ജി.യു.പി എസ് പുറത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ജി.യു.പി എസ് പുറത്തൂർ
[[Image:{{{സ്കൂള്‍ ചിത്രം}}}|center|320px|സ്കൂള്‍ ചിത്രം]]
സ്ഥാപിതം 01-06-{{{സ്ഥാപിതവര്‍ഷം}}}
സ്കൂള്‍ കോഡ് {{{സ്കൂള്‍ കോഡ്}}}
സ്ഥലം മലപ്പുറം
സ്കൂള്‍ വിലാസം {{{സ്കൂള്‍ വിലാസം}}}
പിന്‍ കോഡ് {{{പിന്‍ കോഡ്}}}
സ്കൂള്‍ ഫോണ്‍ {{{സ്കൂള്‍ ഫോണ്‍}}}
സ്കൂള്‍ ഇമെയില്‍ {{{സ്കൂള്‍ ഇമെയില്‍}}}
സ്കൂള്‍ വെബ് സൈറ്റ് {{{സ്കൂള്‍ വെബ് സൈറ്റ്}}}
ഉപ ജില്ല തീരൂ൪‌
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സർക്കാർ
സ്കൂള്‍ വിഭാഗം {{{സ്കൂള്‍ വിഭാഗം}}}
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 377
പെണ്‍ കുട്ടികളുടെ എണ്ണം 362‌
വിദ്യാര്‍ത്ഥികളുടെ എണ്ണം {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 30
പ്രധാന അദ്ധ്യാപകന്‍ {{{പ്രധാന അദ്ധ്യാപകന്‍}}}
പി.ടി.ഏ. പ്രസിഡണ്ട് കുഞ്ഞികൃഷ്ണൻ
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.


ചരിത്രം

ഭാരതപ്പുഴ അറബിക്കടലുമായി സംങ്കമിക്കുന്ന പൊന്നാനിക്കായലിൻറെ വടക്കുഭാഗത്തായി ഒരുവിളിപ്പാടകലെ സ്ഥിതിചെയ്യുന്ന തീരദേശ മേഖലയായ പുറത്തൂരിൻറെ നിർധന വിദ്വാർത്തികളുടെ അക്ഷരമുറ്റനാണ് ഈ വിദ്വാലയം 1930 ൽ 30 കുട്ടികളുമായി ഓത്തുപള്ളിയിലായിരിന്നു തുടക്കം .ഡിസ്ടിക്ക് ബോർഡ് ചേർമാനായ ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ് സ്ക്കൂൾ ആരാദിക്കുന്നത് .കലുബള്ളി അമ്മോത്ത് കുടുംബങ്ങൾ നൽകിയ സഥലങ്ങളിൽ ഓല ഷെഡിലാണ് ക്ളാസുകൾ പ്രവർത്തിച്ചു വന്നത് . Dr .മുഹമ്മദിൻറെ കുടുബം നൽകിയ സ്ഥലത്തേക്ക് സ്കൂൾ മാറ്റി 1930 ൽ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രത്തിക്കപെടുന്ന ഒരു വിദ്വാലയമാണ് . പരിമതികളുടെയും പരധീനതകളുടെയും നടുവിൽ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഓരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയർത്തിയതിന്ന് പിറകിൽ ധാരാളം വ്യക്തികളുടെ അധ്യധാനം ഒന്നുകൊണ്ട് മാത്രമാണ് .

പ്രവർത്തനങ്ങൾ

  1. സ്മാർട്ട് ക്ലാസ് റൂം
  2. സമഗ്ര സ്കക്കൂൾ ആരോഗ്യപരിരക്ഷപദ്ധതി
  3. നല്ല ഭക്ഷണം മികച്ച ശിക്ഷണം
  4. ശിശു സൗഹൃദ ശാസ്ത്രലാബ്
  5. കബ്യൂട്ട൪ ലാബ്
  6. മാസം ഒരു വിശിഷ്ഠാതിഥി
  7. ഒരുപകലെൻെ കുഞ്ഞിന്
  8. അസംബ്ലി ശാക്തീകരണ പരിപാടി
  9. CLAP(കമ്മ്യൂണിക്കേറ്റീവ് ലാഗ്വേജ് അക്വിബിഷൻ പ്രോഗ്രാം)
  10. ചെലവ് കുറഞ്ഞ ഇൻക്വുബേറ്റർ
  11. കനൽ
  12. എന്നെ എന്റെ വിദ്യാലയം വിളിക്കുന്നു

നി൪മാണ പ്രവ൪ത്തനങ്ങൾ

  1. ബയോഗ്യാസ് പ്ലാന്റ്
  2. നമുക്കു കുളിക്കാൻ നമ്മുടെ സോപ്പ് -ഡ്രീം സോപ്പ്
  3. അക്ക്വേറിയം
  4. ബയോപാ൪ക്ക്
പ്രമാണം:H1490047.JPG

പ്രശസ്തരായ വിദ്യാർത്ഥികൾ

  • മുൻകാല മലപ്പുറം ജില്ലാ കലക്റ്ററായിസേവനമനുഷ്ഠിച്ഛ......... പുതുപ്പള്ളി അയ്യപ്പൻ
  • പി.ഡബ്ലി യു ഡി എൻജിനിയർ കറപ്പുണ്ണി,ടി, കാവിലക്കാട്.
  • പി.ഡബ്ലി യു ഡി സൂപ്രണ്ട് സ്വാമി പടിഞ്ഞാറക്കര
  • തഹസിൽദാർ അയ്യപ്പൻ പടിഞ്ഞാറക്കര
  • എ എസ് ഐ കല്യാണി പടിഞ്ഞാറക്കര
  • എ എസ് ഐ സുധാകരൻ പടിഞ്ഞാറക്കര
  • ഡോ.അനി മണൽപറമ്പിൽ പുറത്തൂർ
  • എ എസ് ഐ സുന്ദരൻ
  • ഇൻഡ്യൻ മിലിറ്ററി അക്കാദമി ഹവീൽദാർ ബാലൻ
  • ജില്ലാ പ്ലാനിംഗ് ഓഫീസ്ര‍ രമണി
  • എസ് ഐ താമിക്കുട്ടി
  • മണ്ണൂത്തി അഗ്രിക്കൾചറൽ യൂണിവേഴ്സ്സിറ്റ് സൂപ്രണ്ട് കെ പി ശ്രീധര്ൻ
  • തിരൂർ ബോയ്സ് ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ കെ പി സുദേവൻ
  • പുറത്തൂർ ജി യു പി സ്കൂൾ പ്രധാനധ്യാപകൻ ഭാസ്കരൻമാസ്ററർ
  • പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ പി അബ്ദുറഹ്മാൻ
  • പുറത്തൂർ ഹയർസേക്കൻററി പ്രിൻസിപ്പൽ അനന്തനാരായണൻ
  • ഡി ഡി ഓഫീസ് എ എ അച്യുതൻ നായർ
  • എം എസ് സി റാങ്ക് ജേതാവ് രമ്യ
  • സംസ്ഥാന ഗുസ്തി വെള്ളിമ്ഡൽ ജേതാവ് സീന സാമിപ്പടി
  • സംസ്ഥാന സ്കൂൾ കായികമേള ലോങ്ജമ്പ് ജേതാവ് രഞ്ജുഷ
  • എം ഡി സി ബാങ്ക് മാനേജർ രാമനുണ്ണി
  • ഭൂപണയബാങ്ക് മാനേജർ രവി
  • ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റർ ജനാർദ്ദനൻ
  • കൂട്ടായി ഹയർ സെക്കൻററി പ്രിൻസിപ്പൽ വിശ്വൻ
  • ദേവിവിലാസം സ്കൂൾ പ്രധാനധ്യാപകൻ പുരുഷോത്തമൻ


മുൻസാരഥികൾ

  1. എ.പി അബ്ദുള്ളകുട്ടി
  2. പി.വി അബ്ദുള്ളകുട്ടി
  3. എ.പി പ്രകാശൻ
  4. പി.കുഞ്ഞികൃഷ്ണൻ
  5. ശശി മാസ്റ്റ൪

നേട്ടങ്ങൾ

  1. എല്ലാ ക്ലാസ്സിലും ലാബ്,ലൈബ്രറി ,അക്വേറിയം
  2. സ്മാർട്ട് ക്ലാസ്
  3. വൈദ്യുതീകരിച്ച ക്ലാസ്റൂമുകൾ- എല്ലാ ക്ലാസിലും ഫാൻ
  4. ബയോഗ്യാസ്് പ്ലാൻറ്
  5. ഔഷധത്തോട്ടം
  6. അമ്മമാർക്ക് ലൈബ്രറി
  7. സുസജ്ജമായ കംമ്പ്യൂട്ടരി‍ ലാബ്
  8. ഓഡിയോ വിഷ്വൽ ക്ലാസ്റൂം
  9. സൈക്കിൾ ക്ലബ്
  10. സോപ്പുനിർമാണയൂണിറ്റ്
  11. എല്ലാ കൂട്ടികൾക്കും പോർട്ട് ഫോളിയോ
  12. വീഡിയോ ഡോക്ക്യുമെൻറേഷൻ
  13. തൊഴിൽപരിശീലന യൂണിറ്റ് (സോപ്പ്,ചവിട്ടി മുളയുൽപന്നങ്ങൾ ഫാബ്രിക്ക് പെയിൻറിംങ്. ചന്ദനത്തിരി എന്നിവയുടെ നിർമാണവും വിൽപ്പനയും
  14. സ്റ്റേജ്,ചുറ്റുമതിൽ,മതിയായ ക്ലാസ്സ്റൂമുകൾ
  15. ജില്ലാശാസ്ത്രമേളയിൽ ഒന്നാംസ്ഥാനം
  16. ഉപജില്ലാ കായികമ്ളയിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പ്
  17. മികച്ച ലൈബ്രറിക്കുള്ള ജില്ലാ തല അവാർഡ്
  18. നല്ല ഭക്ഷണം മികച്ച ശിക്ഷണം ഉച്ചഭക്ഷണശാക്തീകരണ പരിപാടികൾ
  19. ആരോഗ്യപരിരക്ഷപദ്ധതി
  20. പ്രധാനധ്യാപികയുടെ പേരിലുളള ദുരിതാശ്വാല നിധി
  21. ബയോപാ൪ക്ക്
  22. അക്ക്വേറിയം
  23. 011-12 ശാത്രമേള
  24. SEED PHOTOS 2012-13

സ്ക്കൂളിലേക്കുള്ള വഴി

പ്രമാണം:H1490047.JPG


"https://schoolwiki.in/index.php?title=ജി.യു.പി_എസ്_പുറത്തൂർ&oldid=392487" എന്ന താളിൽനിന്ന് ശേഖരിച്ചത്