ജി എച്ച് എസ്എൽ പി എസ്, മട്ടാഞ്ചേരി/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- ഈ വിദ്യാലയത്തിലെ പി ഡി ടീച്ചറായ ശ്രീമതി. സുമൻ ബി പ്രഭുവിന് മട്ടാഞ്ചേരി ഉപജില്ലയിലെ മികച്ച എൽ പി അദ്ധ്യാപികയ്ക്കുള്ള എം എൽ എ യുടേ അവാർഡ് ലഭിച്ചിട്ടുണ്ട് .
- ഈ വിദ്യാലയത്തിലെ തന്നെ പി ടി സി എം ആയ ശ്രീ.എം കെ സുലൈമാന് മികച്ച പി ടി സി എം നുള്ള എം എൽ എ യുടെ അവാർഡ് രണ്ടു പ്രാവശ്യം ലഭിച്ചിട്ടുണ്ട് .