സഹായം Reading Problems? Click here

ഗവ. ഡബ്ല്യുഎൽപിഎസ് മുട്ടപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(32342 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. ഡബ്ല്യുഎൽപിഎസ് മുട്ടപ്പള്ളി
പ്രമാണം:Govt.Welfare LPS Muttappally
വിലാസം
മുട്ടപ്പള്ളി

മുട്ടപ്പള്ളി പി.ഒ.
,
686510
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04828 254121
ഇമെയിൽgwlpsmuttappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്32342 (സമേതം)
യുഡൈസ് കോഡ്32100400524
വിക്കിഡാറ്റQ110278667
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്സൻ തോമസ്
പി.ടി.എ. പ്രസിഡണ്ട്സുധർമണി സന്തോഷ്
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു പ്രദാസ്
അവസാനം തിരുത്തിയത്
30-01-202232342


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ മുട്ടപ്പള്ളി എന്ന സ്ഥലത്തുള്ള  ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് വെൽഫയർ എൽ പിസ് മുട്ടപ്പള്ളി

ചരിത്രം

1952 -ൽ ആരംഭിച്ച  ഈ വിദ്യാലയം ആണ് .ഏകദേശം 60  വർഷം  പഴക്കമുണ്ട്  -കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയിലെ എരുമേലി എന്ന സ്ഥലത്തെ മുട്ടപ്പള്ളി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയുന്ന സാംസ്ക്കാരിക കേന്ദ്രമാണ് ഈ സ്കൂൾ . നിരവധി പേർ അധ്യാപകരായും സാമൂഹിക പ്രവർത്തികരായും ഇ സ്കൂളിൽ നിന്ന് പഠിച്ചവർ പ്രവർത്തിക്കുന്നുണ്ട് .മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ എരുമേലിയുടെ തെക്ക് ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ഷൈനി എന്നിവരുടെ മേൽനേട്ടത്തിൽ10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ സബീന- എന്നിവരുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ റൈഹാന എന്നിവരുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. സിസൺ തോമസ്എച് എം
  2. നസീമ
  3. ഷൈനി മോൾ
  4. സബീന കെ റ്റി
  5. റൈഹാന

അനധ്യാപകർ

  1. സബീനപി ടി മി നി യ ൽ

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി