സഹായം Reading Problems? Click here


ജി.എൽ.പി.എസ്. കുഴിമണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി.എസ്. കുഴിമണ്ണ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1954
സ്കൂൾ കോഡ് 18205
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മലപ്പുറം
സ്കൂൾ വിലാസം kuzhimanna (po) kuzhiyamparamba
പിൻ കോഡ് 673641
സ്കൂൾ ഫോൺ 04832757010
സ്കൂൾ ഇമെയിൽ glpskuzhimanna@gmail.com
സ്കൂൾ വെബ് സൈറ്റ് nil
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല kizhisseri

ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ Lower primary

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 126
പെൺ കുട്ടികളുടെ എണ്ണം 114
വിദ്യാർത്ഥികളുടെ എണ്ണം 240
അദ്ധ്യാപകരുടെ എണ്ണം 12
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
Johny Thomas
പി.ടി.ഏ. പ്രസിഡണ്ട് Muhammed T
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

1954 ൽ ആ ണ് കുഴിമണ്ണ ജി എൽ പി സ്കൂൾ സ്ഥാപിച്ചത് .

ചരിത്രം

1954 ൽ ആ ണ് കുഴിമണ്ണ ജി എൽ പി സ്കൂൾ സ്ഥാപിച്ചത് . സ്ഥലത്തെ പ്രമുഖ വ്യക്തി യായിരുന്ന ജനാബ് . കറുതേടൻ ആലിക്കുട്ടി ഹാജി മുന്നിട്ടിറങ്ങി സ്വന്തം സ്ഥലത്തു സ്കൂൾ തുടങ്ങുകയായിരുന്നു .സ്കൂളിന് മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് അംഗീകാ രം നൽകുകയും ജി എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു 'വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്നു ഈ പ്രദേശം .കുഴിമണ്ണ പഞ്ചായത്തിലെ കുഴിയം പറമ്പു ഭാഗത്തു മഞ്ചേരി കിഴിശ്ശേരി റോഡിൻറെ വശത്തു സ്ഥിതിചെയ്യുന്ന കുഴിമണ്ണ ജി ഏൽപിസ്കൂളിൽ പ്രീ പ്രൈമറി മുതൽ നാലാംക്ലാസ്സ്‌വരെ മുന്നൂറ്റിഅൻപതോളം വിദ്യാർത്ഥികൾ പഠിക്കുന്നു .

ഭൗതിക സൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂം
  • കമ്പ്യൂട്ടർ റൂം
  • ലാപ് ടോപ്
  • പ്രിൻറർ
  • മൈക്ക് സെറ്റ്
  • എല്ലാ ക്ലാസിലും കുടിവെള്ളം
  • സ്മാർട്ട് കിച്ചൺ
  • ലൈബ്രറി
  • ഐഡൻൻറിറ്റി കാർഡ്
  • ടോയ് ലറ്റുകൾ
  • ഡി വി ഡി
  • ടിവി
  • ദിനപത്രങ്ങൾ

=prabthabachanam

സ്കൂൾ സ്റ്റാഫ്

  1. ജോണി തോമസ് . ഹെഡ്മാസ്റ്റർ
  2. മൈമൂനത്ത് .എ
  3. പി. ആശ
  4. ടി. സുജിത
  5. സി. എൻ. മിനിക്കുട്ടി
  6. പി. ഹുസൈൻ
  7. റഷീദ് കൊന്നാലത്ത്
  8. ശോഭന. കെ
  9. കെ.കെ സുജിത
  10. ഷീന.
  11. ജൗഹറ
  12. ഷൈനോജ്

പി. ടി. എ സഹകരണത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം
  • ദിനാചരണങ്ങൾ
  • സ്കൂൾ മേളകൾ
  • പഠനയാത്ര
  • സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
  • ബോധവൽക്കരണ ക്ലാസുകൾ
  • പിടിഎ, സിപിടിഎ,എംടിഎ,എസ്എസ്ജി യോഗങ്ങൾ
  • സ്കൂൾ വാർഷികം

==കലാമേള== ഡിസെമ്പർ മൂന്ന് മുതൽ എഴ് വരെ കുഴിമണ്ണ ജി എച് എസ് ൽ നടന്ന സബ്ജില്ലാ കലാമേളയിൽ സ്കൂളിന് ഏ ഴാം സ്ഥാനവും അറബിക് കലാമേളയിൽ മികച്ച സ്ഥാനവും കരസ്ഥമാക്കി .

സബ്ജില്ലാ  ശാസ്ത്രമേളയിൽ  സയൻസ്  ക്വിസ് ,ചാർട്ട്  എന്നിവയിൽ  ഫസ്റ്റ്  എ  ഗ്രേഡ്  നേടി  ജില്ലയിൽ  പങ്കെടുത്തു .
 സബ്ജില്ലാ  കായികമേളയിലും  വിദ്യാർഥികൾ  മികച്ച പ്രകടനം  കാഴ്ചവെച്ചു.

ഞങ്ങളുടെ തനത് പ്രവർത്തനങ്ങൾ

അക്കാദമിക് നിലവാരം ഉയർത്തുന്നതിനായി തനതു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ തീരുമാനിച്ചു.

ഒത്തൊരുമിച്ച്

(എ ) വൃത്തിയും വെടിപ്പും

   *ക്ലാസ്സും  പരിസരവും  ദിവസവും  വൃത്തിയായി  സൂക്ഷിക്കുക 
   *കുട്ടികളുടെ  വ്യക്തിശുചിത്വം  ഉറപ്പാക്കുക 
   *ശനിയാഴ്ചകളിൽ  പരിസരശുചീകരണം 

(ബി ) വിത്തും വിദ്യയും

(സി ) രക്ഷിതാക്കൾക്കൊപ്പം

(ഡി) ഇംഗ്ലീഷ് ഡേ

(ഇ ) ഒപ്പമെത്താം (വിജയഭേരി )

(എഫ് ) നേടിയെടുക്കാം (എൽ എസ് എസ് )

(ജി ) നില കണ്ടെത്താം (യൂണിറ്റ് ടെസ്റ്റ് )

(എഛ് ) കലാപോഷിണി (സർഗ്ഗവേള )

(ഐ ) നിങ്ങൾക്കൊപ്പം (പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ )

(ജെ ) ഓർമയിലേക്ക് ഒരുദിനം (ശിൽപ്പശാല ) K (കെ ) അമ്മ വായന (പുസ്തകകുറിപ്പ് )

(എൽ ) പ്ലാസ്റ്റിക്കിനെ അകറ്റാം

പത്തുമണി കഞ്ഞി (പ്രഭാത ഭക്ഷണം )

    സ്കൂളിൽ  16 .1 .2017  മുതൽ കുട്ടികൾക്കു  പ്രഭാത ഭക്ഷണമായി  പത്തുമണി കഞ്ഞി  നൽകി ത്തുടങ്ങി . കിഴിശ്ശേരി 

A E O പരിപാടി ഉദ്ഘടാനം ചെയ്തു .

ഗാലറിയിലൂടെ


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കുഴിമണ്ണ&oldid=391199" എന്ന താളിൽനിന്നു ശേഖരിച്ചത്