എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
ജെ. ആർ .സി
ജെ. ആർ .സി

ജുനിയർ റെഡ് ക്രോസ്

2008-09 അദ്ധ്യയന വർഷം മുതൽ  ജുനിയർ റെഡ് ക്രോസിന്റെ ചുമതല ശ്രീമതി അഞ്ജലി ദേവി എസ് നിർവഹിക്കുന്നു. 30 കുട്ടികൾ യൂണിറ്റിൽ അംഗങ്ങളായിടിട്ടുണ്ട്.
സമത്വം,  സഹോദര്യം , സമഭാവന എന്നിങ്ങനെയുള്ള മാനവിക മുല്യങ്ങൾക്ക് പ്രാധാന്യം നൽകി വിദ്യാർത്ഥികളെ സജ്ജമാക്കാനുള്ള ഒരു ലോക സംഘടനയാണ് ജുനിയർ റെഡ് ക്രോസ്. ഈ സ്ക്കൂളിലും 2008 മുതൽ   ജുനിയർ റെഡ് ക്രോസ് യുണിറ്റ് പ്രവർത്തിക്കുന്നു .കൗൺസിലർ അഞ്ജലി ദേവി എസ്.   2019-20 മുതൽ സന്ധ്യ ജി നായർ നേതൃത്വം വഹിക്കുന്നു. 
ജെ ർ സി ക്യാമ്പ്
ജെ ർ സി ടീം
ജെ ർ സി ടീം
ജെ ർ സി ടീം
ജെ ർ സി ശിശുദിനാഘോഷം...
ജെ ർ സി ടീം ശിശുദിനാഘോഷം
ജെ ർ സി ശിശുദിനറാലി......








ആഗോള കൈകഴുകൽ ദിനം (15/10/.2019)
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ ജെ ആർ സി യുടെ ആഭിമുഖ്യത്തിൽ ആഗോള കൈകഴുകൽ ദിനമായ ഒക്ടോബർ 15 കൈകഴുകലിന്റെ പ്രാധാന്യം സംബന്ധിച്ച അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിന്റെ ചിത്രരചന മൽസരം സംഘടിപ്പിച്ചു.
ആഗോള കൈകഴുകൽ ദിനം (15/10/.2019)
ആഗോള കൈകഴുകൽ ദിനം (15/10/.2019)
ആഗോള കൈകഴുകൽ ദിനം (15/10/.2019)
ആഗോള കൈകഴുകൽ ദിനം (15/10/.2019)
ആഗോള കൈകഴുകൽ ദിനം (15/10/.2019)
ആഗോള കൈകഴുകൽ ദിനം (15/10/.2019)