എസ്.ആർ.വി.ജെ.ബിഎസ്.പിലാക്കാട്ടുതൊടി

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ ലക്കിടി പുത്തൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

എസ്.ആർ.വി.ജെ.ബിഎസ്.പിലാക്കാട്ടുതൊടി
വിലാസം
മംഗലം

മംഗലം
,
മംഗലം പി.ഒ.
,
679301
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 01 - 1955
വിവരങ്ങൾ
ഇമെയിൽpilakkattuthody@gmail.com
കോഡുകൾ
സ്കൂൾ കോഡ്20225 (സമേതം)
യുഡൈസ് കോഡ്32060800303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംലക്കിടി-പേരൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകിരൺ ഗണേഷ് പി
പി.ടി.എ. പ്രസിഡണ്ട്ആര്യ ലക്ഷ്മി ടി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ ലക്കിടി പേരൂർ പഞ്ചായത്തിൽ 1955 ൽ കുന്നത്ത് ശ്രീ .രാമനെഴുത്തച്ഛൻ സ്ഥാപിച്ചതാണ് ശ്രീരാമവിലാസം ജൂനിയർ ബേസിക് സ്‌കൂൾ ,പിലാക്കാട്ടുതൊടി ,മംഗലം .രണ്ട് ലക്ഷംവീട് കോളനികളിൽ നിന്നും രണ്ട് ഹരിജൻ കോളനികളിൽ നിന്നും വരുന്ന കുട്ടികളാണ് മുഖ്യമായും ഇവിടെ പഠിക്കുന്നത് .

ഭൗതികസൗകര്യങ്ങൾ

1.സ്മാർട്ട് ക്ലാസ് റൂം

2.ഗണിതലാബ്

3.ലൈബ്രറി

4.ജൈവവൈവിധ്യ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • യോഗാപരിശീലനം </gallery mode="packed"> </gallery>

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പത്‌മാവതി

സുമംഗലാ ദേവി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അനൂപ് നാരായണൻ (ഗാനരചയിതാവ് )
  • രാമപ്രസാദ്‌ (യോഗാമാസ്റ്റർ )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   • ..ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (12..കിലോമീറ്റർ) 
   • പത്തിരിപ്പാല ബസ്റ്റാന്റിൽ നിന്നും( 4 കിലോമീറ്റർ ).
   • നാഷണൽ ഹൈവെയിൽ ലക്കിടി  ബസ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം