ജി.എൽ.പി.എസ്.മാങ്ങാട്ടിരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.എൽ.പി.എസ്.മാങ്ങാട്ടിരി
19721.JPG
വിലാസം
മാങ്ങാട്ടിരി

ജി ൽ പി എസ് മാങ്ങാട്ടിരി

മാങ്ങാട്ടിരി പി ഓ

പിൻ നമ്പർ :676 105
,
676105
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ9446659400
ഇമെയിൽSchool Email mangattiriglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19721 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതാരാദേവി .പി
അവസാനം തിരുത്തിയത്
16-03-202419709


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് .മലപ്പുറം ജില്ലയിലെ തിരൂർ സബ്ജില്ലയിൽ തലക്കാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ജി ൽ പി എസ് മാങ്ങാട്ടിരി .

        മലപ്പുറം ജില്ലയിലെ തിരൂർ സബ്ജില്ലയിൽ തലക്കാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ജി ൽ പി എസ് മാങ്ങാട്ടിരി . 1927 ൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ ഒന്ന് മുതൽ മൂന്നു വരെ ക്‌ളാസ്സുകളുമായി ഒരു വാടക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത് . 2006 ൽ ഒന്ന് മുതൽ നാല് വരെ ക്‌ളാസ്സുകളുമായി സ്വന്തമായിഒരു കെട്ടിടത്തിലേക്കുമാറി .ഇത് സ്കൂൾ ചരിത്രത്തിലെ ഒരു പ്രധാനകാൽവെപ്പായിരുന്നു .

                     ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ഡോക്ടർ ,എഞ്ചിനീയർ , വക്കീൽ , അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു . കലാപരമായും ഉന്നതിയിലെത്താൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട് . എൽ എസ് എസ് പോലുള്ള സ്കോളർഷിപ് പരീക്ഷകളിലും ഇവിടുത്തെ വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയിട്ടുണ്ട് . എപ്പോൾ നൂറിൽപരം വിദ്യാർത്ഥികളുമായി സ്കൂൾ മെച്ചപ്പെട്ടരീതിയിൽ പ്രവർത്തിച്ചുവരുന്നു .         

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

 ചിത്രങ്ങൾ കാണാൻ എവിടെ ക്ലിക്ക് ചെയ്യുക

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

മുൻ പ്രധാനാധ്യാപകർ

ക്രമ

നമ്പർ 

കാലയളവ്  പ്രധാനാധ്യാപകരുടെ പേരുകൾ 
1

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.മാങ്ങാട്ടിരി&oldid=2240767" എന്ന താളിൽനിന്ന് ശേഖരിച്ചത്