രക്ഷാക൪ത്താ ബോധക്കരണപരിപാടിയുടെ ഭാഗമായിട്ടാണ് ഒരുപകലെൻെ കുഞ്ഞിന് എന്ന പരിപാടി ഞങ്ങൾ സംഘടിപ്പിച്ചുവരുന്നത് . പഠനപ്രവ൪ത്തനങ്ങൾ,ഹോംവ൪ക്കുകൾ,തുടങ്ങിയവ ചെയ്യാ൯ രക്ഷിതാവിന് എങ്ങനെ കുട്ടിയെ സഹായിക്കാം, കുട്ടിയുടെ പ്രശ്നങ്ങൾ,പ്രയാസങ്ങൾ,വിദ്ദൃ‌ാലയ പുരോഗതിക്ക് വെണ്ടുന്നകാരൃ‌ങ്ങൾ തുടങ്ങിയവ... ച൪ച്ചചെയ്ത് തീരുമാനമെടുക്കുന്നു.


"https://schoolwiki.in/index.php?title=ഒരുപകലെൻെ_കുഞ്ഞിന്&oldid=395490" എന്ന താളിൽനിന്ന് ശേഖരിച്ചത്