ലോ-ഇന്ത്യൻ സ്കൂളുകളെ ഏകോപിപ്പിച്ചുകൊണ്ട് സെൻട്രൽ ബോർഡ് ഓഫ് ആംഗ്ലോ-ഇന്ത്യൻ എഡ്യൂക്കേഷൻ ,പെരുമാനൂർ ആരംഭിച്ചു.ഇന്ന് ജനാധിപത്യരീതിയിൽ ബോർഡ് തെരഞ്ഞെടുക്കുന്ന ചെയർമാൻ
കീഴിലാണ് ഈ വിദ്യാലയങ്ങൾ പ്രവർത്തിച്ചു പോരുന്നത്. 2008 ഇൽ പുതുക്കിപ്പണിത വിദ്യാലയത്തിൽ ആധുനിക സൗകര്യങ്ങളോടെ ഡിജിറ്റൽ ക്ലാസ് മുറികളിൽ എൽകെജി മുതൽ നാലാംക്ലാസ് വരെ പ്രവർത്തിച്ചു വരുന്നു.ഇന്നും ആംഗ്ലോ-ഇന്ത്യൻ സമുദായത്തിലെ അധ്യാപകരാണ് ഇവിടെ അധ്യാപനം നടത്തുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്<>
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഹൈകോർട്ട് ജംഗ്ഷനിൽ നിന്നും മുളവ്കാട് ബസ്സ് മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26208
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എറണാകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
