"സൗത്ത് മാപ്പിള യു.പി.എസ് വാടാനപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Needs Image}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| South Mapla U. P. S Vadanappilly    }}
{{prettyurl| South Mapla U. P. S Vadanappilly    }}
{{Infobox AEOSchool
{{Infobox School
| പേര്=എസ്  എം  യു  പി  സ്കൂൾ 
|സ്ഥലപ്പേര്=വാടാനപ്പള്ളി
| സ്ഥലപ്പേര്= വാടാനപ്പള്ളി  
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂർ
|സ്കൂൾ കോഡ്=24578
| സ്കൂൾ കോഡ്= 24578
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂൺ
|വിക്കിഡാറ്റ ക്യു ഐഡി=Q64091627
| സ്ഥാപിതവർഷം= 1926
|യുഡൈസ് കോഡ്=32071501208
| സ്കൂൾ വിലാസം= വാടാനപ്പള്ളി
|സ്ഥാപിതദിവസം=30
| പിൻ കോഡ്= 680614
|സ്ഥാപിതമാസം=12
| സ്കൂൾ ഫോൺ= 04872602919
|സ്ഥാപിതവർഷം=1926
| സ്കൂൾ ഇമെയിൽ= smupschoolvty@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=വാടാനപ്പള്ളി
| ഉപ ജില്ല= വലപ്പാട്
|പിൻ കോഡ്=680614
| ഭരണ വിഭാഗം= എയ്‌ഡഡ്‌
|സ്കൂൾ ഫോൺ=0487 2602919
| സ്കൂൾ വിഭാഗം= യു  പി
|സ്കൂൾ ഇമെയിൽ=smupvty6@gmail.com
| പഠന വിഭാഗങ്ങൾ1= എൽ പി  
|സ്കൂൾ വെബ് സൈറ്റ്=www.smupschoolvatanappally.com
| പഠന വിഭാഗങ്ങൾ2= യു പി  
|ഉപജില്ല=വല്ലപ്പാട്
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =
| ആൺകുട്ടികളുടെ എണ്ണം= 36
|വാർഡ്=6
| പെൺകുട്ടികളുടെ എണ്ണം= 25
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാർത്ഥികളുടെ എണ്ണം=61
|നിയമസഭാമണ്ഡലം=മണലൂർ
| അദ്ധ്യാപകരുടെ എണ്ണം= 7
|താലൂക്ക്=ചാവക്കാട്
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം
| പ്രധാന അദ്ധ്യാപകൻ=ലീന  കെ എസ്           
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ഉണ്ണികൃഷ്ണൻ  കെ എസ്         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=24578-smupsvty.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാഖി C.R.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മധു എം. കെ.
|എം.പി.ടി.. പ്രസിഡണ്ട്=നഫീസ
|സ്കൂൾ ചിത്രം= 24578-smupsvty.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
     
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 59: വരി 93:
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ട
==വഴികാട്ടി==


https://www.google.com/maps/place/SMUP+SCHOOL,VADANAPPALLY/@10.4750139,76.0750835,17z/data=!4m5!3m4!1s0x0:0xf40b38c171a834b8!8m2!3d10.4751827!4d76.0772293!6m1!1e1?hl=en-IN
----
{{#multimaps:10.47542,76.07703 |zoom=18}}

16:36, 29 ഏപ്രിൽ 2022-നു നിലവിലുള്ള രൂപം

ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സൗത്ത് മാപ്പിള യു.പി.എസ് വാടാനപ്പിള്ളി
പ്രമാണം:24578-smupsvty.jpg
വിലാസം
വാടാനപ്പള്ളി

വാടാനപ്പള്ളി പി.ഒ.
,
680614
സ്ഥാപിതം30 - 12 - 1926
വിവരങ്ങൾ
ഫോൺ0487 2602919
ഇമെയിൽsmupvty6@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24578 (സമേതം)
യുഡൈസ് കോഡ്32071501208
വിക്കിഡാറ്റQ64091627
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാഖി C.R.
പി.ടി.എ. പ്രസിഡണ്ട്മധു എം. കെ.
എം.പി.ടി.എ. പ്രസിഡണ്ട്നഫീസ
അവസാനം തിരുത്തിയത്
29-04-2022Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാലയ ചരിത്രം എസ് എം യു പി സ്കൂൾ വാടാനപ്പള്ളി

                        തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ ആ റാം വാർഡിൽ ഗണേശമംഗലം എന്ന സ്ഥലത്തു  നാഷണൽ ഹൈവേ 17 ൻ്റെ   പടിഞ്ഞാറു  വശത്താണ് സൗത്ത് മാപ്പിള  യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1926 ൽ  ഈ നാട്ടിലെ പൗരപ്രമുഖനും വിദ്യാഭ്യാസതല്പരനുമായ ശ്രീ വൈക്കാട്ടിൽ നാരായണൻ മാസ്റ്റർ അവർക്കാണ് ഈ സ്ഥാപനം ആരംഭിച്ചത് .ആരംഭത്തിൽ  അഞ്ചാം തരം വരെയുണ്ടായിരുന്നത് 1953 ലാണ് എട്ടാം തരം വരെയായി ഉയർന്നത് .പിന്നീട് ഏഴാം തരം വരെയായി .  മഹാനായ ശ്രീനാരായണഗുരുവിൻ്റെ   പാദസ്പർശമേറ്റ സ്ഥലമാണ് ഗണേശമംഗലം .നമ്മുടെ കൊച്ചുമക്കൾക്ക്  അറിവിൻ്റെ വെളിച്ചം പകരാൻ വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത് .സമീപ പ്രദേശങ്ങളിൽ  ഹിന്ദു യു പി ,എൽ പി വിദ്യാലയങ്ങൾ പ്രവർത്തിച്ചിരുന്നതിനാലും മുസ്ലീം കുട്ടികൾക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നതിനാലും ന്യൂനപക്ഷ അവകാശം എന്ന നിലയ്ക്ക് സ്കൂളിന് സൗത്ത് മാപ്പിള യു പി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിക്കുകയാണുണ്ടായത് .

ഭൗതികസൗകര്യങ്ങൾ

       ഈ വിദ്യാലയത്തിൽ 12 ക്ലാസ് മുറികൾ,ഓഫീസ്‌റൂം ,സ്റ്റാഫ്‌റൂം എന്നിവ ഉണ്ട് .5 ക്ലാസ് മുറികളിൽ ലൈറ്റ് ഫാൻ ഉണ്ട് .കുട്ടികളുടെ പുസ്തകങ്ങൾ സൂക്ഷിക്കാൻ വേണ്ടത്ര അലമാരകൾ ഇല്ല .ലാബ് ലൈബ്രറി  വിപുലീകരിക്കേണ്ടതുണ്ട് .കുടിവെള്ളം , ടോയ്‌ലറ്റ് ,അടുക്കള  ഉണ്ട് .ഡൈനിങ്ങ് ഹാൾ ഇല്ല .സ്മാർട്ട് ക്ലാസ്സ്‌റൂം ഇല്ല ചുറ്റു മതിൽ ഇല്ല .വിശാലമായ കളിസ്ഥലം ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

           വിദ്യാരംഗം -കലാസാഹിത്യ വേദി ,നല്ലപാഠം ,സീഡ്  ,ഇക്കോ ക്ലബ് ,ഗാന്ധിദർശൻ ക്ലബ് ,ഗണിതക്ലബ്‌,കാർഷിക ക്ലബ് ,ശാസ്ത്ര ക്ലബ് ,ഭാഷ ക്ലബ്ബുകൾ ,പ്രവർത്തി പരിചയ ക്ലബ് ,ഹെൽത്ത് ക്ലബ് തുടങ്ങിയ ക്ലബ്ബുകളുടെ  വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു .

മുൻ സാരഥികൾ

         വി  എസ്  കുട്ടപ്പൻമാസ്റ്റർ ,പരമേശ്വരൻമാസ്റ്റർ ,ശിവശങ്കരൻമാസ്റ്റർ ,ലക്ഷ്മിടീച്ചർ ,കുട്ടിരാമൻമാസ്റ്റർ ,രാമകൃഷ്ണൻമാസ്റ്റർ കുട്ടികൃഷ്ണൻമാസ്റ്റർ ,സരോജിനിടീച്ചർ ,പുഷ്പടീച്ചർ ,വിലാസിനിടീച്ചർ ,ഭാനുമതിടീച്ചർ ,മാധവൻമാസ്റ്റർ ,കൃഷ്ണൻമാസ്റ്റർ ,ഏല്യാടീച്ചർ ,വാസുദേവൻമാസ്റ്റർ ,അമ്മിണിടീച്ചർ ,നഫീസടീച്ചർ ,പദ്‌മിനിടീച്ചർ ,കറപ്പക്കുട്ടിമാസ്റ്റർ ,ലളിതാഭായിടീച്ചർ ,പാത്തുമ്മടീച്ചർ ,ചഞ്ചലാകുമാരിടീച്ചർ ,സാവിത്രിടീച്ചർ ,രാധടീച്ചർ ,സദക്കത്തുള്ള മാസ്റ്റർ ,ഗിരിജാദേവിടീച്ചർ ,ഗീതടീച്ചർ ,ജമീലടീച്ചർ ,അഹമ്മദ്‌കുട്ടിമാസ്റ്റർ ,ഹേമടീച്ചർ ,വിജയലക്ഷ്മിടീച്ചർ ,നീനടീച്ചർ ,പ്രസന്നടീച്ചർ ,പുഷ്പാഗദൻ ,കനകറാണി ടീച്ചർ ,സ്റ്റൈജുമാസ്റ്റർ ,ജിജിജോർജ് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

    സത്യൻ  വഴിനടയ്ക്കൽ ,കാസിം വാടാനപ്പള്ളി ,പ്രൊഫ . എം വി മധു,റെയിൽവേമജിസ്‌ട്രേറ്റ്  കെ എസ്  ഉണ്ണികൃഷ്ണൻ ,...

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി


{{#multimaps:10.47542,76.07703 |zoom=18}}