ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 24 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13524 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ഏഴോം എന്നസ് ഥലത്തു ഒരു സർക്കാർ വിദ്യാലയമാണ് ഏഴോം ഗവ. വെൽഫെയർ എൽ.പി സ്കൂൾ

ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം
വിലാസം
ഏഴോം

ഗവ.വെൽഫെയർ എൽ.പി. സ്കൂൾ ഏഴോംമൂല പി.ഒ ഏഴോം
,
ഏഴോം പി.ഒ.
,
670334
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ04972 872177
ഇമെയിൽgwlpsezhome@gmail.com
കോഡുകൾ
സ്കൂൾ കോഡ്13524 (സമേതം)
യുഡൈസ് കോഡ്32021400802
വിക്കിഡാറ്റQ64457287
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗംഗാധരൻ കെ
പി.ടി.എ. പ്രസിഡണ്ട്സുനിൽ രാജ് ടി
എം.പി.ടി.എ. പ്രസിഡണ്ട്മുനീറ
അവസാനം തിരുത്തിയത്
24-02-202213524


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കണ്ണൂർ ജില്ലയിലെ കല്യാശ്ശേരീ ബ്ലോക്കിലെ ഏഴോം പഞ്ചായത്തി‍ൽ കുുപ്പം - പ​​ഴയങ്ങാടി പ്ടഴയുടെ തീരത്തായാണ് സകൂൾ സ്ഥിതി ചെയ്യുന്നത് .പട്ടികജാതിക്കാരും മറ്റും പിന്നോക്കവിഭാഗക്കാരും മത്സ്യത്തൊഴിലാളികളും അധിവസിക്കു ന്നതുമായ ഈപ്രദേശത്തെ കുട്ടികളുടെ ഏകആശ്രയമാണ് ഈ വിദ്യാലയം . 1902 ൽ സ്ഥാപിതമായ ഈ സ്കൂൾ കഴിഞ്ഞ 114 വറ്ഷമായി വാടകകെട്ടിടത്തിലാണ് പ്രവ൪ത്തിക്കുന്നത്. കൂടുതൽ അറിയുക


ഭൗതികസൗകര്യങ്ങൾ

അ‍‍ഞ്ച് സ്മാർട്ട് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.കൂടാതെ കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യവും ഉണ്ട്.പാചകപ്പുരയും സ്റ്റോർ റൂമും ഇവിടെയുണ്ട്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറികളിലെത്താൻ റാമ്പും റെയ്ലും സൗകര്യംബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 1200 പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും, മലയാളംപത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് റൂമും സ്ക്കൂളിനുണ്ട്. ==

പാഠ്യേതര പ്രവർത്തനങ്ങൾ

1. അക്ഷരജാലകം 
2. ഗണിതം മധുരം 
3. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം
4. അമ്മ ലൈബ്രറി 
5. ജീവിത നിപുണി ക്ലാസ്സുകൾ 
6. എൽ.എസ്.എസ് 
7. ഇംഗ്ലീഷ് അസംബ്ലി
8. ഫീൽഡ് ട്രിപ്പ് , പഠനയാത്ര 
9. പരിസ്ഥിതി,ഹെൽത്ത്,ഇംഗ്ലീഷ്,അറബിക്,സയൻസ്,വിദ്യാരംഗം  തുടങ്ങിയ ക്ലബ്ബുകളുടെ പ്രവർത്തനം.
10. പത്രവാർത്ത ക്വിസ് 
11. വിശേഷദിനാചരണങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 വാസു ചെല്ലേരിയൻ
2 ബാലസുന്ദരം ചെല്ലേരിയൻ
3 ജയരാജ൯
4 കേശവ൯,
5 ഗ്രാസിയ.എം.ജോസഫ്,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 രാജമ്മ തച്ച൯
2 രാധാമാധവ൯
3 കേശവ൯


വഴികാട്ടി

{{#multimaps:12.02912042285642, 75.28531011181587 | width=600px | zoom }}

കണ്ണൂർ പഴയങ്ങാടി ബസ്സ് സ്റ്റാന്റിൽ നിന്നും തീരദേശ റോഡിലൂടെ 3 കി മി സഞ്ചരിച്ച് ഏഴോം മൂലയിലെത്താ�