ജി യു പി എസ് വഴുതാനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് വഴുതാനം
വിലാസം
പള്ളിപ്പാട്

പള്ളിപ്പാട് പി.ഒ.
,
690512
,
ആലപ്പുഴ ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ9446368335
ഇമെയിൽ35435haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35435 (സമേതം)
യുഡൈസ് കോഡ്32110500911
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ57
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിത കെ എസ് പി ളള
അവസാനം തിരുത്തിയത്
16-08-2025Gupsvazhuthanam


പ്രോജക്ടുകൾ



ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് പഞ്ചായത്തിന്റെ കാർഷിക പ്രദേശമായ വഴുതാനം എന്ന പ്രദേശത്ത് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

തമസോ മാ ജ്യോതിർഗമയ

              ഏകദേശം 110 വർഷങ്ങൾക്ക് മുൻപ് പള്ളിപ്പാട് കൊടുന്താറ്റ് എസ.സി കുട്ടികൾക്കായി അനുവദിച്ച ഈ സ്ക്കൂൾ നീണ്ടൂർ കോയിക്കൽ വീട്ടിൽ ക്ലാസ്സ് ആരംഭിച്ചു. തുടർന്ന് പള്ളിയറ കുടുംബവക സ്ഥലത്ത് ഗവൺമെന്റ് ഏറ്റെടുത്ത് കെട്ടിടം നിർമ്മിച്ച് തരികയും ചെയ്തു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

98 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് റോഡിന്റെ ഇരുവശങ്ങളിലായി കെട്ടിടങ്ങൾ ഉണ്ട്. എൽ.കെ.ജി, യു.കെ.ജി ,എന്നിവയ്ക്ക് പ്രത്യേകം ക്ലാസ്സ് റൂമുകൾ , കൂടാതെ തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

IT CLASS

AEROBIC DANCE

KIDS PARK

മുൻ സാരഥികൾ

സീരിയൽ

നമ്പർ

പേര് കാലഘട്ടം
1 നാരായണപിള്ള
2 പി കെ വേലായുധൻ പിള്ള
3 അക്കാമ്മ ഫിലിപ്പ്
4 ജി മോഹനൻ 2003-2004
5 കെ പി ഗിരിജ 2004-2005
6 ആലീസ് സെബാസ്റ്റ്യൻ 2005-2007
7 ഗോപാലകൃഷ്ണക്കുറുപ്പ് 2007-2008
8 എ കെ ഉണ്ണികൃഷ്ണൻ 2008-2009
9 രാധാകുമാരി 2009-2010
10 എസ് ലക്ഷ്മികുമാരി 2010-2016

നേട്ടങ്ങൾ

കലാകായിക രംഗങ്ങളിൽ നേട്ടങ്ങൾ കൈവരീച്ചിട്ടുണ്ട്.2024 -25 അധ്യയന വർഷത്തെ L S S പരീക്ഷയിൽ കുമാരി ഏയ്ഞ്ചൽ മാത്യു സ്കോളർഷിപ്പിന് അർഹത നേടി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും നാലര കിലോമീറ്റർ അകലം
  • പള്ളിപ്പാട് സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_വഴുതാനം&oldid=2810928" എന്ന താളിൽനിന്ന് ശേഖരിച്ചത്