സെന്റ്. ഫ്രാൻസിസ് എ. ഐ. എൽ. പി. സ്കൂൾ ബോൾഗാട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ഫ്രാൻസിസ് എ. ഐ. എൽ. പി. സ്കൂൾ ബോൾഗാട്ടി
വിലാസം
ബോൾഗാട്ടി

സെൻറ് ഫ്രാൻസിസ് എ ഐ എൽ പി സ്കൂൾ ബോൾഗാട്ടി
,
മുളവുകാട് പി.ഒ.
,
682504
സ്ഥാപിതം1945
വിവരങ്ങൾ
ഇമെയിൽsfailps26208@gmail.com
കോഡുകൾ
സ്കൂൾ കോഡ്26208 (സമേതം)
യുഡൈസ് കോഡ്32080301405
വിക്കിഡാറ്റQ99509809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുളവുകാട് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികJulet Dsilva
പി.ടി.എ. പ്രസിഡണ്ട്Advocate K K Vinod
എം.പി.ടി.എ. പ്രസിഡണ്ട്Remya Shaji
അവസാനം തിരുത്തിയത്
29-02-2024Hm26208


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ ബോൾഗാട്ടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ഫ്രാൻസിസ് എ. ഐ. എൽ പി സ്കൂൾ , ബോൾഗാട്ടി .മുളവുകാട് ഗ്രാമ പഞ്ചായത്തിൽ പൊന്നാരിമംഗലം പ്രദേശത്ത് 1945 ൽ സെൻറ് ഫ്രാൻസിസ് ആംഗ്ലോ-ഇന്ത്യൻ എൽ പി സ്കൂൾ ആംഗ്ലോ-ഇന്ത്യൻ സമുദായക്കാർ സ്ഥാപിച്ചു. ആദ്യകാലങ്ങളിൽ സമുദായ അംഗങ്ങൾ തന്നെയാണ് ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്നത്.ആയതിനാൽ ഇവരുടെ കുട്ടികൾക്കും ഈ പ്രദേശത്തെ കുട്ടികൾക്കും ഇംഗ്ലീഷിൽ നല്ല പ്രാവീണ്യം നേടാൻ സാധിച്ചിരുന്നു.തുടർന്ന് 1960 ൽ ആംഗ്ലോ-ഇന്ത്യൻ സ്കൂളുകളെ ഏകോപിപ്പിച്ചുകൊണ്ട് സെൻട്രൽ ബോർഡ് ഓഫ് ആംഗ്ലോ-ഇന്ത്യൻ എഡ്യൂക്കേഷൻ ,പെരുമാനൂർ ആരംഭിച്ചു.ഇന്ന് ജനാധിപത്യരീതിയിൽ ബോർഡ് തെരഞ്ഞെടുക്കുന്ന ചെയർമാൻ

കീഴിലാണ് ഈ വിദ്യാലയങ്ങൾ പ്രവർത്തിച്ചു പോരുന്നത്. 2008 ഇൽ പുതുക്കിപ്പണിത വിദ്യാലയത്തിൽ ആധുനിക സൗകര്യങ്ങളോടെ ഡിജിറ്റൽ ക്ലാസ് മുറികളിൽ എൽകെജി മുതൽ നാലാംക്ലാസ് വരെ പ്രവർത്തിച്ചു വരുന്നു.ഇന്നും ആംഗ്ലോ-ഇന്ത്യൻ സമുദായത്തിലെ അധ്യാപകരാണ് ഇവിടെ അധ്യാപനം നടത്തുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഹൈകോർട്ട് ജംഗ്ഷനിൽ നിന്നും മുളവ്കാട് ബസ്സ് മാർഗം എത്താം. (മൂന്നുകിലോമീറ്റർ)



{{#multimaps:10.014732163456806, 76.25932900240751|zoom=18}}