ശിശു സൗഹൃദ ശാസ്ത്രലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൂൾ ഭൗതിക സാഹചര്യം മെച്ചപെടുത്തൽ , ശാസ്ത്ര പഠനം കാര്യക്ഷമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ലാബ് സ്ഥാപിച്ചത് . ഇതിൻറെ ചുമതല H M ,PTA, ക൪മ്മസമിതി,ശാസ്ത്ര ക്ലബ് ഇൻചാ൪ജ് എന്നിവ൪ക്കായിരിന്നു . പ്രവ൪ത്തന ചെലവ് 107000 രൂപയാണ് ഈ ലാബിൽ ,ഗ്യാസ് കണക്ഷൻ , വൈദ്യുതി കണക്ഷൻ , വാട്ട൪പൈപ് ,തുടങ്ങിയവ ഉൺ് റൂം ഫ൪ണിഷിങ്ങ് , ആധുനീകകരീതിയിൽ ടൈൽസ് പതിപ്പിച്ച് ഗ്രാനൈറ്റ് സ്ളാബുകൾ ഉപയോഗിച്ചും നി൪മിച്ചതാണ് .പരീക്ഷണങ്ങളും സെമിനാ൪ അവതരിപ്പിക്കൽ തുടങ്ങയ പ്രവ൪ത്തനം ഇവിടെ നടക്കുന്നു . പുറത്തൂ൪ പഞ്ചായത്ത് SSA ഫണ്ട് മറ്റു സംഭാവനകള് തുടങ്ങിയവ ശേഖരിച്ചായിരിന്നു . ഇവ നി൪നിച്ചത് .


"https://schoolwiki.in/index.php?title=ശിശു_സൗഹൃദ_ശാസ്ത്രലാബ്&oldid=395496" എന്ന താളിൽനിന്ന് ശേഖരിച്ചത്