എ.എം.എൽ.പി.എസ് പാലുവായ്
(A. M. L. P. S Paluvayi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചാവക്കാട് ഉപജില്ലയിൽ ഉള്ള സ്കൂൾ
എ.എം.എൽ.പി.എസ് പാലുവായ് | |
---|---|
വിലാസം | |
പാലുവായ് പാലുവായ് പി.ഒ. , 680522 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1909 |
വിവരങ്ങൾ | |
ഫോൺ | 0487 2554569 |
ഇമെയിൽ | amlpschoolpaluvai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24242 (സമേതം) |
യുഡൈസ് കോഡ് | 32070304001 |
വിക്കിഡാറ്റ | Q64089989 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഗുരുവായൂർ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | C P LEENA |
പി.ടി.എ. പ്രസിഡണ്ട് | ജൈഫർ |
എം.പി.ടി.എ. പ്രസിഡണ്ട് | രെഹ്ന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കേരളത്തിലെമ്പാടും ഉച്ചനീച
ത്വങ്ങൾ നടമാടിയിരുന്ന കാലത്ത് അവർണ്ണരെ സംബന്ധിച്ച് വിദ്യാ സമ്പാദനം അപ്രാപ്യമായ ഒന്നായിരുന്നു പ്രത്യേകിച് മുസ്ലിം സമുദായത്തിൽ പെട്ടവർക്ക് . ഇതു മനസ്സിലാക്കിയ പാലുവായ് ജുമാ മസ്ജിദിലെ ബാപ്പുട്ടി മുസ്ലിയാർ കുട്ടികളെ ഓത്തു പഠിപ്പിക്കുന്നതിനൊടൊപ്പം കുട്ടികൾ അറിഞ്ഞിരിക്കേണ്ട പ്രാഥമിക ആവശ്യങ്ങളും അക്ഷരങ്ങളും പറഞ്ഞ് കൊടുത്ത് പഠിപ്പിക്കുവാൻ തുടങ്ങി അങ്ങിനെ 1909-ൽ ഈ സ്കൂളിന് രൂപം നൽകുകയും ജാതി മത വർണ്ണ ഭേദമില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യ അഭ്യസിക്കുന്നതിനുള്ള അവസരമൊ രുക്കുകയും ചെയതു 1913-ൽ ഈ സ്ക്കൂൾ എലിമെ ന്ററി സ്ക്കൂളിന്റെ പരിധിയിൽ പെടുക യും ചെയതു. അന്ന് പഠിപ്പിച്ചിരുന്ന അധ്യാപകരുടെ നിസ്വാർത്ഥ സേവന ത്തിന്റെ ഫലമാണ് ഇന്നത്തെ ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം ബാപ്പുട്ടി മുസ്ലിയാരുടെ മരണ ത്തോടെ അദ്ദേഹത്തിന്റെ മകനായ അബു മാസ്റ്റർ മാനേജ്മെന്റ് എറ്റെടു ക്കുകയും അദ്ദേഹത്തിന്റെ അകാല നിര്യാണത്തിനുശേഷം മകൾ ശ്രീമതി പി.എ സൈഫുന്നീസ മാനേജർ ആവുകയും ।978-ൽ ജനാമ്പ് ടി.സി. അബ്ദുൾ റസാക്ക് ഹാജിക്ക് മാനേജ് മെന്റ് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു അദ്ദേഹമാണ് ഇപ്പോൾ ഈ സ്കൂളിന്റെ മാനേജരായി സേവന മനു ഷ്ഠിക്കുന്നത് .
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ച സ്കൂൾ കെട്ടിടം കമ്പ്യൂട്ടർ കളിസ്ഥലം വൃത്തിയുള്ള ശൗചാലയം കുടിവെള്ള സൗകര്യം യാത്രാ സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
l909- പി .വി കുഞ്ഞുമുഹമ്മദ് മാസ്റ്റർ, 1956- പി. ജാനകിയമ്മ ടീച്ചർ, 1989- ആനന്ദവല്ലി ടീച്ചർ, 1990- സി.എ ലീല ടീച്ചർ, 2002- ഇ.സി.അൽഫോൻസ ടീച്ചർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr.KAMARUDEEN Dr.BUSHNA T.C KAALIDH(RETIRED C.I)
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
=
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24242
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ