ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 21 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ) (ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)

തിരിച്ചുവിടൽ താൾ
ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ
വിലാസം
വരാപ്പുഴ

വരാപ്പുഴ പി.ഒ,
എറണാകുളം
,
683517
സ്ഥാപിതം01 - 06 - 1909
വിവരങ്ങൾ
ഫോൺ04842512219
ഇമെയിൽinfantboys@yahoo.com
കോഡുകൾ
സ്കൂൾ കോഡ്25079 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMary Rose Sindia
അവസാനം തിരുത്തിയത്
21-01-2019Pvp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

സ്പാനീഷ് മിഷണറിയായിരുന്ന വാഴ്ത്തപ്പെട്ട വിൻസന്റ് മൂപ്പച്ചനാൽ സ്ഥാപിതമായ വിദ്യാലയം . പെരിയാറിന്റെ കരയിൽ ഉന്നതവിജയത്തിന്റെ പ്രൗഡിയോടെ നൂറ് വർഷമായി നിലകൊള്ളുന്നു. ഇന്ന്മഞ്ഞുമ്മൽ കർമ്മലീത്താ മിഷണറിമാരുടെ ഉടമസ്ഥതയിലാണ് ഈ സ്ഥാപനം. പെരിയ ബഹുമാനപ്പെട്ട പ്രസാദ് തെരുവത്ത് ജനറൽമാനേജറും ഫാദർ ബിനീഷ് അധികാരപ്പെടുത്തിയ ഭരണാധികാരിയുമാണ്. ലോക്കൽ മാനേജറായി വരാപ്പുഴ പള്ളി വികാരി ഫാദർ വർഗ്ഗീസ് കണിച്ചുക്കാട്ട് . ശ്രീമതി മേരി റോസ് സിൻഡ്യ പ്രധാന അദ്ധ്യാപികയാണ് . ശ്രീ ജോസഫ് ഡിസിൽവ പി റ്റി എ പ്രസിഡന്റാണ് . വർഷങ്ങളായി നൂറുമേനി വിജയം നേടുന്ന സ്ഥാപനമാണിത് . വരാപ്പുഴയിലെയും സമീപ ഗ്രാമങ്ങളുടെയും സ്വപ്നങ്ങൾക്ക് സാക്ഷിയായി ഈ സ്ഥാപനം നിലകൊള്ളുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

ജില്ലയിലെ ഉന്നതനിലവാരം പുലർത്തുന്ന വിദ്യാലയം. മുപ്പതിലേറെ വർഷമായി നൂറുശതമാനം പത്താംക്ലാസ് വിജയം . ദേശീയതലത്തിൽ കായികരംഗത്ത് നിരവധിപുരസ്ക്കാരങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തം. കലാരംഗത്ത് മലയാളസിനിമയിലും നാടകരംഗത്തും നമ്മുടെ പൂർവ്വവിദ്യാത്ഥികൾ തനതായ സ്ഥാനം അലങ്കരിക്കുന്നു. ശാസ്തമേഖലയിൽ നിരവധി പൂർവ്വവിദ്യാത്ഥികൾ വിക്തിമുദ്രപതിപ്പിച്ചിട്ടുണ്ട് .

വരാപ്പുഴ കാഴ്ചകൾ

പഠനവിഭവങ്ങൾ

"HIBHS STAFF'

Mary Rose Sindia (Headmistress)
John P. A (Maths Teacher)
Mary K.A ( Social Science Teacher, High School)
Mercy K J (Hindi Teacher , High School)
George Joseph O .X ( Maths Teacher ) (On leave)
George Shinta (Physical Education)
Manuel Joseph Shan (Physical Science Teacher )
Jophine Francis M.J (English Teacher )
Mary Kaviths ( Malayalam Teacher)
Laurance Antony (Physical Science Teacher)
Smitha Lonan (Natural Science)
Silja Yohanan (Malayalam Teacher)
Mary K.G ( UP teacher)
Kochutreasa K A( UP teacher)
Philomina N .T ( UP teacher)
Jaquilin Shelly V. S ( L. P teacher)
Wilsy I.A( L. P teacher)
Elizabeth Sophia ( L. P teacher)
Paul Neil Amstrong( L. P teacher)
Mary Betsy M.J( L. P teacher)
Annie Luxy ( U P teacheri,Hind)
Boby Mathew( U. P teacher)
Shalet Levera ( LU P teacher)
Ann Sonial ( English teacher)
Sandhya O.A( Maths Teacher)
Anty Jose (Office staff) Sheeba M .X (Office staff)
Shajan Antony ( Office staff)P.U Majeed ( Office staff)

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

{{#multimaps:10.068903, 76.279673 | width=800px | zoom=16 }}

മേൽവിലാസം

HOLY INFANTS BOYS HIGH SCHOOL VARAPUZHA LANDING P .O VARAPUZHA 683517 PHONE 0484 2512219


വർഗ്ഗം: സ്കൂൾ കടുപ്പിച്ച എഴുത്ത്