ഗവ. ഡബ്ല്യുഎൽപിഎസ് മുട്ടപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. WLPS Muttappally എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ഡബ്ല്യുഎൽപിഎസ് മുട്ടപ്പള്ളി
വിലാസം
മുട്ടപ്പള്ളി

മുട്ടപ്പള്ളി പി.ഒ.
,
686510
,
കോട്ടയം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04828 254121
ഇമെയിൽgwlpsmuttappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്32342 (സമേതം)
യുഡൈസ് കോഡ്32100400524
വിക്കിഡാറ്റQ110278667
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്സൻ തോമസ്
പി.ടി.എ. പ്രസിഡണ്ട്രാജീവ് ഗാന്ധി ഇ കെ
എം.പി.ടി.എ. പ്രസിഡണ്ട്ചിപ്പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ മുട്ടപ്പള്ളി എന്ന സ്ഥലത്തുള്ള  ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് വെൽഫയർ എൽ പിസ് മുട്ടപ്പള്ളി

ചരിത്രം

1951ൽ മലയോര പ്രദേശമായ മുട്ടപ്പള്ളിയിൽ ശ്രീ, സി. പൊന്നിട്ടി എന്ന മഹത് വ്യക്തി തൻ്റെ സ്വന്തം സ്ഥലത്ത് ഒരു സ്കൂൾ സ്ഥാപിക്കുകയും തുടർന്ന് 1954 അദ്ദേഹം തന്നെ അധ്യാപകർക്ക് ശമ്പളം കൊടുക്കുകയും ചെയ്തു. 1954 ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെൻ്റ് ഏറ്റെടുക്കുകയും 1 മുതൽ 5 ക്ലാസ്സുവരെ അനുവദിക്കുകയും ചെയ്തു.പിന്നീട് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.ഏകദേശം 70  വർഷം  പഴക്കമുണ്ട്  -കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയിലെ എരുമേലി എന്ന സ്ഥലത്തെ മുട്ടപ്പള്ളി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയുന്ന സാംസ്ക്കാരിക കേന്ദ്രത്തിന് . നിരവധി പേർ അധ്യാപകരായും സാമൂഹിക പ്രവർത്തികരായും ഇ സ്കൂളിൽ നിന്ന് പഠിച്ചവർ പ്രവർത്തിക്കുന്നുണ്ട് .മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ എരുമേലിയുടെ തെക്ക് ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ഷൈനി എന്നിവരുടെ മേൽനേട്ടത്തിൽ10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ സബീന- എന്നിവരുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ റൈഹാന എന്നിവരുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. സിസൺ തോമസ്എച് എം
  2. ഷൈനി മോൾ
  3. പ്രണജിത്ത് കെ പി
  4. സബീന കെ റ്റി
  5. റൈഹാന

അനധ്യാപകർ

  1. സബീനപി ടി മി നി യ ൽ

മുൻ പ്രധാനാധ്യാപകർ

  • 2016-17 ->ശ്രീ. രാജു തോമസ്
  • 2017-19 ->ശ്രീ.ജാൻസി വർഗ്ഗീസ്
  • 2019- ->ശ്രീ. സിസ്സൺ തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി