ജി എച്ച് എസ്എൽ പി എസ്, മട്ടാഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എച്ച് എസ്എൽ പി എസ്, മട്ടാഞ്ചേരി
വിലാസം
മട്ടാഞ്ചേരി

ജി എച്ച് എസ്എൽ പി എസ്, GGHSS MATTANCHERRY ROAD, MATTANCHERRY, KOCHI - 682 002
,
മട്ടാഞ്ചരി പി.ഒ.
,
682002
സ്ഥാപിതം01 - JUNE - 1961
വിവരങ്ങൾ
ഫോൺ0484 2227220
ഇമെയിൽghslpsmattancherry@gmail.com
കോഡുകൾ
സ്കൂൾ കോഡ്26303 (സമേതം)
യുഡൈസ് കോഡ്32080800711
വിക്കിഡാറ്റQ99509839
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിത സി.ആർ
പി.ടി.എ. പ്രസിഡണ്ട്തൻസിയ ടി വൈ
എം.പി.ടി.എ. പ്രസിഡണ്ട്ഹർഷന ഷമീർ
അവസാനം തിരുത്തിയത്
02-03-2024Ghslpsmatta


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ മട്ടാഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ്എൽ പി എസ്, മട്ടാഞ്ചേരി

ചരിത്രം

എ.ഡി 1939_ൽ ജൂതർ ക്കു വേണ്ടി മട്ടാഞ്ചേരി ജൂടൗണിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. പിന്നീട് അത് ഇന്നുള്ള സ്ഥലത്തേക്ക് മാറ്റുകയും ജി.എച്ച്.എസ്. എൽ.പി.എസ മട്ടാഞ്ചേരി എന്നറിയപ്പെടുകയും ചെയ്തു. 1960 വരെ ഈ വിദ്യാലയത്തിൽ ആൺകുട്ടികളും പഠിച്ചിരുന്നു. അന്ന് യഹൂദരുടെ ഭാഷയായ 'ഹീബ്റൂ' ഈ വിദ്യാലയത്തിൽ മാത്രമാണ് പഠിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ തൊട്ടടുത്ത വിദ്യാലമായ ടി.ഡി ഹൈസ്കൂളിൽ പഠിച്ചിരുന്ന ജൂതവിദ്യാർത്ഥികൾ പോലും ഇവിടെ വന്ന് 'ഹീബ്റൂ' ഭാഷ പഠിച്ചിരുന്നു.1961_ൽ എൽ.പി. വിഭാഗം വേർതിരിക്കപ്പെട്ട് ഇന്നത്തെ ജി.എച്ച്.എസ്.എൽ.പി.എസ് മട്ടാഞ്ചേരി ആയി മാറി. അങ്ങനെ ചരിത്രത്തിന്റെ ഏടുകളിൽ വളരെ പ്രധാനപ്പെട്ട സ്ഥാനം ഈ വിദ്യാലയത്തിനുണ്ട്

ഭൗതികസൗകര്യങ്ങൾ

  • ശാസ്ത്രീയ പ്രീ സ്കൂൾ
  •   കിഡ്സ് പാർക്ക്
  •   ഐടി ലാബ്
  •   കമ്മ്യൂണിക്കേറ്റീവ്  ഇംഗ്ലീഷ്  ക്ലാസുകൾ
  • പോഷക സമൃദ്ധമായ ഉച്ചഭക്ഷണം


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ അധ്യാപകരുടെ പേര് കാലയളവ്
1 2010 2012
2010 2012
2010 2012
2010 2012

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്പർ പേര് മേഖല കാലഘട്ടം




വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • എറണാകുളത്തുനിന്ന് ഫോർട്ട് കൊച്ചി ബസിൽ കയറിയാൽ കൂവപ്പാടം ബസ് സ്റ്റോപ്പിലോ
  • മട്ടാഞ്ചേരി ബസ് കയറിയാൽ ആനവാതിൽ ബസ് സ്റ്റോപ്പിലോ ഇറങ്ങാം 1 കി മി നടന്നാൽ സ്കൂളിൽ എത്തും

  • മട്ടാഞ്ചേരി ചെറളായിയിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:9.959462, 76.251781 |zoom=18}}