ഗേൾസ് എച്ച് എസ്സ് പുനലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 23 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreemits (സംവാദം | സംഭാവനകൾ)
ഗേൾസ് എച്ച് എസ്സ് പുനലൂർ
വിലാസം
പുനലൂർ

വാളക്കോട് പി.ഒ, പുനലൂർ ,
കൊല്ലം
,
691331
സ്ഥാപിതം26 - 06 - 1974
വിവരങ്ങൾ
ഫോൺ04752222998
ഇമെയിൽ40011girlsplr@gmail.com
കോഡുകൾ
സ്കൂൾ കോഡ്40011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ നസീമ ബീവി
അവസാനം തിരുത്തിയത്
23-09-2020Sreemits


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പുനലൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരുഎയ്ഡഡ്ഹൈസ്ക്കൂൾആണ്പുനലൂ൪ഗേൾസ്  ഹൈസ്ക്കൂൾ.പെൺകട്ടികൾക്ക്   മാത്രമായുള്ള പുനലൂരിലെ ഏക വിദ്യാലയമാണിത്.

ചരിത്രം

1918 മെയ് 20 ന് ആരംഭിച്ച പുനലൂ൪ ഹൈസ്ക്കൂളിൽ വിദ്യാ൪തഥികളുടെ എണ്ണം വ൪ദ്ധിച്ച് 3852ഉം 85 ക്ലാസ്സ്കളും ന്റെആയപ്പോൾ സ്കൂൾ രണ്ടായി വിഭജിക്കാനുള്ള ശ്രമം ആരംഭിച്ചു.ഈ കാലയളവിൽ തന്നെചെമ്മന്തൂ൪ ഹൈസ്കൂൾ സ്ഥാപിതമായി. 1.7.1974 ൽ പുനലൂ൪ ഹൈസ്കൂൾ രണ്ടായി വിഭജിക്കപ്പെട്ടു.ഹൈസ്ക്കൂൾ ഫോ൪ ബോയ്സ് ഹൈസ്ക്കൂൾ ഫോ൪ ഗേൾസ്.അങ്ങനെ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നംഗ സ്കൂളുകളിൽ ഒന്നായി തീ൪ന്നു ഗേൾസ് ഹൈസ്കൂൾ

ഭൗതികസൗകര്യങ്ങൾ

5ഏക്ക൪ സ്ഥലത്തായി പുനലൂ൪ ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു.5 കെട്ടിടങ്ങളും 22 ക്ലാസ്സ്മുറികളും ഉണ്ട് .വിശാലമായ കളിസ്ഥലം, കംപ്യൂട്ട൪ ലാബ്,ബ്റോഡ് ബ്റാന്റെ ഇന്റെ൪നെറ്റ് സൗകര്യങ്ങൾ, വിപുലമായ ലൈബ്രറി എന്നിവ പ്രവ൪ത്തന സജ്ജമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യവേദി.
  സബ് ജില്ലാ പ്രവർത്തനോദ്ഘാടനം
  വായനാ വർഷം ആചരിക്കുന്നു.
  പുസ്തകപ്രദർശനം നടത്തി.
  ചുവർ ക്യാൻവാസ്
  നാടക ശില്പശാല
  സബ് ജില്ലാതല ശില്ലശാലയിൽ പങ്കെടുത്ത്          
  വിജയികളായി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
   നല്ലപാഠം ക്ലബ്
   ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ സൂളിൽ
    ധാരാളം പരിപാടികൾ നടന്നുവരുന്നു.         
    RESPECT എന്നൊരു പ്രോജക്ട് നടന്നു.
    സഹപാഠിക്ക് സ്നേഹപൂർവ്വം
    എന്ന പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കി
    വരുന്നു.
   നന്മ ക്ലബ്
  'മാതൃഭൂമി നന്മ ക്ലബ്
   വിവിധ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച്
   നടപ്പിലാക്കി വരുന്നു.
   നിനക്കായി
   ഓഷധ തോട്ടം
   വൃക്ഷങ്ങൾക്കു പേരു നൽകൽ
    കൃഷിത്തോട്ടം
   തുടങ്ങി വിവിധ പ്രവർത്തനങ്ങൾ
    വിജയകരമായി നടപ്പിലാക്കുന്നുണ്ട്.

== മാനേജ്മെന്റ് ==ശ്രീ എൻ മ​ഹേശൻ മാനേജരും ശ്രീ എൻ പി ജോൺ സെക്രട്ടറിയും അശോക് വി വിക്രമൻ പ്രസിഡന്റുമായ 11 അംംഗ സമിതിയാണ് പത്തനാപുരം താലൂക്ക് സമാജം ഭരണം നടത്തുന്നത്.

ശ്രീമതി. എൻ നസീമ ബീവി പ്രഥമാദ്ധ്യാപികയായി   സേവനമനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വി.കൃഷ്ണപിളള
ശോശാമമ.എ.വ൪ഗീസ്
ജി.ഭാസ്കര൯ നാ‍യ൪
വി.‍ചെലൃപ്പ൯പിള്ള
കെ.രവീന്ദ്രനാഥ൯ നാ‍‍യ൪
അമ്മിണി ഏബ്റഹാം
പി.ജി.തോമസ്
കെ.ചെലൃമ്മ
എസ്സ്.പരമേശര൯ പിള്ള
എ൯.രത്നാകര൯
എം.ആനന്ദംഅമ്മ
ത്രേസിയാമ്മ പീറ്റ൪
എലിസബത്ത് ചാക്കോ
‍‍‍‍‍‍‍‍ഡി ‍‍‍‍.സരസ്തതി അമ്മ
റബേക്ക പുഷ്പാഭായ് ഡേവിഡ്
ഹൈമാവതി അമ്മ
ജെ.രാധാകൃഷ്ണ പിള്ള
ഡി.സുകുമാരി അമ്മ
ആ൪.ശശികല ദേവി അമ്മാൾ
ആ൪.രാജ൯
ജോളി മാത്യു
എസ്സ്.ഇന്ദിരാമ്മ
ബി വൽസല
എൻ സരസമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.0059523,76.9138901 }}

  • പുനലൂ൪ നഗരത്തിൽ നിന്നും രണ്ട്കിലോമീറ്റ൪ അകലെ തൂക്കുപാലത്തിനു സമീപം സ്ഥിതി ചെയ്യുന്നു. പുനലൂ൪ റയിൽവേസ്റേറഷനിൽ നിന്നും രണ്ട് കിലോമീറ്റ൪ അകലം


"https://schoolwiki.in/index.php?title=ഗേൾസ്_എച്ച്_എസ്സ്_പുനലൂർ&oldid=980477" എന്ന താളിൽനിന്ന് ശേഖരിച്ചത്