എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
07:59, 17 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akathetharanss (സംവാദം | സംഭാവനകൾ)
എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ
വിലാസം
അകത്തേത്തറ

NSS Engineering College P.O ;Akathethara
Palakkad
,
678008
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04912552074
ഇമെയിൽakathetharansshs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21067 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി വി ആർ ജയലക്ഷ്മി
അവസാനം തിരുത്തിയത്
17-11-2019Akathetharanss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് നഗരത്തിൽ നിന്നും ഏകദേശം 10 കി.മീ മാറി അകത്തേത്തറ ഗ്രാമപഞ്ച്ചായത്തിലാണ്‌ പ്രശസ്തമായ ഈ വിദ്യാലയം. കേരളത്തിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ എൻ എസ്സ് എസ്സിന്റെ കീഴിലുള്ള വിദ്യാലയങളിലൊന്നാണ്‌ ഈ വിദ്യാലയം. തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന എൻ എസ്സ് എസ്സ് എഞ്ചിനീയറിംഗ് കോള്ളേജും പ്രശസ്തമാണ്‌.

ചരിത്രം

1964-ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ പിന്നോക്ക പ്രദേസങളായ ധോണി മുതലായ പ്രദേശങളിലെ നിർധനരായ വിദ്യാർഥികളുറ്റടെ ഏക ആശ്രയമാണ്‌.പഞ്ചായത്ത് പരിധിയിലെ ഏക ഹയർ സെക്കണ്ടറി സ്ഥാപനവും ഇതാണ്‌.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂണിയർ റെഡ് ക്രോസ്സ്
  • ഹെൽപ്പ് ഡെസ്ക്
  • ഊർജ്ജ ക്ലബ്
  • ഐ.ടി ക്ലബ്ബ്

മാനേജ്മെന്റ്

ചൻഗനാശ്ശേരി അസ്ഥാനമായ എൻ എസ്സ് എസിന്റെ കീശ്ഴിലാണ്‌ ഈ വിദ്യാലയം 2010 അധ്യയന വർഷം ഈ വിദ്യാലയം ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രകാസശ് കുമാരി ടീച്ചർ ,ജയലക്ഷ്മി ടീച്ചർ,ശ്രീമതി. ലില്ലി എം

ഓണാഘോഷം

അകത്തേത്തറ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഓണാഘോഷപരിപാടികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾക്കായി പൂക്കളമൽസരവും ഓണപ്പാട്ടുമൽസരവും മറ്റ് കലാപരിപാടികളും നടത്തി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.പി.ടി.എ ഭാരവാഹികളും അധ്യാപകരും വിദ്യാർഥികളും പരിപാടികളിൽ സജീവമായി പങ്കെടുത്തു,

രക്ഷകർത്താക്കൾക്കുള്ള ICT ബോധവത്കരണക്ലാസ്സ്

IT@school-ന്റെ നിർദ്ദേശ്ശാനഉസരണം അകത്തേത്തറ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിലും രക്ഷകർത്താക്കൾക്കായി ഐ ടി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ഉഷ ദേവി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.സ്റ്റുഡന്റ് ഐ ടി കോർഡിനേറ്റർ ശ്യാം കിരൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബേബി ശ്രീകല നന്ദിയും പറഞ്ഞു. ശ്രീമതി ലത സുജിത് (ജോ. എസ് ഐ ടി.സി)ശ്രീമതി ഉഷ ജെ നായർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. നാല്തോളം രക്ഷകർത്താക്കൾ പക്ലാസ്സുകളിൽ സജീവമായി പങ്കെടുത്തു.

ഓണാഘോഷം 2012

ഈ വർഷത്തെ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. പൂക്കളങ്ങൾ തീർത്തും വിവിധ ഓണക്കളികൾ നടത്തിയും ആഗസ്ത് 24-ന് സ്കൂളിൽ അഘോഷിച്ചു.പി.ടി.എ യുടെ വക കുട്ടികൾക്ക് പായസം നൽകി==

പ്രവേശനോത്സവം 2019

പരിസ്ഥിതി ദിനാഘോഷം 2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വായന ദിനാചരണം ജി യു പി എസ് പ്രധാന അധ്യാപിക ഷൈല മേരി ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

യോഗ ദിനാചരണം - മുഖ്യാതിഥി ഏലിയാമ്മ ടീച്ചർ

അജിത ടീച്ചറുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ക്ലാസ് നൽകുന്നു

ലഹരി വിരുദ്ധ ദിനാചരണം 2019

ഓണത്തിന് ഒരു മുറം പച്ചക്കറി - കേരള സർക്കാർ പദ്ധതി 2019

ചാന്ദ്രദിനാചരണം - ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി ശ്രീ സതീഷ് സ്കൂളിലെ കുഞ്ഞുങ്ങളോട് സംസാരിക്കുന്നു

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2019-20 സഹകരണത്തോടെ നിർമ്മിച്ച സ്കൂൾ പച്ചക്കറി തോട്ടം

മഴക്കാല ശുചിത്വ ആരോഗ്യ ബോധവത്കരണം

സ്വാതന്ത്ര്യ ദിനാഘോഷം 2019

ഓണാഘോഷം 2019

കുട്ടികളുടെ അപ്രതീക്ഷിത സമ്മാനം - അധ്യാപക ദിനാഘോഷം

പച്ചക്കറിത്തോട്ടം വിളവെടുപ്പ്

സ്കൂൾ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്ത്വത്തിൽ നടന്ന പേപ്പർ പേന നിർമ്മാണം

സ്കൂൾ കലോൽത്സവം

രുചിയേറുന്ന ആരോഗ്യപ്രദമായ വിഭവങ്ങളെ പരിചയപ്പെടുത്തുന്ന ഫുഡ്‌ഫെസ്റ് കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തപ്പെട്ടു

മെഹന്ദി മത്സരം

സ്കൂൾ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ - ക്യു ആർ കോഡ് സ്കാൻ ചെയ്യുക

പോഷണ മാസം - പോഷകാഹാരത്തെ കുറിച്ഛ് Dr.ഷാഹിദ യുടെ ക്ലാസ്

==റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മോട്ടിവേഷൻ ക്ലാസ് പാലക്കാട് നഗരസഭാധ്യക്ഷ ശ്രീമതി പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു പി അനിൽ സാർ മോട്ടിവേഷൻ ക്ലാസ് നൽകുന്നു==

Dr. ഷാഹിദയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി നടത്തിയ ബോധവത്കരണ ക്ലാസ്

സരസ്വതി അമ്മ, ലക്ഷ്മികുട്ടി അമ്മ എന്നിവരെ ആദരിക്കുന്നു അതോടൊപ്പം കുട്ടികൾ അവരുമായി അഭിമുഖം നടത്തുന്നു

കലാകാരന് ആദരവ് - സംഗീതജ്ഞൻ ജയപ്രകാശുമായി കുട്ടികൾ നടത്തിയ അഭിമുഖത്തിൽനിന്ന്

റൗണ്ട് ടേബിൾ ക്ലബ് സ്കൂളിലെ മൾട്ടീമീഡിയ മുറിയിലേക്ക് കസേരകളും ലാപ്‍ടോപും നൽകുന്നു

വഴികാട്ടി

{{#multimaps: 12.367523, 75.287011 | width=800px | zoom=16 }}