ചെറുമാവിലായി യു.പി.എസ്
ചെറുമാവിലായി യു.പി.എസ് | |
---|---|
പ്രമാണം:13212-9.jpg | |
വിലാസം | |
ചെറുമാവിലായി ചെറുമാവിലായി , 670622 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04972826172 |
ഇമെയിൽ | cmupsmavilayi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13212 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.കെ.പ്രകാശൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1921 ൽ ശ്രീ വടവിൽ കമ്മാരൻ നമ്പ്യാർ എന്ന ആളാണ് സ്ക്കൂൾ സ്ഥാപിച്ചത് . പിന്നീട് .സി.എം.സി നമ്പ്യാർ സ്ക്കൂൾ വിലയ്ക്ക് വാങ്ങി . അദ്ദേഹത്തിൽ നിന്നാണ് മാവിലായി ഗ്രാമോദ്ധാരണ സംഘം സ്ക്കുൾ ഏറ്റെടുക്കുന്നത് . നാട്ടുകാരിൽ നിന്ന് ഷെയർ പിരിച്ചാണ് ഇതിനുള്ള തുക കണ്ടെത്തിയത് . ചെറുമാവിലായി എലിമെൻെറി സ്ക്കൂൾ എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത് .