എസ്എച്ച് ജ്ഞാനോദയ സ്കൂൾ ഫോർ ഡെഫ് വില്ലൂന്നി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എസ്എച്ച് ജ്ഞാനോദയ സ്കൂൾ ഫോർ ഡെഫ് വില്ലൂന്നി
വിലാസം
വില്ലൂന്നി

വില്ലൂന്നി പി.ഒ.
,
686008
,
കോട്ടയം ജില്ല
സ്ഥാപിതം02 - 06 - 1997
വിവരങ്ങൾ
ഇമെയിൽnjanodaya@gmail.com
കോഡുകൾ
സ്കൂൾ കോഡ്50025 (സമേതം)
യുഡൈസ് കോഡ്32100700109
വിക്കിഡാറ്റQ87661536
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽസിസ്റ്റർ. കൊച്ചുറാണി ജോസഫ് 8304083713
പ്രധാന അദ്ധ്യാപികസിസ്റ്റർ. കൊച്ചുറാണി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജോസഫ് എം. എസ്
എം.പി.ടി.എ. പ്രസിഡണ്ട്മ‍‍ഞ്ജു പ്രശാന്ത്
അവസാനം തിരുത്തിയത്
20-02-2024S. H Njanodaya school for the Deaf Villoonni


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ഏക ബധിരവിദ്യാലയമാണിത്.

ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

ചരിത്രം


ബധിര വിദ്യാർത്ഥിയുടെ ഉന്നമനത്തിനായി തരുഹ്രദയ സന്യാസിനീസമൂഹത്തിന്റെ മാനേജ് മെന്റിന്റെ കീഴിൽ വില്ലൂന്നിയിലുള്ള തിരുഹ്രദയമഠത്തോ‍ട് ചേർന്ന് 1996 ജൂൺ 3 ന് നഴ്സറി സ്കൂൾ ആരംഭിച്ചു.

തുടർന്നു വായിക്കുക