ചെറുമാവിലായി യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെറുമാവിലായി യു.പി.എസ്
വിലാസം
മാവിലായി

മാവിലായി പി.ഒ.
,
670622
,
കണ്ണൂർ ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04972 826172
ഇമെയിൽcmupsmavilayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്13212 (സമേതം)
യുഡൈസ് കോഡ്32020200608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപെരളശ്ശേരി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ363
പെൺകുട്ടികൾ328
ആകെ വിദ്യാർത്ഥികൾ691
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിഷ എൻ ബി
പി.ടി.എ. പ്രസിഡണ്ട്നിധിഷ് കെ വി
എം.പി.ടി.എ. പ്രസിഡണ്ട്സവിത കെ വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1921 ൽ ശ്രീ വടവിൽ കമ്മാരൻ നമ്പ്യാർ എന്ന ആളാണ് സ്ക്കൂൾ സ്ഥാപിച്ചത് . പിന്നീട് .സി.എം.സി നമ്പ്യാർ സ്ക്കൂൾ വിലയ്ക്ക് വാങ്ങി . അദ്ദേഹത്തിൽ നിന്നാണ് മാവിലായി ഗ്രാമോദ്ധാരണ സംഘം സ്ക്കുൾ ​ഏറ്റെടുക്കുന്നത് . നാട്ടുകാരിൽ നിന്ന് ഷെയർ പിരിച്ചാണ് ഇതിനുള്ള തുക കണ്ടെത്തിയത് . ചെറുമാവിലായി എലിമെൻെറി സ്ക്കൂൾ എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത് .ചെറുമാവിലായി more

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമ

നമ്പർ

പേര് കാലം
1 P C USHA TEACHER 2021
2 PRAKASHAN MASTER
3 PATHMINI TEACHER
4 VASANTHA KUMARI TEACHER
5 BHARATHI TEACHER

വഴികാട്ടി

Map

കണ്ണൂർ നിന്നും വരുന്നവർ കണ്ണൂർ കുത്തുപറമ്പ റോഡുവഴി മൂന്നുപെരിയ ടൗണിൽനിന്നും തലശ്ശേരി പോകുന്ന റോഡിലേക്ക് കയറുക 1.5 KM യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം

ചിത്രങ്ങൾ

"https://schoolwiki.in/index.php?title=ചെറുമാവിലായി_യു.പി.എസ്&oldid=2528467" എന്ന താളിൽനിന്ന് ശേഖരിച്ചത്