കോർജാൻ യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(KORJAN UPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോർജാൻ യു പി സ്കൂൾ
വിലാസം
കക്കാട്

കോർജാൻ യു പി സ്കൂൾ പി ഒ കക്കാട് കണ്ണൂർ 670005
,
കക്കാട് പി.ഒ.
,
670005
,
കണ്ണൂർ ജില്ല
സ്ഥാപിതം1882
വിവരങ്ങൾ
ഇമെയിൽschool13664@gmail.com
കോഡുകൾ
സ്കൂൾ കോഡ്13664 (സമേതം)
യുഡൈസ് കോഡ്32021300504
വിക്കിഡാറ്റQ64458844
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ107
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിനിത ടി വി
പി.ടി.എ. പ്രസിഡണ്ട്സി കെ ഷൈനേഷ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയങ്ക
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ കക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യയാലയമാണ് കോർജാൻ യു പി സ്കൂൾ.

ചരിത്രം

1882-ൽ സ്ഥാപിതമായ ഈ വിദ്യാലയം 142 വ൪ഷത്തെ പാരമ്പര്യത്തിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചൂ വരുന്നു. കക്കാട്ടെ പൗര പ്രമൂഖനായിരുന്ന ശ്രീ കോരൻ റൈറ്ററാണ് ഇതിന്റെ സ്ഥാപകൻ. സ്ഥാപകമാനേജരായ കോരന്റേയും അദ്ദേഹത്തിന്റെ പത്നി ജാനകിയുടേയയും പേരിന്റെ ഭാഗം കൂട്ടിച്ചേർത്താണ് കോർജാൻ യു പി സ്കൂൾ എന്ന് നാമകരണം ചെയ്തത്.[1] ഈ സ്ഥാപനത്തിൽ നിന്ന് പഠിച്ച നിരവധി പേർ സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ മൈതാനം, കളിയുപകരണങ്ങൾ ,ശുദ്ധ ജല സൗകര്യം, മെച്ചപ്പെട്ട ശുചി മുറി എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി സംരക്ഷണത്തിനായി സീഡ് ക്ലബ്
  • വിദ്യാരംഗം
  • ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, ഉർദു, സംസ്കൃതം എന്നീ ക്ലബ്ബുകൾ
  • യോഗ, നീന്തൽ ,ഫുട്ബോൾ പരിശീലനങ്ങളും നടത്തുന്നു.

മാനേജ്‌മെന്റ്

മാനേജ൪
ശ്രീ കോര൯ റൈറ്റ൪ സ്ഥാപക൯
ശ്രീമതി ടി. സി. ജാനകി മുൻ മാനേജ൪
ശ്രീ കെ. ജയദേവ൯ മുൻ മാനേജ൪
ശ്രീ കെ. സുരേഷ് (മാനേജ൪, കോ൪ജാ൯ ട്രസ്റ്റ്)

വിദ്യാരംഗം

മുൻസാരഥികൾ

പ്രധാന അധ്യാപകർ വർഷം
വിനിത ടി വി 2018
സ്മിത പി പി 2015 - 2018
എം കെ സുധ 2014 - 2015
പി ശ്രീധരൻ 2004 - 2014

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ പന്ന്യ൯ രവീന്ദ്ര൯ (എം പി)

ശ്രീ പി. പി. ലക്ഷ്മണ൯ (മു൯ മു൯സിപ്പൽ ചെയ൪മാ൯)

ശ്രീ ടി. എ൯. ലക്ഷ്മണ൯ (വ്യവസായ പ്രമുഖ൯)

ഡോ. ഹേമ

ഡോ. മായ

വഴികാട്ടി

Map

നേ൪ക്കാഴ്ച

കോർജാൻ യു പി സ്കൂൾ/നേ൪ക്കാഴ്ച

"https://schoolwiki.in/index.php?title=കോർജാൻ_യു_പി_സ്കൂൾ&oldid=2532850" എന്ന താളിൽനിന്ന് ശേഖരിച്ചത്