ജി.എൽ.പി.എസ്. കുഴിമണ്ണ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1954 ൽ ആ ണ് കുഴിമണ്ണ ജി എൽ പി സ്കൂൾ സ്ഥാപിച്ചത് .
ജി.എൽ.പി.എസ്. കുഴിമണ്ണ | |
---|---|
വിലാസം | |
കുഴിമണ്ണ G.L.P SCHOOL KUZHIMANNA , കുഴിമണ്ണ പി.ഒ. , 673641 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 0483 2757010 |
ഇമെയിൽ | glpskuzhimanna@gmail.com |
വെബ്‍സൈറ്റ് | https://schools.org.in/malappuram/32050100704 |
കോഡുകൾ | |
സ്കൂൾ കോഡ് | 18205 (സമേതം) |
യുഡൈസ് കോഡ് | 32050100704 |
വിക്കിഡാറ്റ | Q64565091 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | [[മലപ്പുറം/എഇഒ കിഴിശ്ശേരി
==വഴികാട്ടി== | കിഴിശ്ശേരി ==വഴികാട്ടി==]] |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുഴിമണ്ണപഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 143 |
പെൺകുട്ടികൾ | 179 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ്കുമാർ കെ |
പി.ടി.എ. പ്രസിഡണ്ട് | നിസാർ പോക്കനാലി |
എം.പി.ടി.എ. പ്രസിഡണ്ട് | റീജ എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1954 ൽ ആ ണ് കുഴിമണ്ണ ജി എൽ പി സ്കൂൾ സ്ഥാപിച്ചത് . സ്ഥലത്തെ പ്രമുഖ വ്യക്തി യായിരുന്ന ജനാബ് . കറുതേടൻ ആലിക്കുട്ടി ഹാജി മുന്നിട്ടിറങ്ങി സ്വന്തം സ്ഥലത്തു സ്കൂൾ തുടങ്ങുകയായിരുന്നു .സ്കൂളിന് മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് അംഗീകാ രം നൽകുകയും ജി എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു 'വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്നു ഈ പ്രദേശം .കുഴിമണ്ണ പഞ്ചായത്തിലെ കുഴിയം പറമ്പു ഭാഗത്തു മഞ്ചേരി കിഴിശ്ശേരി റോഡിൻറെ വശത്തു സ്ഥിതിചെയ്യുന്ന കുഴിമണ്ണ ജി ഏൽപിസ്കൂളിൽ പ്രീ പ്രൈമറി മുതൽ നാലാംക്ലാസ്സ്‌വരെ മുന്നൂറ്റിഅൻപതോളം വിദ്യാർത്ഥികൾ പഠിക്കുന്നു .
ഭൗതിക സൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം
- കമ്പ്യൂട്ടർ ലാബ്
- ലാപ് ടോപ്
- പ്രിൻറർ
- മൈക്ക് സെറ്റ്
- എല്ലാ ക്ലാസിലും കുടിവെള്ളം
- സ്മാർട്ട് കിച്ചൺ
- ലൈബ്രറി
- ഐഡൻൻറിറ്റി കാർഡ്
- ടോയ് ലറ്റുകൾ
- ഡി വി ഡി
- ടിവി
- ദിനപത്രങ്ങൾ
- എൽ.സി.ഡി. പ്രോജെക്ടർ
സ്കൂൾ സ്റ്റാഫ്
- രവി ശങ്കർ ഹെഡ്മാസ്റ്റർ
- മൈമൂനത്ത് .എ
- ടി. സുജിത
- പി. ഹുസൈൻ
- ശോഭന. കെ
- കെ.കെ സുജിത
- ഷീന.
- കദീജ ബീവി
- സാലിന
- ഷബീർ കെ
- അമീറ ടി
പി. ടി. എ സഹകരണത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- ദിനാചരണങ്ങൾ
- സ്കൂൾ മേളകൾ
- പഠനയാത്ര
- സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
- ബോധവൽക്കരണ ക്ലാസുകൾ
- പിടിഎ, സിപിടിഎ,എംടിഎ,എസ്എസ്ജി യോഗങ്ങൾ
- സ്കൂൾ വാർഷികം
കലാമേള
ഡിസെമ്പർ മൂന്ന് മുതൽ എഴ് വരെ കുഴിമണ്ണ ജി എച് എസ് ൽ നടന്ന സബ്ജില്ലാ കലാമേളയിൽ സ്കൂളിന് ഏ ഴാം സ്ഥാനവും അറബിക് കലാമേളയിൽ മികച്ച സ്ഥാനവും കരസ്ഥമാക്കി .
സബ്ജില്ലാ ശാസ്ത്രമേളയിൽ സയൻസ് ക്വിസ് ,ചാർട്ട് എന്നിവയിൽ ഫസ്റ്റ് എ ഗ്രേഡ് നേടി ജില്ലയിൽ പങ്കെടുത്തു . സബ്ജില്ലാ കായികമേളയിലും വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഞങ്ങളുടെ തനത് പ്രവർത്തനങ്ങൾ
അക്കാദമിക് നിലവാരം ഉയർത്തുന്നതിനായി തനതു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ തീരുമാനിച്ചു.
ഒത്തൊരുമിച്ച്
(എ ) വൃത്തിയും വെടിപ്പും
*ക്ലാസ്സും പരിസരവും ദിവസവും വൃത്തിയായി സൂക്ഷിക്കുക *കുട്ടികളുടെ വ്യക്തിശുചിത്വം ഉറപ്പാക്കുക *ശനിയാഴ്ചകളിൽ പരിസരശുചീകരണം
(ബി ) വിത്തും വിദ്യയും
(സി ) രക്ഷിതാക്കൾക്കൊപ്പം
(ഡി) ഇംഗ്ലീഷ് ഡേ
(ഇ ) ഒപ്പമെത്താം (വിജയഭേരി )
(എഫ് ) നേടിയെടുക്കാം (എൽ എസ് എസ് )
(ജി ) നില കണ്ടെത്താം (യൂണിറ്റ് ടെസ്റ്റ് )
(എഛ് ) കലാപോഷിണി (സർഗ്ഗവേള )
(ഐ ) നിങ്ങൾക്കൊപ്പം (പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ )
(ജെ ) ഓർമയിലേക്ക് ഒരുദിനം (ശിൽപ്പശാല ) K (കെ ) അമ്മ വായന (പുസ്തകകുറിപ്പ് )
(എൽ ) പ്ലാസ്റ്റിക്കിനെ അകറ്റാം
പത്തുമണി കഞ്ഞി (പ്രഭാത ഭക്ഷണം )
സ്കൂളിൽ 16 .1 .2017 മുതൽ കുട്ടികൾക്കു പ്രഭാത ഭക്ഷണമായി പത്തുമണി കഞ്ഞി നൽകി ത്തുടങ്ങി . കിഴിശ്ശേരി
A E O പരിപാടി ഉദ്ഘടാനം ചെയ്തു .
വഴികാട്ടി
- കിഴിശ്ശേരി അങ്ങാടിയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാലു കിലോമീറ്റർ)
- കൊണ്ടോട്ടിയിൽ നിന്നും അരീകൊട് ഭാഗത്തേക്കുള്ള ബസ്സിൽ കയറി കിഴിശ്ശേരി അങ്ങാടിയിൽ ബസ്സിറങ്ങി മഞ്ചേരി ഭാഗതെകുള്ള ബസ്സിൽ കയറി കുഴിയം പറമ്പ് സ്കൂൾ പടിയിൽ ഇറങ്ങ