ഗവ. ഡബ്ല്യുഎൽപിഎസ് മുട്ടപ്പള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ മുട്ടപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് വെൽഫയർ എൽ പിസ് മുട്ടപ്പള്ളി
| ഗവ. ഡബ്ല്യുഎൽപിഎസ് മുട്ടപ്പള്ളി | |
|---|---|
| വിലാസം | |
മുട്ടപ്പള്ളി മുട്ടപ്പള്ളി പി.ഒ. , 686510 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1951 |
| വിവരങ്ങൾ | |
| ഫോൺ | 04828 254121 |
| ഇമെയിൽ | gwlpsmuttappally@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32342 (സമേതം) |
| യുഡൈസ് കോഡ് | 32100400524 |
| വിക്കിഡാറ്റ | Q110278667 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | പൂഞ്ഞാർ |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 14 |
| പെൺകുട്ടികൾ | 18 |
| ആകെ വിദ്യാർത്ഥികൾ | 32 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷിജി അനു കുര്യൻ |
| പി.ടി.എ. പ്രസിഡണ്ട് | അജേഷ് വി റാം |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ റോബിൻ |
| അവസാനം തിരുത്തിയത് | |
| 17-08-2025 | 32342 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1951ൽ മലയോര പ്രദേശമായ മുട്ടപ്പള്ളിയിൽ ശ്രീ, സി. പൊന്നിട്ടി എന്ന മഹത് വ്യക്തി തൻ്റെ സ്വന്തം സ്ഥലത്ത് ഒരു സ്കൂൾ സ്ഥാപിക്കുകയും തുടർന്ന് 1954 വരെ അദ്ദേഹം തന്നെ അധ്യാപകർക്ക് ശമ്പളം കൊടുക്കുകയും ചെയ്തു. 1954 ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെൻ്റ് ഏറ്റെടുക്കുകയും 1 മുതൽ 5 ക്ലാസ്സുവരെ അനുവദിക്കുകയും ചെയ്തു.പിന്നീട് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.ഏകദേശം 70 വർഷം പഴക്കമുണ്ട് -കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയിലെ എരുമേലി എന്ന സ്ഥലത്തെ മുട്ടപ്പള്ളി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയുന്ന സാംസ്ക്കാരിക കേന്ദ്രത്തിന് . നിരവധി പേർ അധ്യാപകരായും സാമൂഹിക പ്രവർത്തികരായും ഇ സ്കൂളിൽ നിന്ന് പഠിച്ചവർ പ്രവർത്തിക്കുന്നുണ്ട് .മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ എരുമേലിയുടെ തെക്ക് ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ഷൈനി എന്നിവരുടെ മേൽനേട്ടത്തിൽ10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ സബീന- എന്നിവരുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ റൈഹാന എന്നിവരുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- ഷിജി അനു കുര്യൻ എച്ച് എം
- ഷൈനി മോൾ
- പ്രണജിത്ത് കെ പി
- സബീന കെ റ്റി
- റൈഹാന
അനധ്യാപകർ
- സബീനപി ടി മി നി യ ൽ
മുൻ പ്രധാനാധ്യാപകർ
- 2016-17 ->ശ്രീ. രാജു തോമസ്
- 2017-19 ->ശ്രീമതി.ജാൻസി വർഗ്ഗീസ്
- 2019- 25->ശ്രീമതി. സിസ്സൺ തോമസ്
- 2025-> ഷിജി അനു കുര്യൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
എരുമേലി ശബരിമല പാതയിൽ മുക്കൂട്ടുതറ ജംഗ്ഷനിൽ നിന്നും 2.3 കി.മി സഞ്ചരിച്ചാൽ മുട്ടപ്പള്ളയിൽ എത്തിച്ചേരാം |