ജി.എൽ.പി.എസ്.മാങ്ങാട്ടിരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്.മാങ്ങാട്ടിരി | |
|---|---|
| വിലാസം | |
മാങ്ങാട്ടിരി 676105 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 9446659400 |
| ഇമെയിൽ | School Email mangattiriglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19721 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എൽ.പി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | താരാദേവി .പി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് .മലപ്പുറം ജില്ലയിലെ തിരൂർ സബ്ജില്ലയിൽ തലക്കാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ജി ൽ പി എസ് മാങ്ങാട്ടിരി .
മലപ്പുറം ജില്ലയിലെ തിരൂർ സബ്ജില്ലയിൽ തലക്കാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ജി ൽ പി എസ് മാങ്ങാട്ടിരി . 1927 ൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ ഒന്ന് മുതൽ മൂന്നു വരെ ക്‌ളാസ്സുകളുമായി ഒരു വാടക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത് . 2006 ൽ ഒന്ന് മുതൽ നാല് വരെ ക്‌ളാസ്സുകളുമായി സ്വന്തമായിഒരു കെട്ടിടത്തിലേക്കുമാറി .ഇത് സ്കൂൾ ചരിത്രത്തിലെ ഒരു പ്രധാനകാൽവെപ്പായിരുന്നു .
ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ഡോക്ടർ ,എഞ്ചിനീയർ , വക്കീൽ , അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു . കലാപരമായും ഉന്നതിയിലെത്താൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട് . എൽ എസ് എസ് പോലുള്ള സ്കോളർഷിപ് പരീക്ഷകളിലും ഇവിടുത്തെ വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയിട്ടുണ്ട് . എപ്പോൾ നൂറിൽപരം വിദ്യാർത്ഥികളുമായി സ്കൂൾ മെച്ചപ്പെട്ടരീതിയിൽ പ്രവർത്തിച്ചുവരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
ചിത്രങ്ങൾ കാണാൻ എവിടെ ക്ലിക്ക് ചെയ്യുക
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
മുൻ പ്രധാനാധ്യാപകർ
| ക്രമ
നമ്പർ |
കാലയളവ് | പ്രധാനാധ്യാപകരുടെ പേരുകൾ |
|---|---|---|
| 1 | ||
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 19721
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
