എ.എൽ.പി.എസ്.മേൽമുറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ മേൽമുറി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
എ.എൽ.പി.എസ്.മേൽമുറി | |
---|---|
വിലാസം | |
മേൽമുറി മേൽമുറി , മേൽമുറി പി.ഒ. , 679307 , പാലക്കാട് ജില്ല | |
സ്ഥാപിതം | 19 - 11 - 1925 |
വിവരങ്ങൾ | |
ഫോൺ | 0466 2930687 |
ഇമെയിൽ | hmalpsmelmuri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20630 (സമേതം) |
യുഡൈസ് കോഡ് | 32061100702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊപ്പം പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 109 |
പെൺകുട്ടികൾ | 107 |
ആകെ വിദ്യാർത്ഥികൾ | 216 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജമാൽ എ കെ |
പി.ടി.എ. പ്രസിഡണ്ട് | ഇബ്രാഹിം പി |
എം.പി.ടി.എ. പ്രസിഡണ്ട് | മുബീന കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1925 ൽ സ്ഥാപിച്ചു.ശ്രീ . സി കെ . മേനോൻ ആണ് സ്കൂളിന്റെ സ്ഥാപകൻ.(വായിക്കാൻ ക്ലിക് ചെയ്യൂ )
ഭൗതികസൗകര്യങ്ങൾ
8 ക്ലാസ് മുറികൾ, ശീതീകരിച്ച 2 പ്രീപ്രെെമറി ക്ലാസ് മുറികൾ, സ്റ്റേജ്, രണ്ട് ഗ്രൗണ്ടുകൾ, രണ്ട് ടോയ്‍ലറ്റ് ബ്ലോക്കുകൾ, രണ്ട് മൂത്രപ്പുരകൾ,
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് == മുഹമ്മദ് അലി .എ.കെ , അഴവൻ കണ്ടത്തിൽ (വീട്) , മേൽമുറി (പി.ഒ.) മൊബെെൽ - 8592978978
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നം. | പേര് | ക്രമ നം. | പേര് |
---|---|---|---|
1 | ശ്രീ കുഞ്ഞിരാമൻ എഴുത്തഛൻ, | 7 | ശ്രീമതി. എ.പി. സരസ്വതി |
2 | ശ്രീ. മാധവ മേനോൻ | 8 | ശ്രീമതി. എൻ.കെ. രുഗ്‍മിണി അമ്മ |
3 | ശ്രീ. മാടമ്പത്ത് നാരായണൻ | 9 | ശ്രീമതി. പി.കെ. ഭാനുമതി |
4 | ശ്രീ. പി.പി. കരുണാകരൻ നമ്പ്യാർ | 10 | ശ്രീ. കെ.പി. ചക്കൻ |
5 | ശ്രീമതി. എ. കുഞ്ഞുകുട്ടി | 11 | ശ്രീ. കെ.വി. വിശ്വനാഥൻ |
6 | ശ്രീമതി. എൻ. രുഗ്‍മിണി | 12 | ശ്രീ. എ.പി. മുരളിധരൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ) •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും................. കിലോമീറ്റർ • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
വർഗ്ഗങ്ങൾ:
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20630
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ