എൻ. എസ്സ്. എസ്സ്. ഇ. എം. സ്കൂൾ ചാലപ്പുറം
(17233 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൻ. എസ്സ്. എസ്സ്. ഇ. എം. സ്കൂൾ ചാലപ്പുറം | |
|---|---|
| വിലാസം | |
ചാലപ്പുറം ചാലപ്പുറം പി.ഒ. , 673002 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 3 - 5 - 1974 |
| വിവരങ്ങൾ | |
| ഫോൺ | 0495 2701502 |
| ഇമെയിൽ | nsschalappuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17233 (സമേതം) |
| യുഡൈസ് കോഡ് | 32041400909 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | കോഴിക്കോട് സിറ്റി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
| വാർഡ് | 60 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 41 |
| പെൺകുട്ടികൾ | 35 |
| ആകെ വിദ്യാർത്ഥികൾ | 76 |
| അദ്ധ്യാപകർ | 7 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 76 |
| അദ്ധ്യാപകർ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 76 |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീഷ.എൻ.എ |
| പി.ടി.എ. പ്രസിഡണ്ട് | പ്രസീന |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീന |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് സ്കൂൾ.
ചരിത്രം
43 വർഷം മുൻപ് കോഴിക്കോട് തളി രാമൻ മേനോൻ റോഡിൽ ഒരു വാടക കെട്ടിടത്തിൽ എൻ എസ്സ് എസ്സിന്റെ ക്ലാസുകൾ ആരംഭിച്ചു .അതിനു ശേഷം പുതുതായി വാങ്ങിയ തളി പുതിയപാലം റോഡിലെ 60 സെൻറ് സ്ഥലത്തു കെട്ടിടം നിർമിച്ച് 1983 ൽ 1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു.അതിനോട് ചേർന്ന് 90 സെൻറ് സ്ഥലം കൂടി സ്കൂളിനായി വാങ്ങിച്ചു.എൻ. എസ്സ്. എസ്സ്. ഇ. എം. സ്കൂൾ ചാലപ്പുറം/ചരിത്രം
ഭൗതികസൗകരൃങ്ങൾ
അതിവിശാലമായ കളിസ്ഥലം ,കോൺക്രീറ്റ് കെട്ടിടം,വിശാലമായ ക്ലാസ് മുറികൾ,ലൈബ്രറി,കമ്പ്യൂട്ടർ ലാബ് ,മൾട്ടീമീഡിയ ക്ലാസ്മുറി എന്നീ സൗകര്യങ്ങൾ സ്കൂളിൽ പ്രദാനം ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| sl.no | Teacher Name |
|---|---|
| 1 | വസുമതി |
| 2 | സുജാത |
| 3 | രാജശേഖരൻ |
| 4 | വിനീത |
| 5 | syamavalli |
| 6 | sajini.N |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലത്തിൽ
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 17233
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
