എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട് | |
---|---|
വിലാസം | |
നെല്ലിമൂട് എൽ എം എസ് എൽ പി എസ് ഭൂതൻകോട് വെൺകുളം , നെല്ലിമൂട് പി.ഒ. , 695524 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | 44429lmslpsbhoothamcode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44429 (സമേതം) |
യുഡൈസ് കോഡ് | 32140700201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞിരംകുളം പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിനി ഡെന്നിസൺ എസ് |
പി.ടി.എ. പ്രസിഡണ്ട് | ബൈജു എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെർളി വി പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിൽ കാഞ്ഞിരംകുളത്തിനും നെല്ലിമൂടിനും ഇടക്ക് വെൺകുളം എന്ന സ്ഥലത്ത് ദക്ഷിണകേരള മഹാഇടവകയുടെ കീഴിലുള്ള കഴിവൂർ സി എസ് ഐ പള്ളിയിൽ 1905 -ൽ എൽ എം എസ് എൽ പി എസ് ഭൂതൻകോട് പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
⭐️എല്ലാ ക്ലാസ്സിലും ലൈബ്രറി ഉണ്ട്
⭐️കുട്ടികളുടെ പാർക്ക്
⭐️സ്മാർട്ട് ക്ലാസ്സ്റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
എൽ. എം .എസ് കോർപ്പറേറ്റ് മാനേജ്മെൻ്റ്. എൽഎംഎസ് സ്കൂളുകൾ. എൽഎംഎസ് കോമ്പൗണ്ട്.തിരുവനന്തപുരം.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം | തസ്തിക |
---|---|---|---|
1 | സുഗത പി എസ് | 2017-2019 | ഹെഡ്‌മിസ്ട്രസസ് |
2 | ജോതി കുമാരി എം എസ് | 2019-2021 | ഹെഡ്‌മിസ്ട്രസസ് |
പ്രശംസ
വഴികാട്ടി
തിരുവനന്തപുരത്തു നിന്നും കാഞ്ഞിരംകുളത്തേക്ക് വരുമ്പോൾ വെൺകുളം ജംഗ്ഷനിൽ (നെല്ലിമൂട് കോൺവന്റ് സ്കൂൾ കഴിഞ്ഞ്)നിന്നും ഇടത്തോട്ടുള്ള റോഡിൽ വലതു വശത്തു രണ്ടു വീട് കഴിഞ്ഞ്
(സി എസ് ഐ കഴിവൂർ ചർച്ചിന് പുറകിൽ )സ്കൂൾ സ്ഥിതി ചെയ്യുന്നു.