എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം നെയ്യാറ്റിൻകര താലൂക്കിൽ കാഞ്ഞിരംകുളത്തിനും നെല്ലിമൂടിനും ഇടക്ക് വെൺകുളം എന്ന സ്ഥലത്ത് ദക്ഷിണകേരള മഹാഇടവകയുടെ കീഴിലുള്ള കഴിവൂർ സി എസ് ഐ പള്ളിയിൽ 1905 -ൽ എൽ എം എസ് എൽ പി എസ് ഭൂതൻകോട് പ്രവർത്തനം ആരംഭിച്ചു.