ഗവ. എൽ.പി.എസ്. പരുത്തിക്കുഴി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എൽ.പി.എസ്. പരുത്തിക്കുഴി
ഗവൺമെൻറ് എൽ.പി.എസ് പരുത്തിക്കുഴി
വിലാസം
പരുത്തിക്കുഴി

പരുത്തിക്കുഴി പി.ഒ
,
695543
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0472 2898270
ഇമെയിൽlpsparuthikuzhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്42518 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡെയ്സ് മേരി സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
15-04-2020Paruthikuzhy


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഉഴമലയുക്കൽ പഞ്ചായത്തിൽ കാഞ്ഞിരംപാറ എന്ന സ്ഥലത്ത് 60 വർഷം മുൻപ് കേരള ഹിന്ദു മിഷന്റെ ആഭിമുഖ്യത്തിൽ ശ്രീ പത്മനാഭ പിള്ള 25 കുട്ടികളുമായി ഒരു കുടിപള്ളിക്കൂടം തുടങ്ങി.

     1946-ൽ കാഞ്ഞിരംപാറ എന്ന സ്ഥലത്ത്  നിന്നും പരുത്തിക്കഴി എന്ന സ്ഥലത്ത് മാറ്റുകയുണ്ടായിപരുത്തിക്കഴിയിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ സ്കൂൾ സർക്കാർ ഏറ്റെടുത്തു.അന്ന് സ്കൂളിന്റെ പേര് കാഞ്ഞിരംപാറ ന്യൂ എൽ പി എസ് എന്നായിരുന്നു. ആദ്യത്തെ വിദ്യാർത്ഥി എൻ ബാലകൃഷ്ണൻ ആയിരുന്നു.ശ്ര വാസുദേവപണിക്കർ നൽകിയ 50 സെന്റ് സ്ഥലത്തായിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ആദ്യത്തെ ബാച്ചിൽ 1 ക്ലാസിൽ 105 കുട്ടികൾ ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

50 സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂളിൽ അടച്ചുറപ്പുള്ള 4 കെട്ടിടങ്ങളും 5 ടോയിലറ്റുകളും 1-കമ്പ്യൂട്ടർ ലാബും 1-കിണറും കുഴൽകിണറും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ആഴ്ചയിൽ 3 ദിവസം സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടത്തുന്നുണ്ട്.

മികവുകൾ

മുൻ സാരഥികൾ

വി സുകുമാരൻ 1982 31-03-1987 റ്റി എം ബാസ്കർ 21-05-1987 19-06-1987 എ അബ്ദുൽ ജബ്ബാർ 30-09-1987 9-05-1988 എൻ ദാമോദരൻ 5-07-1988 5-06-1989 കെ സോമൻ ആശാരി 5-06-1989 8-10-1990 ഡി സുശീല 8-10-1990 22-06-1991 സി ചന്ദ്രമ​ണി അമ്മ 22-06-1991 എൻ രാമചന്ദ്രൻ നായർ 10-08-1992 5-05-1993 ഡി കുഞ്ഞാപ്പി 5-05-1193 31-03-1994 എസ് കെ സിൽവി 4-05-1994 31-05-1996 ആർ കൃഷ്ണൻ 11-07-96 30-04-1997 അബ്ദുൽ സലാം 7-01-1997 30-03-2000 പി ഒ രാധാദേവി 7-8-2000 7-01-2001 ജി കൃഷ്ണൻ കുട്ടി 27-05-2002 30-05-2003 എസ് ഇന്നിര അമ്മ 6/2003 ജസ്റ്റീന ജോയ് 2004 2005 സുരേന്ദ്രൻ നാടാർ 2005 2008 പ്രേമലത 2008 2014 അജിത 2014 രാധാകൃഷ്ണപിള്ള 2-03-2015 3-08-2016 remadevi2017 2019 kumari bindu 2019=20

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ പുലിയൂർ ഗിരീഷ് (കവി), എം കെ കിഷോർ (സിനിമാ സീരിയൽ താരം)

വഴികാട്ടി