"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|SACRED HEART HIGH SCHOOL, THEVARA}}
{{prettyurl|SACRED HEART HIGH SCHOOL, THEVARA}}

വരി 7: വരി 6:
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26067
| സ്കൂൾ കോഡ്= 26067
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം=  1924
| സ്ഥാപിതവർഷം=  1924
| സ്കൂള്‍ വിലാസം= സേക്രഡ് ഹാര്‍ട്ട് ഹൈസ്ക്കൂള്‍
തേവര
| സ്കൂൾ വിലാസം= സേക്രഡ് ഹാർട്ട് ഹൈസ്ക്കൂൾ
തേവര
| പിന്‍ കോഡ്=682013
| പിൻ കോഡ്=682013
| സ്കൂള്‍ ഫോണ്‍= 04842664640
| സ്കൂൾ ഫോൺ= 04842664640
| സ്കൂള്‍ ഇമെയില്‍= heartshhs@gmail.com
| സ്കൂൾ ഇമെയിൽ= heartshhs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=എറണാകുളം
| ഉപ ജില്ല=എറണാകുളം
| ഭരണം വിഭാഗം=എയിഡഡ്
| ഭരണം വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
|| മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്
|| മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 595
| ആൺകുട്ടികളുടെ എണ്ണം= 595
| പെൺകുട്ടികളുടെ എണ്ണം= 72
| പെൺകുട്ടികളുടെ എണ്ണം= 72
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 667
| വിദ്യാർത്ഥികളുടെ എണ്ണം= 667
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 20
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=  മേരിക്കുട്ടി  പി.കെ
| പ്രധാന അദ്ധ്യാപകൻ=  മേരിക്കുട്ടി  പി.കെ
| പി.ടി.ഏ. പ്രസിഡണ്ട്= ആന്റണി  പി എഫ്
| പി.ടി.ഏ. പ്രസിഡണ്ട്= ആന്റണി  പി എഫ്
| സ്കൂള്‍ ചിത്രം= [[[[പ്രമാണം:സേക്രഡ് ഹാര്‍ട്ട്.BMP|thumb|സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍,തേവര]]]] ‎|
| സ്കൂൾ ചിത്രം= [[[[പ്രമാണം:സേക്രഡ് ഹാർട്ട്.BMP|thumb|സേക്രഡ് ഹാർട്ട് ഹൈസ്കൂൾ,തേവര]]]] ‎|

== ആമുഖം==
== ആമുഖം==
തേവരയുടെ ഹൃദയഭാഗത്ത് വിദ്യയുടെ ശ്രീകോവിലായി വിളങ്ങുന്നു തേവര സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍.തിരുഹൃദയത്തിന്റെ അനുഗ്രഹവും വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യവും നിറഞ്ഞു
തേവരയുടെ ഹൃദയഭാഗത്ത് വിദ്യയുടെ ശ്രീകോവിലായി വിളങ്ങുന്നു തേവര സേക്രഡ് ഹാർട്ട് ഹൈസ്കൂൾ.തിരുഹൃദയത്തിന്റെ അനുഗ്രഹവും വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യവും നിറഞ്ഞു
തുളുമ്പുന്ന ഈവിദ്യാക്ഷേത്രം അനേകായിരങ്ങള്‍ക്ക് മൂല്യസ്രോതസായി വിളങ്ങുന്നു.
തുളുമ്പുന്ന ഈവിദ്യാക്ഷേത്രം അനേകായിരങ്ങൾക്ക് മൂല്യസ്രോതസായി വിളങ്ങുന്നു.

== ചരിത്രം ==
== ചരിത്രം ==
1907-ല്‍ തേവര  തിരുഹൃദയ ആശ്രമത്തോടനുബന്ധിച്ച് ആദ്യമായി  ഒരു ഇംഗ്ലീഷ് മലയാളപ്രാഥമിക വിദ്യാലയത്തിനു തുടക്കം കുറിച്ചു.  1924-ല്‍   ഇതിനെ ഒരു പരിപൂര്‍ണ്ണ ഭാഷാ വിദ്യാലയമാക്കി പരിവര്‍ത്തനപ്പെടുത്തി. സെന്റ്. മേരീസ് ലോവര്‍ പ്രൈമറി സ്കൂള്‍ 1931-ല്‍ ഒരുപ്രത്യേക വിഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങി. 1931-ല്‍ ആണ്‍കുട്ടികള്‍ക്കായി ഹൈസ്ക്കൂള്‍ ക്ലാസുകള്‍ആരംഭിച്ചു 1998-ല്‍ ഹയര്‍ക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.2000-ല്‍ ഹൈസ്ക്കൂളില്‍ പെണ്‍ കുട്ടികളെയും ചേര്‍ക്കുവാന്‍ തുടങ്ങി.വി.ശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ  ചൈതന്യമുള്‍ക്കൊണ്ട് ഒന്നരനൂറ്റാണ്ടോളംവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന സി.എം.ഐ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ് ഈ വിദ്യാലയം.ഇപ്പോള്‍ എസ്.എച്ച് കോര്‍പ്പറേറ്റ്   എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ   കീഴിലാണ്  സ്ക്കൂള്‍പ്രവര്‍ത്തിക്കുന്നത്.
1907-തേവര  തിരുഹൃദയ ആശ്രമത്തോടനുബന്ധിച്ച് ആദ്യമായി  ഒരു ഇംഗ്ലീഷ് മലയാളപ്രാഥമിക വിദ്യാലയത്തിനു തുടക്കം കുറിച്ചു.  1924-  ഇതിനെ ഒരു പരിപൂർണ്ണ ഭാഷാ വിദ്യാലയമാക്കി പരിവർത്തനപ്പെടുത്തി. സെന്റ്. മേരീസ് ലോവർ പ്രൈമറി സ്കൂൾ 1931-ഒരുപ്രത്യേക വിഭാഗമായി പ്രവർത്തിച്ചു തുടങ്ങി. 1931- ആൺകുട്ടികൾക്കായി ഹൈസ്ക്കൂൾ ക്ലാസുകൾആരംഭിച്ചു 1998-ൽ ഹയർക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.2000-ൽ ഹൈസ്ക്കൂളിൽ പെൺ കുട്ടികളെയും ചേർക്കുവാൻ തുടങ്ങി.വി.ശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ  ചൈതന്യമുൾക്കൊണ്ട് ഒന്നരനൂറ്റാണ്ടോളംവിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന സി.എം.ഐ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ് ഈ വിദ്യാലയം.ഇപ്പോൾ എസ്.എച്ച് കോർപ്പറേറ്റ്   എഡ്യൂക്കേഷണൽ ഏജൻസിയുടെ   കീഴിലാണ്  സ്ക്കൂൾപ്രവർത്തിക്കുന്നത്.
[[പ്രമാണം:വിശുദ്ധ_ചാവറകുര്യാക്കോസ്_ഏലിയാസച്ചന്‍.jpeg| thumb center|500px|]]
[[പ്രമാണം:വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചൻ.jpeg|thumb center|500px]]

സഭാസ്ഥാപകനായ വി.ചാവറകുര്യാക്കോസ്ഏലിയാസച്ചന്‍.
സഭാസ്ഥാപകനായ വി.ചാവറകുര്യാക്കോസ്ഏലിയാസച്ചൻ.
പള്ളികളോട്ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ എന്നആദര്‍ശം കേരളത്തില്‍ ആവിഷ്ക്കരിച്ച് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ സന്ന്യാസശ്രേഷ്ഠന്‍.
പള്ളികളോട്ചേർന്ന് പള്ളിക്കൂടങ്ങൾ എന്നആദർശം കേരളത്തിൽ ആവിഷ്ക്കരിച്ച് വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ സന്ന്യാസശ്രേഷ്ഠൻ.
എല്ലാമതസ്ഥരും ഒരുകുടക്കീഴില്‍ എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അക്ഷീണം യത്നിച്ച് സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് നാന്ദികുറിച്ച ഗുരുഭൂതന്‍.
എല്ലാമതസ്ഥരും ഒരുകുടക്കീഴിൽ എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അക്ഷീണം യത്നിച്ച് സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് നാന്ദികുറിച്ച ഗുരുഭൂതൻ.
അക്ഷരങ്ങളെ കടലാസിലേയ്ക്ക് പകരുന്നഅച്ചടിവിദ്യ (മുദ്രാലയപ്രേഷിതത്വം) ആവിഷ്ക്കരിച്ചതോടുകൂടി സര്‍വ്വമതസ്ഥര്‍ക്കുും ഒരുതൊഴില്‍സ്ഥാപനം തുറന്നു കിട്ടി.അതോടൊപ്പം തൊഴിലവസരങ്ങളും.
അക്ഷരങ്ങളെ കടലാസിലേയ്ക്ക് പകരുന്നഅച്ചടിവിദ്യ (മുദ്രാലയപ്രേഷിതത്വം) ആവിഷ്ക്കരിച്ചതോടുകൂടി സർവ്വമതസ്ഥർക്കുും ഒരുതൊഴിൽസ്ഥാപനം തുറന്നു കിട്ടി.അതോടൊപ്പം തൊഴിലവസരങ്ങളും.
വിശപ്പിന്റെ വിളി തിരിച്ചറിഞ്ഞ് പിടിയരി സമ്പ്രദായം വിദ്യാലയങ്ങളില്‍ ആവിഷ്ക്കരിച്ചതോടൊപ്പം മിതവ്യയത്തിലേയ്ക്കും, ദാനശീലത്തിലേയ്ക്കും അവബോധം സൃഷ്ടിച്ചു.  ഇന്ന് ലോകംമുഴുവനും പ്രത്യേകിച്ച്
വിശപ്പിന്റെ വിളി തിരിച്ചറിഞ്ഞ് പിടിയരി സമ്പ്രദായം വിദ്യാലയങ്ങളിൽ ആവിഷ്ക്കരിച്ചതോടൊപ്പം മിതവ്യയത്തിലേയ്ക്കും, ദാനശീലത്തിലേയ്ക്കും അവബോധം സൃഷ്ടിച്ചു.  ഇന്ന് ലോകംമുഴുവനും പ്രത്യേകിച്ച്
കേരളത്തിലും ഇന്ത്യയിലും  വ്യാപിച്ചു കിടക്കുന്ന ഒന്നാം നിര ഉന്നത വിദ്യാകേന്ദ്രങ്ങള്‍ സ്ഥാപിതമായിരിക്കുന്നത് സി.എം.ഐ സഭയിലാണ്.സഭാസ്ഥാപകനായ ഈ സന്ന്യാസ ശ്രേഷ്ഠനു മുമ്പില്‍ പ്ര
കേരളത്തിലും ഇന്ത്യയിലും  വ്യാപിച്ചു കിടക്കുന്ന ഒന്നാം നിര ഉന്നത വിദ്യാകേന്ദ്രങ്ങൾ സ്ഥാപിതമായിരിക്കുന്നത് സി.എം.ഐ സഭയിലാണ്.സഭാസ്ഥാപകനായ ഈ സന്ന്യാസ ശ്രേഷ്ഠനു മുമ്പിൽ പ്ര
ണാമം അര്‍പ്പിക്കുന്നു
ണാമം അർപ്പിക്കുന്നു

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
200-ല്‍ അധികം ക്വിന്റര്‍ഗാര്‍ട്ടന്‍ ,ലോവര്‍പ്രൈമറി,അപ്പര്‍ പ്രൈമറി,ഹൈസ്കൂള്‍,ഹയര്‍സെക്കന്ററി സ്കൂളുകളും , മൂന്നു ഡസന്‍ ആര്‍ട്സ് കോളേജുകളും ,സയന്‍സ് ആന്‍ഡ് കൊമേഴ്സ് കോളേജുകളും,രണ്ട് എഞ്ചനീയറിംഗ് കോളേജും ,ഒരു കല്പിത സര്‍വ്വകലാശാലയും , ആറ് നേഴ്സിംഗ് കോളേജ് ആന്‍ഡ്സ്കൂ ളുകളും,പോളിടെക്നിക്ക് കോളേജും ,വ്യവയായിക പരിശീലന കേന്ദ്രങ്ങളും,ഒരു മെഡിക്കല്‍ കോളേജും എസി.എം.ഐ സഭയ്ക്ക് സ്വന്തമാ ണ്.പതിനഞ്ച് ഏക്കര്‍ ഭൂമിയില്‍ സി.എം.ഐ സഭയുടെ കീഴില്‍ സേക്രഡ് ഹാര്‍ട്ട്കോളേജും, സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്കൂളും,, സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളും,സേക്രഡ് ഹാര്‍ട്ട് സി.എം.ഐ പബ്ലിക് സ്കൂളും നി ലകൊള്ളുന്നു. ഇതിന്റെയെല്ലാം മദ്ധ്യേ  രണ്ടര ഏക്കര്‍ ഭൂമിയില്‍ സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നു.ഒരുവലിയ ഫുട്ബോള്‍ കോര്‍ട്ടും ,ഒരു വലിയഗ്രൗണ്ടും ഇതിന് സ്വന്തമായുണ്ട്.എട്ട് ,ഒമ്പത്, പത്ത് ക്ലാസുക ളിലായി 632 വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുണ്ട്. 557 ആണ്‍കുട്ടികളും 75 പെണ്‍കുട്ടികളും 20 അദ്ധ്യാപകരും 4 അനദ്ധ്യാപകരും അടങ്ങുന്നതാണ് സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ വിദ്യാലയം.
200-അധികം ക്വിന്റർഗാർട്ടൻ ,ലോവർപ്രൈമറി,അപ്പർ പ്രൈമറി,ഹൈസ്കൂൾ,ഹയർസെക്കന്ററി സ്കൂളുകളും , മൂന്നു ഡസൻ ആർട്സ് കോളേജുകളും ,സയൻസ് ആൻഡ് കൊമേഴ്സ് കോളേജുകളും,രണ്ട് എഞ്ചനീയറിംഗ് കോളേജും ,ഒരു കല്പിത സർവ്വകലാശാലയും , ആറ് നേഴ്സിംഗ് കോളേജ് ആൻഡ്സ്കൂ ളുകളും,പോളിടെക്നിക്ക് കോളേജും ,വ്യവയായിക പരിശീലന കേന്ദ്രങ്ങളും,ഒരു മെഡിക്കൽ കോളേജും എസി.എം.ഐ സഭയ്ക്ക് സ്വന്തമാ ണ്.പതിനഞ്ച് ഏക്കർ ഭൂമിയിൽ സി.എം.ഐ സഭയുടെ കീഴിൽ സേക്രഡ് ഹാർട്ട്കോളേജും, സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂളും,, സേക്രഡ് ഹാർട്ട് ഹൈസ്കൂളും,സേക്രഡ് ഹാർട്ട് സി.എം.ഐ പബ്ലിക് സ്കൂളും നി ലകൊള്ളുന്നു. ഇതിന്റെയെല്ലാം മദ്ധ്യേ  രണ്ടര ഏക്കർ ഭൂമിയിൽ സേക്രഡ് ഹാർട്ട് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.ഒരുവലിയ ഫുട്ബോൾ കോർട്ടും ,ഒരു വലിയഗ്രൗണ്ടും ഇതിന് സ്വന്തമായുണ്ട്.എട്ട് ,ഒമ്പത്, പത്ത് ക്ലാസുക ളിലായി 632 വിദ്യാർത്ഥി വിദ്യാർത്ഥിനികളുണ്ട്. 557 ആൺകുട്ടികളും 75 പെൺകുട്ടികളും 20 അദ്ധ്യാപകരും 4 അനദ്ധ്യാപകരും അടങ്ങുന്നതാണ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ വിദ്യാലയം.
*ഹൈസ്കൂളിന് മനോഹരമായ എല്ലാവിധ സൗകര്യവുമുള്ള  കെട്ടിടം.
*ഹൈസ്കൂളിന് മനോഹരമായ എല്ലാവിധ സൗകര്യവുമുള്ള  കെട്ടിടം.
*ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങള്‍.
*ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.
*ആധുനിക സൗകര്യങ്ങളോടുകൂടിയ ,വൃത്തിയും വെടിപ്പുമുള്ള , പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന വിശാലമായ പാചകപ്പുര.
*ആധുനിക സൗകര്യങ്ങളോടുകൂടിയ ,വൃത്തിയും വെടിപ്പുമുള്ള , പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന വിശാലമായ പാചകപ്പുര.
*മികച്ച നിലവാരം പുലര്‍ത്തുന്ന വായനാമുറിയോടു കൂടിയ 5൦൦൦ ലേറെ പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറി .
*മികച്ച നിലവാരം പുലർത്തുന്ന വായനാമുറിയോടു കൂടിയ 5൦൦൦ ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി .
*20 കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റ് സൗകര്യവും ഉള്ള ഹൈസ്കൂള്‍ എെ.ടി.ലാബ്.
*20 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉള്ള ഹൈസ്കൂൾ എെ.ടി.ലാബ്.
*ഒരു മള്‍ട്ടിമീഡിയ റൂം.
*ഒരു മൾട്ടിമീഡിയ റൂം.
*സയന്‍സ് ലാബ്.
*സയൻസ് ലാബ്.
*ഗണിതലാബ്.
*ഗണിതലാബ്.
*എന്‍.സി.സി റൂം
*എൻ.സി.സി റൂം
.എസ്.പി.സി റൂം
.എസ്.പി.സി റൂം
*കുട്ടികള്‍ക്കാവശ്യമായ എല്ലാവിധ സ്പോര്‍ട്സ് ഉപകരണങ്ങള്‍.
*കുട്ടികൾക്കാവശ്യമായ എല്ലാവിധ സ്പോർട്സ് ഉപകരണങ്ങൾ.
*വിശാലമായ കളിസ്ഥലം.
*വിശാലമായ കളിസ്ഥലം.
*കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി നാല് ബസുകള്‍
*കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി നാല് ബസുകൾ

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
•എന്‍.സി.സി.
*എസ്.പി .സി
*സ്പോര്‍ട്സ്
*വിദ്യാരംഗം കലാസാഹിത്യവേദി
*ഐ.ടി
*  വിവിധതരത്തിലുള്ള ക്ലബ് പ്രവര്‍ത്തനങ്ങള്‍
•എൻ.സി.സി.
*എസ്.പി .സി
*സ്പോർട്സ്
*വിദ്യാരംഗം കലാസാഹിത്യവേദി
*ഐ.ടി
*  വിവിധതരത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ

== മികവുകള്‍ ==
== മികവുകൾ ==
2015-2016അദ്ധ്യയനവര്‍ഷം192വിദ്യാര്‍ത്ഥികള്‍എസ്.എസ്.എല്‍.സിപരീക്ഷയെഴുതിയതില്‍192പേരുംവിജയംകൈവരിച്ച്സ്കൂള്‍സുവര്‍ണ്ണതില
2015-2016അദ്ധ്യയനവർഷം192വിദ്യാർത്ഥികൾഎസ്.എസ്.എൽ.സിപരീക്ഷയെഴുതിയതിൽ192പേരുംവിജയംകൈവരിച്ച്സ്കൂൾസുവർണ്ണതില
കംഅണിഞ്ഞ്ദീര്‍ഘകാലപാരമ്പര്യംകാത്തുസൂക്ഷിച്ചുപോരുന്നു.പതിനഞ്ച്പേര്‍മുഴുവന്‍വിഷയങ്ങള്‍ക്കുംഎ പ്ലസ് കരസ്ഥമാക്കി .
കംഅണിഞ്ഞ്ദീർഘകാലപാരമ്പര്യംകാത്തുസൂക്ഷിച്ചുപോരുന്നു.പതിനഞ്ച്പേർമുഴുവൻവിഷയങ്ങൾക്കുംഎ പ്ലസ് കരസ്ഥമാക്കി .

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സി.എം.ഐ മാനേജ് മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണിത്.വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യമുള്‍ക്കൊണ്ട് ആത്മദീപ്തി പരംജ്ഞാനം എന്ന മുദ്രാവാക്യം കേന്ദ്രമാക്കി ജീവിത
സി.എം.ഐ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യമുൾക്കൊണ്ട് ആത്മദീപ്തി പരംജ്ഞാനം എന്ന മുദ്രാവാക്യം കേന്ദ്രമാക്കി ജീവിത
മൂല്യങ്ങള്‍ക്ക് പ്രാധാന്യംനല്കി നല്ലവ്യക്തിത്വമുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുവാന്‍ ആവശ്യമായ നേതൃത്വം സി.എം.ഐ മാനേജ് മെന്റ് നല്കുന്നുണ്ട്.വിദ്യാഭ്യാസത്തിലൂടെ ആരോഗ്യമുള്ളതലമുറയെ വാര്‍ത്തെടുക്കു
മൂല്യങ്ങൾക്ക് പ്രാധാന്യംനല്കി നല്ലവ്യക്തിത്വമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുവാൻ ആവശ്യമായ നേതൃത്വം സി.എം.ഐ മാനേജ് മെന്റ് നല്കുന്നുണ്ട്.വിദ്യാഭ്യാസത്തിലൂടെ ആരോഗ്യമുള്ളതലമുറയെ വാർത്തെടുക്കു
വാന്‍ ഈമാനേജ് മെന്റിനുകഴിയുന്നുണ്ട്.കേരളത്തില്‍ പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുക എന്ന സി.എം.ഐ സ്ഥാപകപിതാവിന്റെ ആദര്‍ശം പൂര്‍ണ്ണമായി നിറവേറ്റുവാന്‍ ഈമാനേജ് മെന്റിനു
വാൻ ഈമാനേജ് മെന്റിനുകഴിയുന്നുണ്ട്.കേരളത്തിൽ പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുക എന്ന സി.എം.ഐ സ്ഥാപകപിതാവിന്റെ ആദർശം പൂർണ്ണമായി നിറവേറ്റുവാൻ ഈമാനേജ് മെന്റിനു
കഴിയുന്നുണ്ട്.
കഴിയുന്നുണ്ട്.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==

ബഹു.ജോസ് കുറിയേടത്താണ് സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്കൂളിന്റെ ലോക്കല്‍ മാനേജര്‍.
ബഹു.ജോസ് കുറിയേടത്താണ് സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂളിന്റെ ലോക്കൽ മാനേജർ.

== കായികം==
== കായികം==
കായികരംഗത്ത് വര്‍ഷങ്ങളായി മികവുതെളിയിച്ച ഒത്തിരിയേറെ പ്രതിഭകള്‍ വിജയിച്ചിറങ്ങിയ വിദ്യാക്ഷേത്രമാണിത്.നാഷണല്‍,സംസ്ഥാനതലങ്ങളില്‍ പലമീറ്റുകളില്‍ കഴിവുതെളിയിച്ച പ്രതിഭകള്‍ വിദ്യാലയത്തി ന്റെ ഐശ്വര്യമാണ്. ഗായത്രി നാഷ്ണല്‍ മീറ്റില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി.സ്പോര്‍ട് സ് തേവര സ്കൂളിന്റെ ഒരു വലിയനേട്ടമാണ്.എല്ലാവര്‍ഷവും നാഷ്ണല്‍, ഇന്റര്‍ നാഷ്ണല്‍ ,സ്റ്റേറ്റ് മത്സരങ്ങളില്‍ ഗോള്‍ഡന്‍മെഡലുകള്‍ കരസ്ഥമാക്കുന്ന കുട്ടികള്‍ തേവരസ്കൂളിനുസ്വന്തമാണ്.ഈവര്‍ഷം ജോസഫും ,ഗായത്രിയും ഇന്റര്‍നാഷ്ണല്‍ ലെവലില്‍ ഗോള്‍ഡന്‍മെഡലും മറ്റുനേട്ടങ്ങളും കൈവരിച്ചു.കഴിഞ്ഞവര്‍ഷവും നാല് കുട്ടികള്‍ മികച്ചവിജയംനേടി.
കായികരംഗത്ത് വർഷങ്ങളായി മികവുതെളിയിച്ച ഒത്തിരിയേറെ പ്രതിഭകൾ വിജയിച്ചിറങ്ങിയ വിദ്യാക്ഷേത്രമാണിത്.നാഷണൽ,സംസ്ഥാനതലങ്ങളിൽ പലമീറ്റുകളിൽ കഴിവുതെളിയിച്ച പ്രതിഭകൾ വിദ്യാലയത്തി ന്റെ ഐശ്വര്യമാണ്. ഗായത്രി നാഷ്ണൽ മീറ്റിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി.സ്പോർട് സ് തേവര സ്കൂളിന്റെ ഒരു വലിയനേട്ടമാണ്.എല്ലാവർഷവും നാഷ്ണൽ, ഇന്റർ നാഷ്ണൽ ,സ്റ്റേറ്റ് മത്സരങ്ങളിൽ ഗോൾഡൻമെഡലുകൾ കരസ്ഥമാക്കുന്ന കുട്ടികൾ തേവരസ്കൂളിനുസ്വന്തമാണ്.ഈവർഷം ജോസഫും ,ഗായത്രിയും ഇന്റർനാഷ്ണൽ ലെവലിൽ ഗോൾഡൻമെഡലും മറ്റുനേട്ടങ്ങളും കൈവരിച്ചു.കഴിഞ്ഞവർഷവും നാല് കുട്ടികൾ മികച്ചവിജയംനേടി.
<gallery>
<gallery>
File:JOSEPH_DIAS_NATIONAL_BADMINTON.jpg
File:JOSEPH_DIAS_NATIONAL_BADMINTON.jpg
വരി 90: വരി 89:
</gallery>
</gallery>

== എന്‍.സി.സി==
== എൻ.സി.സി==
വര്‍ഷങ്ങളായി എന്‍.സി.സി കേഡറ്റ് നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലായി  മുന്നൂറോളം കുട്ടികള്‍ തങ്ങളുടെ കഴിവുഖളും ജീവിതചിട്ടകളും ,അച്ചടക്കവും എല്ലാം ജീവിത്തിന്റെ ഭാഗമായി
വർഷങ്ങളായി എൻ.സി.സി കേഡറ്റ് നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്നു.എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലായി  മുന്നൂറോളം കുട്ടികൾ തങ്ങളുടെ കഴിവുഖളും ജീവിതചിട്ടകളും ,അച്ചടക്കവും എല്ലാം ജീവിത്തിന്റെ ഭാഗമായി
ഉള്‍ക്കൊണ്ട് ഓരോവര്‍ഷവും ഈവിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങുന്നു.എന്‍.സി.സി ക്യാമ്പുകളില്‍ പങ്കെടുത്ത് കുട്ടികള്‍ ഉന്നതനിലവാരംപുലര്‍ത്തി ഗ്രേസ് മാര്‍ക്കുകള്‍ കരസ്ഥമാക്കിവരുന്നു.
ഉൾക്കൊണ്ട് ഓരോവർഷവും ഈവിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്നു.എൻ.സി.സി ക്യാമ്പുകളിൽ പങ്കെടുത്ത് കുട്ടികൾ ഉന്നതനിലവാരംപുലർത്തി ഗ്രേസ് മാർക്കുകൾ കരസ്ഥമാക്കിവരുന്നു.
<gallery>
<gallery>
File:എന്‍.സി.സി-സേക്രഡ്_ഹാര്‍ട്ട്_ഹൈസ്കൂള്‍-തേവര.jpg|അച്ചടക്കവും വ്യക്തിത്വവികസനവും
File:എൻ.സി.സി-സേക്രഡ്_ഹാർട്ട്_ഹൈസ്കൂൾ-തേവര.jpg|അച്ചടക്കവും വ്യക്തിത്വവികസനവും
File:ജവാന്മാര്‍.jpeg| എന്‍.സി.സി എംബ്ലം
File:ജവാന്മാർ.jpeg| എൻ.സി.സി എംബ്ലം
</gallery>
</gallery>

== എസ്.പി.സിി==
== എസ്.പി.സിി==
2012-2013 അദ്ധ്യനവര്‍ഷത്തിലാണ് ഈസ്കൂളില്‍ എസ്.പി.സി. പദ്ധതി ആരംഭിച്ചത്.44 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈപദ്ധതിയിലൂടെ 200-ലധികം വിദ്യാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കികഴിഞ്ഞു. ഒത്തിരി അഭിമാനിക്കാ വുന്നമുഹൂര്‍ത്തങ്ങള്‍ ഈപദ്ധതിക്ക് സ്വന്തമായിട്ടുണ്ട്.കൊച്ചി സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയജില്ലാതല എസ്.പി.സി ക്യാമ്പില്‍ ഈസ്കൂളിലെ മരിയ സാന്ദ്ര ബെസ്റ്റ് പ്ലറ്റൂണ്‍ കമാന്ററായി തെരഞ്ഞെടുക്കപ്പെട്ടത് ഏറെ അഭിമാനി ക്കാവുന്ന ഒരുനേട്ടമായി ഞങ്ങള്‍കരുതുന്നു.തേവരസൗത്ത് പോലീസ് സ്റ്റേഷനില്‍ നിന്നാണ് എസ്.പി.സി ക്ക് വേണ്ട പരിശീലനം ഈസ്കൂളിന് ലഭ്യമാകുന്നത്.ബഹു.സി.ഐ ശ്രീ .സിബി ടോമും ബഹു.എസ്.ഐ ശ്രീ.വിപിനും വിദ്യാര്‍ ത്ഥികളുടെ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍പിടിക്കുന്നു.സ്കൂളില്‍ അച്ചടക്കവും ചിട്ടയും  വരുത്താന്‍ എസ്.പി.സി  പദ്ധതി ഏറെ സഹായിക്കുന്നുണ്ട്.സ്കൂളിനും സ്കൂള്‍പരിസരത്തിനും ഒരുസംരക്ഷണം തന്നെയാണ് എസ്.പി.സി -യി ലെ ഓരോ കേഡറ്റും.വിവിധ ഇന്‍ഡോര്‍ ഔട്ട്ഡോര്‍ ക്ലാസ്സുകളിലൂടെ കുട്ടികളില്‍ നല്ലനേതൃത്വപാടവം വളര്‍ത്തിയെടുക്കാനും ഈപദ്ധതിയ്ക്ക് സാധിക്കുന്നുണ്ട്. ഒരുപൗരന്‍ എന്നനിലയില്‍ രാജ്യത്തോട് സ്നേഹമുള്ളവരായാണ് ഓരോ കേഡറ്റും ഈപദ്ധതിയിലൂടെ പരിശീലനം പൂര്‍ത്തിയാക്കിപുറത്തിറങ്ങുന്നത്.ഒരുനല്ലനാളയെ സ്വപ്നം കണ്ടുകൊണ്ട് കേരളഗവണ്‍മെന്റും ആഭ്യന്തരവകുപ്പും ചേര്‍ന്ന് നടപ്പില്‍വരുത്തിയ എസ്.പി.സിപദ്ധതി കുട്ടികള്‍ക്ക് ഏറെ പ്രയോ ജനം ചെയ്യും എന്നകാര്യത്തില്‍ സംശയമില്ല.സ്കൂളിലെ എസ്.പി.സി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത് സി.പി.ഒ ആയ ശ്രീമതി ജൂലിയാമ്മ മാത്യുവും ,എ.സി.പി.ഒ ആയ  ശ്രീമതി എലിസബത്ത് പോളും ചേര്‍ന്നാണ്.
2012-2013 അദ്ധ്യനവർഷത്തിലാണ് ഈസ്കൂളിൽ എസ്.പി.സി. പദ്ധതി ആരംഭിച്ചത്.44 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈപദ്ധതിയിലൂടെ 200-ലധികം വിദ്യാർത്ഥികൾ പരിശീലനം പൂർത്തിയാക്കികഴിഞ്ഞു. ഒത്തിരി അഭിമാനിക്കാ വുന്നമുഹൂർത്തങ്ങൾ ഈപദ്ധതിക്ക് സ്വന്തമായിട്ടുണ്ട്.കൊച്ചി സിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയജില്ലാതല എസ്.പി.സി ക്യാമ്പിൽ ഈസ്കൂളിലെ മരിയ സാന്ദ്ര ബെസ്റ്റ് പ്ലറ്റൂൺ കമാന്ററായി തെരഞ്ഞെടുക്കപ്പെട്ടത് ഏറെ അഭിമാനി ക്കാവുന്ന ഒരുനേട്ടമായി ഞങ്ങൾകരുതുന്നു.തേവരസൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നാണ് എസ്.പി.സി ക്ക് വേണ്ട പരിശീലനം ഈസ്കൂളിന് ലഭ്യമാകുന്നത്.ബഹു.സി.ഐ ശ്രീ .സിബി ടോമും ബഹു.എസ്.ഐ ശ്രീ.വിപിനും വിദ്യാർ ത്ഥികളുടെ എല്ലാപ്രവർത്തനങ്ങൾക്കും ചുക്കാൻപിടിക്കുന്നു.സ്കൂളിൽ അച്ചടക്കവും ചിട്ടയും  വരുത്താൻ എസ്.പി.സി  പദ്ധതി ഏറെ സഹായിക്കുന്നുണ്ട്.സ്കൂളിനും സ്കൂൾപരിസരത്തിനും ഒരുസംരക്ഷണം തന്നെയാണ് എസ്.പി.സി -യി ലെ ഓരോ കേഡറ്റും.വിവിധ ഇൻഡോർ ഔട്ട്ഡോർ ക്ലാസ്സുകളിലൂടെ കുട്ടികളിൽ നല്ലനേതൃത്വപാടവം വളർത്തിയെടുക്കാനും ഈപദ്ധതിയ്ക്ക് സാധിക്കുന്നുണ്ട്. ഒരുപൗരൻ എന്നനിലയിൽ രാജ്യത്തോട് സ്നേഹമുള്ളവരായാണ് ഓരോ കേഡറ്റും ഈപദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിപുറത്തിറങ്ങുന്നത്.ഒരുനല്ലനാളയെ സ്വപ്നം കണ്ടുകൊണ്ട് കേരളഗവൺമെന്റും ആഭ്യന്തരവകുപ്പും ചേർന്ന് നടപ്പിൽവരുത്തിയ എസ്.പി.സിപദ്ധതി കുട്ടികൾക്ക് ഏറെ പ്രയോ ജനം ചെയ്യും എന്നകാര്യത്തിൽ സംശയമില്ല.സ്കൂളിലെ എസ്.പി.സി പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് സി.പി.ഒ ആയ ശ്രീമതി ജൂലിയാമ്മ മാത്യുവും ,എ.സി.പി.ഒ ആയ  ശ്രീമതി എലിസബത്ത് പോളും ചേർന്നാണ്.
[[പ്രമാണം:Students police cadet.jpeg|thumb||thumb |center|100px|]]ചരിത്രത്തെ പുനര്‍നിര്‍മ്മിക്കുക]]
[[പ്രമാണം:Students police cadet.jpeg|thumb||thumb |center|100px]]ചരിത്രത്തെ പുനർനിർമ്മിക്കുക]]

== ഐ.ടി.ക്ലബ്==
== ഐ.ടി.ക്ലബ്==
മികച്ചനിലവാരം പുലര്‍ത്തുന്ന ഒരു ഐ.ടി.ലാബ് ഇവിടെയുണ്ട്.ഈവര്‍ഷം ഐ.ടി .മേളയില്‍ സബ് ജില്ലയില്‍ ഓവറോള്‍ കിരീടം നേടുകയുണ്ടായി.പങ്കെടുത്ത എല്ലാ മേഖലയിലും ഫസ്റ്റ്
മികച്ചനിലവാരം പുലർത്തുന്ന ഒരു ഐ.ടി.ലാബ് ഇവിടെയുണ്ട്.ഈവർഷം ഐ.ടി .മേളയിൽ സബ് ജില്ലയിൽ ഓവറോൾ കിരീടം നേടുകയുണ്ടായി.പങ്കെടുത്ത എല്ലാ മേഖലയിലും ഫസ്റ്റ്
എ ഗ്രേഡ് നേടാന്‍ സാധിച്ചു.നല്ലകഴിവും അഭിരുചിയുമുള്ള കുട്ടികള്‍ നമുക്കുണ്ട്.മള്‍ട്ടിമീഡിയ പ്രസന്റേഷന് റവന്യുജില്ലയില്‍ സെക്കന്റ് എഗ്രേഡ് മുഹമ്മദ് ഇര്‍ഫാന്‍കരസ്ഥമാക്കി.
എ ഗ്രേഡ് നേടാൻ സാധിച്ചു.നല്ലകഴിവും അഭിരുചിയുമുള്ള കുട്ടികൾ നമുക്കുണ്ട്.മൾട്ടിമീഡിയ പ്രസന്റേഷന് റവന്യുജില്ലയിൽ സെക്കന്റ് എഗ്രേഡ് മുഹമ്മദ് ഇർഫാൻകരസ്ഥമാക്കി.
ഐ.ടി.ക്ലബ് ഇവിടെ സജീവമായിപ്രവര്‍ത്തിച്ചുവരുന്നു.
ഐ.ടി.ക്ലബ് ഇവിടെ സജീവമായിപ്രവർത്തിച്ചുവരുന്നു.
<gallery>
<gallery>
File:ഐ.ടി.JPG|ഐ.ടി മേളയില്‍ 2016-ല്‍ ഓവറോള്‍ ട്രോഫി തേവര,സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്കൂള്‍ കരസ്ഥമാക്കി
File:ഐ.ടി.JPG|ഐ.ടി മേളയിൽ 2016-ൽ ഓവറോൾ ട്രോഫി തേവര,സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ കരസ്ഥമാക്കി
File: Hig tech.jpeg|ആധുനികസാങ്കേതിക വിവരസഞ്ചയം
File: Hig tech.jpeg|ആധുനികസാങ്കേതിക വിവരസഞ്ചയം
File:ഐ.ടി.കമ്പ്യൂട്ടര്‍.png|ഇന്‍ഫോര്‍മേഷന്‍ടെക്നോളജിയുടെ വളര്‍ച്ച
File:ഐ.ടി.കമ്പ്യൂട്ടർ.png|ഇൻഫോർമേഷൻടെക്നോളജിയുടെ വളർച്ച
</gallery>
</gallery>

==കലാപ്രതിഭകള്‍==
==കലാപ്രതിഭകൾ==
എല്ലാവര്‍ഷവും സേക്രഡ് ഹാര്‍ട്ടിന്റെ സ്വന്തമായ ചെണ്ടമേളം ഈവര്‍ഷവും സംസ്ഥാനത്ത് എ ഗ്രേഡിന് അര്‍ഹമായി.ഈവര്‍ഷം പ്രത്യേകമായി മോണോആക്ടിനു സാമുവല്‍ ലിജു സംസ്ഥാനത്ത് എഗ്രേഡ് കരസ്ഥമാക്കി.
എല്ലാവർഷവും സേക്രഡ് ഹാർട്ടിന്റെ സ്വന്തമായ ചെണ്ടമേളം ഈവർഷവും സംസ്ഥാനത്ത് എ ഗ്രേഡിന് അർഹമായി.ഈവർഷം പ്രത്യേകമായി മോണോആക്ടിനു സാമുവൽ ലിജു സംസ്ഥാനത്ത് എഗ്രേഡ് കരസ്ഥമാക്കി.
വട്ടപ്പാട്ടിനും എഗ്രഡ് നേടുകയുണ്ടായി.
വട്ടപ്പാട്ടിനും എഗ്രഡ് നേടുകയുണ്ടായി.
[[പ്രമാണം:സര്‍ഗ്ഗപ്രതിഭകള്‍ മാറ്റുരയ്ക്കുന്നവേദി.jpeg|thumb||center|100px|]]സര്‍ഗ്ഗവാസനകളുടെ കേളീരംഗം]]
[[പ്രമാണം:സർഗ്ഗപ്രതിഭകൾ മാറ്റുരയ്ക്കുന്നവേദി.jpeg|thumb||center|100px]]സർഗ്ഗവാസനകളുടെ കേളീരംഗം]]

== വിദ്യാഭ്യാസസ്ഥാപനങ്ങള്‍==
== വിദ്യാഭ്യാസസ്ഥാപനങ്ങൾ==
സി.എം.ഐ മാനേജ് മെന്റിന്റെ  കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്‍.കെ.ജി മുതല്‍ പി.ജി വരെയുള്ള എയിഡഡ് ,സ്കൂള്‍,സി.ബി.സി സ്കൂള്‍, കോളേജ് ഇതെല്ലാം തേവരയുടെ ഹൃദയഭാഗത്ത് വിദ്യയുടെ സമുച്ചയമായി നിലകൊള്ളുന്നു.വിദ്യയുടെ നിറവും കലയുടെ കേദാരവുമായി വിളങ്ങുന്ന ഈവിദ്യാലയങ്ങളുടെ മധ്യേ ഐശ്വര നിറവായി തേവര സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍
സി.എം.ഐ മാനേജ് മെന്റിന്റെ  കീഴിൽ പ്രവർത്തിക്കുന്ന എൽ.കെ.ജി മുതൽ പി.ജി വരെയുള്ള എയിഡഡ് ,സ്കൂൾ,സി.ബി.സി സ്കൂൾ, കോളേജ് ഇതെല്ലാം തേവരയുടെ ഹൃദയഭാഗത്ത് വിദ്യയുടെ സമുച്ചയമായി നിലകൊള്ളുന്നു.വിദ്യയുടെ നിറവും കലയുടെ കേദാരവുമായി വിളങ്ങുന്ന ഈവിദ്യാലയങ്ങളുടെ മധ്യേ ഐശ്വര നിറവായി തേവര സേക്രഡ് ഹാർട്ട് ഹൈസ്കൂൾ
നിലകൊള്ളുന്നു.എല്ലാവര്‍ഷവും ചെണ്ടമേളത്തിന്  സ്റ്റേറ്റില്‍ ഫസ്റ്റ് എഗ്രേഡ് ,അല്ലെങ്കില്‍ സെക്കന്റ് എഗ്രേഡ് കരസ്ഥമാക്കിവരുന്നു.ഈവര്‍ഷം സ്റ്റേറ്റില്‍ മോണോആക്ടിനും ,ചെണ്ടമേ
നിലകൊള്ളുന്നു.എല്ലാവർഷവും ചെണ്ടമേളത്തിന്  സ്റ്റേറ്റിൽ ഫസ്റ്റ് എഗ്രേഡ് ,അല്ലെങ്കിൽ സെക്കന്റ് എഗ്രേഡ് കരസ്ഥമാക്കിവരുന്നു.ഈവർഷം സ്റ്റേറ്റിൽ മോണോആക്ടിനും ,ചെണ്ടമേ
ളത്തിനും വഞ്ചിപ്പാട്ടിനും ,വട്ടപ്പാട്ടിനും സ്റ്റേറ്റില്‍ എഗ്രേഡ് നേടുകയുണ്ടായി.
ളത്തിനും വഞ്ചിപ്പാട്ടിനും ,വട്ടപ്പാട്ടിനും സ്റ്റേറ്റിൽ എഗ്രേഡ് നേടുകയുണ്ടായി.

== ആരാധനാലയങ്ങള്‍==
== ആരാധനാലയങ്ങൾ==
സര്‍വ്വമതത്തിന്റെയും ആരാധനാലയങ്ങളുടെ സമുച്ചയമാണ് തേവര.അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് അവരവരുടെ ആരാധനാലയങ്ങളില്‍പോകുവാനും പ്രാര്‍ത്ഥിക്കുവാനും സാധിക്കുന്നു.
സർവ്വമതത്തിന്റെയും ആരാധനാലയങ്ങളുടെ സമുച്ചയമാണ് തേവര.അതുകൊണ്ട് തന്നെ കുട്ടികൾക്ക് അവരവരുടെ ആരാധനാലയങ്ങളിൽപോകുവാനും പ്രാർത്ഥിക്കുവാനും സാധിക്കുന്നു.
എല്ലാവര്‍ഷവും ഈസ്കൂളില്‍ എല്ലാകുട്ടികള്‍ക്കുമായി നേത‍ത്വപരിശീലനം,spiritual motivation class-കള്‍ നടത്തികുട്ടികളെ ധാര്‍മ്മികമൂല്യവും സത്യസന്ധരുമായി വാര്‍ത്തെടുക്കാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.തിരുഹൃദയം അനുഗ്രഹത്തിന്റെ നിറവായി നമ്മുടെ സ്കൂളിനോട് ചേര്‍ന്നുകിടക്കുന്നു.ജാതിയോമതമോനോക്കാതെ സ്കൂളിലെത്തുന്ന എല്ലാകുട്ടികളും തിരു
എല്ലാവർഷവും ഈസ്കൂളിൽ എല്ലാകുട്ടികൾക്കുമായി നേത‍ത്വപരിശീലനം,spiritual motivation class-കൾ നടത്തികുട്ടികളെ ധാർമ്മികമൂല്യവും സത്യസന്ധരുമായി വാർത്തെടുക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.തിരുഹൃദയം അനുഗ്രഹത്തിന്റെ നിറവായി നമ്മുടെ സ്കൂളിനോട് ചേർന്നുകിടക്കുന്നു.ജാതിയോമതമോനോക്കാതെ സ്കൂളിലെത്തുന്ന എല്ലാകുട്ടികളും തിരു
ഹൃദയത്തിന്റെ മുമ്പില്‍പ്രാര്‍ത്ഥിച്ച് അനുഗ്രഹം നേടിവരുന്നു.മാസത്തിലെ ആദ്യവെള്ളിയാഴ്ച ക്രിസ്ത്യന്‍കുട്ടികള്‍ക്ക് പ്രത്യേകം പള്ളിയില്‍ കുര്‍ബാനയും അകത്തോലിക്കാകുട്ടികള്‍ ധാര്‍മ്മിക
ഹൃദയത്തിന്റെ മുമ്പിൽപ്രാർത്ഥിച്ച് അനുഗ്രഹം നേടിവരുന്നു.മാസത്തിലെ ആദ്യവെള്ളിയാഴ്ച ക്രിസ്ത്യൻകുട്ടികൾക്ക് പ്രത്യേകം പള്ളിയിൽ കുർബാനയും അകത്തോലിക്കാകുട്ടികൾ ധാർമ്മിക
മൂല്യം ഉള്‍ക്കൊള്ളുന്ന വീഡിയോക്ലാസുകളും നല്കിവരുന്നു.
മൂല്യം ഉൾക്കൊള്ളുന്ന വീഡിയോക്ലാസുകളും നല്കിവരുന്നു.
<gallery>
<gallery>
File:Sacred heart.jpeg| വിദ്യാലയത്തിന്റെ മദ്ധ്യസ്ഥന്‍- തിരുഹൃദയം
File:Sacred heart.jpeg| വിദ്യാലയത്തിന്റെ മദ്ധ്യസ്ഥൻ- തിരുഹൃദയം
File:Ddgggd.jpeg|സ്നേഹ ഹൃദയത്തിന്റെ തണലില്‍ വിദ്യആര്‍ജ്ജിക്കുന്ന വിദ്യാര്‍ത്ഥികള്‍
File:Ddgggd.jpeg|സ്നേഹ ഹൃദയത്തിന്റെ തണലിൽ വിദ്യആർജ്ജിക്കുന്ന വിദ്യാർത്ഥികൾ
File:DSC09442.JPG|തിരുഹൃദയ പള്ളി,തേവര
File:DSC09442.JPG|തിരുഹൃദയ പള്ളി,തേവര
File:DSC09447.JPG|തിരുഹൃദയപള്ളിയുടെ വശം
File:DSC09447.JPG|തിരുഹൃദയപള്ളിയുടെ വശം
വരി 139: വരി 138:
== ഗ്യാലറി==
== ഗ്യാലറി==
<gallery>
<gallery>
File:STATE KALOLSAVAM MONO ACT A GRADE.jpg|സാമൂവല്‍ ലിജു  Standard X മോണോ ആക്ട് സ്റ്റേറ്റ് കലോത്സവം  എ ഗ്രേഡ്
File:STATE KALOLSAVAM MONO ACT A GRADE.jpg|സാമൂവൽ ലിജു  Standard X മോണോ ആക്ട് സ്റ്റേറ്റ് കലോത്സവം  എ ഗ്രേഡ്
File:VALSAMMA JOSEPH.JPG|ഈവര്‍ഷംസര്‍വ്വീസില്‍നിന്നുംവിരമിക്കുന്നഞങ്ങളുടെപ്രിയപ്പെട്ടവത്സമ്മ ടീച്ചര്‍ക്ക് യാത്രാമംഗളങ്ങള്‍
File:VALSAMMA JOSEPH.JPG|ഈവർഷംസർവ്വീസിൽനിന്നുംവിരമിക്കുന്നഞങ്ങളുടെപ്രിയപ്പെട്ടവത്സമ്മ ടീച്ചർക്ക് യാത്രാമംഗളങ്ങൾ
File:JOSEPH SHERIDANCE.JPG| ഞങ്ങളില്‍നിന്നുംവേര്‍പിരിഞ്ഞ ഞങ്ങളുടെപ്രിയപ്പെട്ട ഷെറിന്‍ബായിക്ക്പ്രാര്‍ത്ഥനയുടെപനിനീര്‍പുഷ്പങ്ങള്‍
File:JOSEPH SHERIDANCE.JPG| ഞങ്ങളിൽനിന്നുംവേർപിരിഞ്ഞ ഞങ്ങളുടെപ്രിയപ്പെട്ട ഷെറിൻബായിക്ക്പ്രാർത്ഥനയുടെപനിനീർപുഷ്പങ്ങൾ
File:ടീച്ചേഴ്സ് ഡേ.JPG|ടീച്ചേഴ്സ്ഡേയില്‍പ്രധാനാ ധ്യാപികശ്രീമതി മേരിക്കുട്ടി പി.കെ.യ്ക്ക്എസ്.പി.സിവിദ്യാര്‍ത്ഥിപ്രതിനിധികള്‍പൂവുംകാര്‍ഡുംനല്കിആദരിക്കുന്നരംഗം
File:ടീച്ചേഴ്സ് ഡേ.JPG|ടീച്ചേഴ്സ്ഡേയിൽപ്രധാനാ ധ്യാപികശ്രീമതി മേരിക്കുട്ടി പി.കെ.യ്ക്ക്എസ്.പി.സിവിദ്യാർത്ഥിപ്രതിനിധികൾപൂവുംകാർഡുംനല്കിആദരിക്കുന്നരംഗം
File:MANAGER.jpeg| റവ.ഫാ.ജോസ് കുറിയേടത്ത്,സേക്രഡ്ഹാര്‍ട്ട്ഹയര്‍സെക്കന്ററി പ്രൊവിന്‍ഷ്യല്‍സുപ്പീരിയര്‍
File:MANAGER.jpeg| റവ.ഫാ.ജോസ് കുറിയേടത്ത്,സേക്രഡ്ഹാർട്ട്ഹയർസെക്കന്ററി പ്രൊവിൻഷ്യൽസുപ്പീരിയർ
File:സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്കൂള്‍ ,തേവര-ലോക്കല്‍ മാനേജര്‍.jpg|സേക്രഡ്ഹാര്‍ട്ട്ഹയര്‍സെക്കന്ററിസ്കൂളിന്റെലോക്കല്‍മാനേജര്‍
File:സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ ,തേവര-ലോക്കൽ മാനേജർ.jpg|സേക്രഡ്ഹാർട്ട്ഹയർസെക്കന്ററിസ്കൂളിന്റെലോക്കൽമാനേജർ
File:DSC05374.JPG|ശുചിത്വവാരാചരണം
File:DSC05374.JPG|ശുചിത്വവാരാചരണം
File:DSC05370.JPG|പരിസ്ഥിതി
File:DSC05370.JPG|പരിസ്ഥിതി
File:DSC05378.JPG|പോസ്റ്റര്‍
File:DSC05378.JPG|പോസ്റ്റർ
File:ബോംബെ മീറ്റില്‍നാഷ്ണല്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ടീം.JPG|ഫുട്ബോള്‍
File:ബോംബെ മീറ്റിൽനാഷ്ണൽ ചാമ്പ്യൻഷിപ്പ് നേടിയ ടീം.JPG|ഫുട്ബോൾ
File:ഇലക്ഷന്‍ -വോട്ട് രേഖപ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍.JPG|തെരഞ്ഞെടുപ്പ്
File:ഇലക്ഷൻ -വോട്ട് രേഖപ്പെടുത്തുന്ന വിദ്യാർത്ഥികൾ.JPG|തെരഞ്ഞെടുപ്പ്
File:ടീച്ചേഴ്സ് ഡേയില്‍ വിദ്യാര്‍ത്ഥിപ്രതിനിധികള്‍ അദ്ധ്യാപകരെ ആദരിക്കുന്നു.JPG|അദ്ധ്യാപകദിനം
File:ടീച്ചേഴ്സ് ഡേയിൽ വിദ്യാർത്ഥിപ്രതിനിധികൾ അദ്ധ്യാപകരെ ആദരിക്കുന്നു.JPG|അദ്ധ്യാപകദിനം
File:ദൊരേത്താസ് ടൂര്‍ണ്ണമെന്റ്.JPG|സേക്രഡ ഹാര്‍ട്ട് ടീം
File:ദൊരേത്താസ് ടൂർണ്ണമെന്റ്.JPG|സേക്രഡ ഹാർട്ട് ടീം
File:ക്രിസ്തുമസ് ആഘോഷം.JPG|ലോകചരിത്രത്തെ ഏറ്റവും വലിയസംഭവം
File:ക്രിസ്തുമസ് ആഘോഷം.JPG|ലോകചരിത്രത്തെ ഏറ്റവും വലിയസംഭവം
File:കരോള്‍ഗാനമത്സര വിജയികള്‍.JPG|സേക്രഡ് ഹാര്‍ട്ടിന്റെ ഗാനകോകിലങ്ങള്‍
File:കരോൾഗാനമത്സര വിജയികൾ.JPG|സേക്രഡ് ഹാർട്ടിന്റെ ഗാനകോകിലങ്ങൾ
File:സ്കൂള്‍ വര്‍ഷാരംഭം സര്‍വ്വമത പ്രാര്‍ത്ഥനയോടെ.JPG|പ്രാര്‍ത്ഥനയുടെ നിറവില്‍
File:സ്കൂൾ വർഷാരംഭം സർവ്വമത പ്രാർത്ഥനയോടെ.JPG|പ്രാർത്ഥനയുടെ നിറവിൽ
File:പ്രായത്തെ ആദരിച്ച് അവരുടെ അനുഭവങ്ങളും കഥകളും അഭിമാനപൂര്‍വ്വം ശ്രവിക്കുന്നു.JPG|വൃദ്ധരെ ആദരിക്കുന്നു
File:പ്രായത്തെ ആദരിച്ച് അവരുടെ അനുഭവങ്ങളും കഥകളും അഭിമാനപൂർവ്വം ശ്രവിക്കുന്നു.JPG|വൃദ്ധരെ ആദരിക്കുന്നു
File:ഒരുതൈ നടുമ്പോള്‍ ഒരുജീവന്‍ തളിരിടുന്നു.JPG|വൃക്ഷങ്ങളെ പരിചരിക്കുന്നു
File:ഒരുതൈ നടുമ്പോൾ ഒരുജീവൻ തളിരിടുന്നു.JPG|വൃക്ഷങ്ങളെ പരിചരിക്കുന്നു
File:എസ്.പി.സി വിദ്യാര്‍ത്ഥിപ്രിതിനിധികള്‍ വൃക്ഷ തൈ നടുന്നു.JPG|വൃക്ഷസംസ്ക്കാരം വളരട്ടെ
File:എസ്.പി.സി വിദ്യാർത്ഥിപ്രിതിനിധികൾ വൃക്ഷ തൈ നടുന്നു.JPG|വൃക്ഷസംസ്ക്കാരം വളരട്ടെ
File:വൃക്ഷ തൈ നടുന്നു.JPG|പച്ചമരസമൃദ്ധി
File:വൃക്ഷ തൈ നടുന്നു.JPG|പച്ചമരസമൃദ്ധി
File:ദൊരേത്തൂസ് ടൂര്‍ണമെന്റ് വിജയികള്‍-സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്കൂള്‍ തേവര.JPG|കാല്‍ പന്തുപ്രതിഭകള്‍
File:ദൊരേത്തൂസ് ടൂർണമെന്റ് വിജയികൾ-സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂൾ തേവര.JPG|കാൽ പന്തുപ്രതിഭകൾ
File:ദൊരേത്തൂസ് ടൂര്‍ണ്ണമെന്റ്.JPG|വിജയകിരീടം ചൂടി
File:ദൊരേത്തൂസ് ടൂർണ്ണമെന്റ്.JPG|വിജയകിരീടം ചൂടി
File:മരങ്ങള്‍ മുറിക്കരുത്.JPG|പരിസ്ഥിതി സംരക്ഷണ റാലി
File:മരങ്ങൾ മുറിക്കരുത്.JPG|പരിസ്ഥിതി സംരക്ഷണ റാലി
File:സേക്രഡ് ഹാര്‍ട്ട് വിദ്യാര്‍ത്ഥികള്‍ അസംബ്ലിയില്‍ പ്രതിജ്ഞ ചൊല്ലുന്നു.JPG|വിദ്യാര്‍ത്ഥികള്‍ അണിചേര്‍ന്നു
File:സേക്രഡ് ഹാർട്ട് വിദ്യാർത്ഥികൾ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലുന്നു.JPG|വിദ്യാർത്ഥികൾ അണിചേർന്നു
File:DSC05358.JPG|സ്കൂളിന്റെ ഐശ്വര്യമുത്തുകള്‍
File:DSC05358.JPG|സ്കൂളിന്റെ ഐശ്വര്യമുത്തുകൾ
File:മാതൃഭാഷാദിനം ഉദ്ഘാടനം ചെയ്യുന്നു.JPG|വായനാ വാരാചരണം
File:മാതൃഭാഷാദിനം ഉദ്ഘാടനം ചെയ്യുന്നു.JPG|വായനാ വാരാചരണം
File:DSC05555.JPG|ശുചിത്വകേരളം.സംഘാടകന്‍
File:DSC05555.JPG|ശുചിത്വകേരളം.സംഘാടകൻ
File:DSC05560.JPG|സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്ററി ഹെഡ് മിസ്ട്രസ്
File:DSC05560.JPG|സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി ഹെഡ് മിസ്ട്രസ്
File:DSC05439.JPG|സമ്മാനദാനം
File:DSC05439.JPG|സമ്മാനദാനം
File:DSC05542.JPG|ശുചിത്വകേരളം
File:DSC05542.JPG|ശുചിത്വകേരളം
File:DSC05512.JPG|സേക്രഡ് ഹാര്‍ട്ട് കോളേജ് പ്രിന്‍സിപ്പല്‍
File:DSC05512.JPG|സേക്രഡ് ഹാർട്ട് കോളേജ് പ്രിൻസിപ്പൽ
File:DSC05556.JPG|സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍
File:DSC05556.JPG|സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി പ്രിൻസിപ്പൽ
File:DSC05629.JPG|ദൊരേത്തൂസ് -കളി
File:DSC05629.JPG|ദൊരേത്തൂസ് -കളി
File:നിതിന്‍.jpg|നാഷ്ണല്‍ ചാമ്പ്യന്‍ഷിപ്പ്
File:നിതിൻ.jpg|നാഷ്ണൽ ചാമ്പ്യൻഷിപ്പ്
File:അതുല്‍.jpg|നാഷ്ണല്‍ ലെവല്‍ വിന്നര്‍
File:അതുൽ.jpg|നാഷ്ണൽ ലെവൽ വിന്നർ
File:സാമൂവല്‍ ആന്‍ഡ് പാര്‍ട്ടി.jpg|ഞ്ചിപ്പാട്ട് സംസ്ഥാന വിജയികള്‍
File:സാമൂവൽ ആൻഡ് പാർട്ടി.jpg|ഞ്ചിപ്പാട്ട് സംസ്ഥാന വിജയികൾ
File:അമല്‍ ആന്‍ഡ് പാര്‍ട്ടി.jpg|നാഷ്ണല്‍ ചാമ്പ്യന്‍സ്
File:അമൽ ആൻഡ് പാർട്ടി.jpg|നാഷ്ണൽ ചാമ്പ്യൻസ്
File:അനന്തകൃഷ്ണന്‍.jpg|സംസ്ഥാന ക്യാരംസ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ അനന്തകൃഷ്ണന്‍
File:അനന്തകൃഷ്ണൻ.jpg|സംസ്ഥാന ക്യാരംസ് ടൂർണമെന്റിൽ ചാമ്പ്യൻഷിപ്പ് നേടിയ അനന്തകൃഷ്ണൻ
File:ജോസ് പ്രവീണ്‍.jpg|നാഷ്ണല്‍ ഫുട്ബോള്‍ ടീമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ജോസ് പ്രവീണ്‍
File:ജോസ് പ്രവീൺ.jpg|നാഷ്ണൽ ഫുട്ബോൾ ടീമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ജോസ് പ്രവീൺ
File:ഉദിത്ത്.jpg|നാഷ്ണല്‍ ലെവല്‍ ഷട്ടില്‍ബാഡ് മിന്റണ്‍ മൂന്നാംസ്ഥാനം-ഉദിത്ത്
File:ഉദിത്ത്.jpg|നാഷ്ണൽ ലെവൽ ഷട്ടിൽബാഡ് മിന്റൺ മൂന്നാംസ്ഥാനം-ഉദിത്ത്
File:നിറഞ്ഞവേദി.jpg|എസ്.പി.സി പരേഡ് & യോഗ
File:നിറഞ്ഞവേദി.jpg|എസ്.പി.സി പരേഡ് & യോഗ
File:വത്സമ്മ.jpg|യാത്രാമംഗളം
File:വത്സമ്മ.jpg|യാത്രാമംഗളം
File:അരുണ്‍ &പാര്‍ട്ടി.jpg|റിലയന്‍സ് ഫൗണ്ടേഷന്‍ വിജയികള്‍-സേക്രഡ് ഹാര്‍ട്ട് ടീം
File:അരുൺ &പാർട്ടി.jpg|റിലയൻസ് ഫൗണ്ടേഷൻ വിജയികൾ-സേക്രഡ് ഹാർട്ട് ടീം
File:റസിയ &പാര്‍ട്ടി.jpg|എസ്.പി.സി പരേഡ്
File:റസിയ &പാർട്ടി.jpg|എസ്.പി.സി പരേഡ്
File:ശ്യാംസാരഥി &പാര്‍ട്ടി.jpg|എന്‍.സി.സി കേഡറ്റ്
File:ശ്യാംസാരഥി &പാർട്ടി.jpg|എൻ.സി.സി കേഡറ്റ്
File:ഉപ്പുസത്യാഗ്രഹം.JPG|
File:ഉപ്പുസത്യാഗ്രഹം.JPG|
</gallery>
</gallery>

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<gallery>
<gallery>
File:കെ.വി.തോമസ്- എം.പി.jpg|കെവി.തോമസ്എം.പി
File:കെ.വി.തോമസ്- എം.പി.jpg|കെവി.തോമസ്എം.പി
File:റവ.ഡോ.പ്രശാന്ത് പാലയ്ക്കാപ്പിള്ളി.തേവര, സേക്രഡ് ഹാര്‍ട്ട് കോളേജ് പ്രിന്‍സിപ്പല്‍.png|റവ.ഡോ.പ്രശാന്ത്പാലയ്ക്കാപ്പിള്ളി സേക്രഡ്ഹാര്‍ട്ട്കോളേജ്പ്രിന്‍സിപ്പല്‍
File:റവ.ഡോ.പ്രശാന്ത് പാലയ്ക്കാപ്പിള്ളി.തേവര, സേക്രഡ് ഹാർട്ട് കോളേജ് പ്രിൻസിപ്പൽ.png|റവ.ഡോ.പ്രശാന്ത്പാലയ്ക്കാപ്പിള്ളി സേക്രഡ്ഹാർട്ട്കോളേജ്പ്രിൻസിപ്പൽ
File:ബിജുനാരായണന്‍ -പിന്നണിഗായകന്‍.jpeg|ബിജുനാരായണന്‍പിന്നണിഗായകന്‍
File:ബിജുനാരായണൻ -പിന്നണിഗായകൻ.jpeg|ബിജുനാരായണൻപിന്നണിഗായകൻ
File:ആന്റണി പി.ജെ.JPG|ഈവിദ്യാലയത്തില്‍പഠിച്ച് അദ്ധ്യാപകനായി അഭിമാനപൂവ്വം വിരാജിക്കുന്ന ആന്റണി മാഷ്
File:ആന്റണി പി.ജെ.JPG|ഈവിദ്യാലയത്തിൽപഠിച്ച് അദ്ധ്യാപകനായി അഭിമാനപൂവ്വം വിരാജിക്കുന്ന ആന്റണി മാഷ്
File: തോമസ് ഒ.എ.jpg| ഈവിദ്യാലയ ത്തില്‍ പഠിച്ച് ഇവിടെ പ്യൂണ്‍ ആയി സന്തോ ഷപൂര്‍വ്വം സേവനം അനുഷ്ഠിക്കുന്ന ബാബു
File: തോമസ് ഒ.എ.jpg| ഈവിദ്യാലയ ത്തിൽ പഠിച്ച് ഇവിടെ പ്യൂൺ ആയി സന്തോ ഷപൂർവ്വം സേവനം അനുഷ്ഠിക്കുന്ന ബാബു
</gallery>
</gallery>

==സ്കൂളുമായി ബന്ധപ്പെട്ട വെബ് പോര്‍ട്ടലുകള്‍==
==സ്കൂളുമായി ബന്ധപ്പെട്ട വെബ് പോർട്ടലുകൾ==

[[പ്രമാണം:Browser_Images-320x227.png| thumb center|50px|]]
[[പ്രമാണം:Browser_Images-320x227.png| thumb center|50px]]
[[പ്രമാണം:Browser_Images-320x227.png| thumb center|50px|]]                                    [[പ്രമാണം:Browser_Images-320x227.png| thumb center|50px|]]    [[പ്രമാണം:Browser_Images-320x227.png| thumb center|50px|]]                    [[പ്രമാണം:Browser_Images-320x227.png| thumb center|50px|]]                                                  [[പ്രമാണം:Browser_Images-320x227.png| thumb center|50px|]]  [[പ്രമാണം:Browser_Images-320x227.png| thumb center|50px|]]                            [[പ്രമാണം:Browser_Images-320x227.png| thumb center|50px|]]
[[പ്രമാണം:Browser_Images-320x227.png| thumb center|50px]]                                    [[പ്രമാണം:Browser_Images-320x227.png| thumb center|50px]]    [[പ്രമാണം:Browser_Images-320x227.png| thumb center|50px]]                    [[പ്രമാണം:Browser_Images-320x227.png| thumb center|50px]]                                                  [[പ്രമാണം:Browser_Images-320x227.png| thumb center|50px]]  [[പ്രമാണം:Browser_Images-320x227.png| thumb center|50px]]                            [[പ്രമാണം:Browser_Images-320x227.png| thumb center|50px]]

വരി 225: വരി 224:
==  വഴികാട്ടി ==
==  വഴികാട്ടി ==
{{#multimaps: 9.938872, 76.297057 | width=600px | zoom=13 }}
{{#multimaps: 9.938872, 76.297057 | width=600px | zoom=13 }}
[[പ്രമാണം:Clown.png|thumb|വഴികാട്ടി |right|100px|]]
[[പ്രമാണം:Clown.png|thumb|വഴികാട്ടി |right|100px]]

[[പ്രമാണം:Clown.png|thumb|വഴികാട്ടി |left|100px|]] |right|100px|]]
[[പ്രമാണം:Clown.png|thumb|വഴികാട്ടി |left|100px]] |right|100px|]]

19:07, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര

പ്രമാണം:സേക്രഡ് ഹാർട്ട്.BMP
സേക്രഡ് ഹാർട്ട് ഹൈസ്കൂൾ,തേവര

വിലാസം
തേവര

സേക്രഡ് ഹാർട്ട് ഹൈസ്ക്കൂൾ
തേവര

682013
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ04842664640
ഇമെയിൽheartshhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്26067 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേരിക്കുട്ടി പി.കെ
അവസാനം തിരുത്തിയത്
25-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

തേവരയുടെ ഹൃദയഭാഗത്ത് വിദ്യയുടെ ശ്രീകോവിലായി വിളങ്ങുന്നു തേവര സേക്രഡ് ഹാർട്ട് ഹൈസ്കൂൾ.തിരുഹൃദയത്തിന്റെ അനുഗ്രഹവും വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യവും നിറഞ്ഞു തുളുമ്പുന്ന ഈവിദ്യാക്ഷേത്രം അനേകായിരങ്ങൾക്ക് മൂല്യസ്രോതസായി വിളങ്ങുന്നു.

ചരിത്രം

1907-ൽ തേവര തിരുഹൃദയ ആശ്രമത്തോടനുബന്ധിച്ച് ആദ്യമായി ഒരു ഇംഗ്ലീഷ് മലയാളപ്രാഥമിക വിദ്യാലയത്തിനു തുടക്കം കുറിച്ചു. 1924-ൽ ഇതിനെ ഒരു പരിപൂർണ്ണ ഭാഷാ വിദ്യാലയമാക്കി പരിവർത്തനപ്പെടുത്തി. സെന്റ്. മേരീസ് ലോവർ പ്രൈമറി സ്കൂൾ 1931-ൽ ഒരുപ്രത്യേക വിഭാഗമായി പ്രവർത്തിച്ചു തുടങ്ങി. 1931-ൽ ആൺകുട്ടികൾക്കായി ഹൈസ്ക്കൂൾ ക്ലാസുകൾആരംഭിച്ചു 1998-ൽ ഹയർക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.2000-ൽ ഹൈസ്ക്കൂളിൽ പെൺ കുട്ടികളെയും ചേർക്കുവാൻ തുടങ്ങി.വി.ശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യമുൾക്കൊണ്ട് ഒന്നരനൂറ്റാണ്ടോളംവിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന സി.എം.ഐ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ് ഈ വിദ്യാലയം.ഇപ്പോൾ എസ്.എച്ച് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾപ്രവർത്തിക്കുന്നത്.

thumb center

സഭാസ്ഥാപകനായ വി.ചാവറകുര്യാക്കോസ്ഏലിയാസച്ചൻ.

പള്ളികളോട്ചേർന്ന് പള്ളിക്കൂടങ്ങൾ എന്നആദർശം കേരളത്തിൽ ആവിഷ്ക്കരിച്ച് വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ സന്ന്യാസശ്രേഷ്ഠൻ. എല്ലാമതസ്ഥരും ഒരുകുടക്കീഴിൽ എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അക്ഷീണം യത്നിച്ച് സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് നാന്ദികുറിച്ച ഗുരുഭൂതൻ. അക്ഷരങ്ങളെ കടലാസിലേയ്ക്ക് പകരുന്നഅച്ചടിവിദ്യ (മുദ്രാലയപ്രേഷിതത്വം) ആവിഷ്ക്കരിച്ചതോടുകൂടി സർവ്വമതസ്ഥർക്കുും ഒരുതൊഴിൽസ്ഥാപനം തുറന്നു കിട്ടി.അതോടൊപ്പം തൊഴിലവസരങ്ങളും. വിശപ്പിന്റെ വിളി തിരിച്ചറിഞ്ഞ് പിടിയരി സമ്പ്രദായം വിദ്യാലയങ്ങളിൽ ആവിഷ്ക്കരിച്ചതോടൊപ്പം മിതവ്യയത്തിലേയ്ക്കും, ദാനശീലത്തിലേയ്ക്കും അവബോധം സൃഷ്ടിച്ചു. ഇന്ന് ലോകംമുഴുവനും പ്രത്യേകിച്ച് കേരളത്തിലും ഇന്ത്യയിലും വ്യാപിച്ചു കിടക്കുന്ന ഒന്നാം നിര ഉന്നത വിദ്യാകേന്ദ്രങ്ങൾ സ്ഥാപിതമായിരിക്കുന്നത് സി.എം.ഐ സഭയിലാണ്.സഭാസ്ഥാപകനായ ഈ സന്ന്യാസ ശ്രേഷ്ഠനു മുമ്പിൽ പ്ര ണാമം അർപ്പിക്കുന്നു

ഭൗതികസൗകര്യങ്ങൾ

200-ൽ അധികം ക്വിന്റർഗാർട്ടൻ ,ലോവർപ്രൈമറി,അപ്പർ പ്രൈമറി,ഹൈസ്കൂൾ,ഹയർസെക്കന്ററി സ്കൂളുകളും , മൂന്നു ഡസൻ ആർട്സ് കോളേജുകളും ,സയൻസ് ആൻഡ് കൊമേഴ്സ് കോളേജുകളും,രണ്ട് എഞ്ചനീയറിംഗ് കോളേജും ,ഒരു കല്പിത സർവ്വകലാശാലയും , ആറ് നേഴ്സിംഗ് കോളേജ് ആൻഡ്സ്കൂ ളുകളും,പോളിടെക്നിക്ക് കോളേജും ,വ്യവയായിക പരിശീലന കേന്ദ്രങ്ങളും,ഒരു മെഡിക്കൽ കോളേജും എസി.എം.ഐ സഭയ്ക്ക് സ്വന്തമാ ണ്.പതിനഞ്ച് ഏക്കർ ഭൂമിയിൽ സി.എം.ഐ സഭയുടെ കീഴിൽ സേക്രഡ് ഹാർട്ട്കോളേജും, സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂളും,, സേക്രഡ് ഹാർട്ട് ഹൈസ്കൂളും,സേക്രഡ് ഹാർട്ട് സി.എം.ഐ പബ്ലിക് സ്കൂളും നി ലകൊള്ളുന്നു. ഇതിന്റെയെല്ലാം മദ്ധ്യേ രണ്ടര ഏക്കർ ഭൂമിയിൽ സേക്രഡ് ഹാർട്ട് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.ഒരുവലിയ ഫുട്ബോൾ കോർട്ടും ,ഒരു വലിയഗ്രൗണ്ടും ഇതിന് സ്വന്തമായുണ്ട്.എട്ട് ,ഒമ്പത്, പത്ത് ക്ലാസുക ളിലായി 632 വിദ്യാർത്ഥി വിദ്യാർത്ഥിനികളുണ്ട്. 557 ആൺകുട്ടികളും 75 പെൺകുട്ടികളും 20 അദ്ധ്യാപകരും 4 അനദ്ധ്യാപകരും അടങ്ങുന്നതാണ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ വിദ്യാലയം.

• ഹൈസ്കൂളിന് മനോഹരമായ എല്ലാവിധ സൗകര്യവുമുള്ള കെട്ടിടം.
• ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.
• ആധുനിക സൗകര്യങ്ങളോടുകൂടിയ ,വൃത്തിയും വെടിപ്പുമുള്ള , പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന വിശാലമായ പാചകപ്പുര.
• മികച്ച നിലവാരം പുലർത്തുന്ന വായനാമുറിയോടു കൂടിയ 5൦൦൦ ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി .
• 20 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉള്ള ഹൈസ്കൂൾ എെ.ടി.ലാബ്.
• ഒരു മൾട്ടിമീഡിയ റൂം.
• സയൻസ് ലാബ്.
• ഗണിതലാബ്.
• എൻ.സി.സി റൂം

.എസ്.പി.സി റൂം

• കുട്ടികൾക്കാവശ്യമായ എല്ലാവിധ സ്പോർട്സ് ഉപകരണങ്ങൾ.
• വിശാലമായ കളിസ്ഥലം.
• കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി നാല് ബസുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

•എൻ.സി.സി.
*എസ്.പി .സി
*സ്പോർട്സ്
*വിദ്യാരംഗം കലാസാഹിത്യവേദി
*ഐ.ടി
* വിവിധതരത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ

മികവുകൾ

2015-2016അദ്ധ്യയനവർഷം192വിദ്യാർത്ഥികൾഎസ്.എസ്.എൽ.സിപരീക്ഷയെഴുതിയതിൽ192പേരുംവിജയംകൈവരിച്ച്സ്കൂൾസുവർണ്ണതില കംഅണിഞ്ഞ്ദീർഘകാലപാരമ്പര്യംകാത്തുസൂക്ഷിച്ചുപോരുന്നു.പതിനഞ്ച്പേർമുഴുവൻവിഷയങ്ങൾക്കുംഎ പ്ലസ് കരസ്ഥമാക്കി .

മാനേജ്മെന്റ്

സി.എം.ഐ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യമുൾക്കൊണ്ട് ആത്മദീപ്തി പരംജ്ഞാനം എന്ന മുദ്രാവാക്യം കേന്ദ്രമാക്കി ജീവിത മൂല്യങ്ങൾക്ക് പ്രാധാന്യംനല്കി നല്ലവ്യക്തിത്വമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുവാൻ ആവശ്യമായ നേതൃത്വം സി.എം.ഐ മാനേജ് മെന്റ് നല്കുന്നുണ്ട്.വിദ്യാഭ്യാസത്തിലൂടെ ആരോഗ്യമുള്ളതലമുറയെ വാർത്തെടുക്കു വാൻ ഈമാനേജ് മെന്റിനുകഴിയുന്നുണ്ട്.കേരളത്തിൽ പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുക എന്ന സി.എം.ഐ സ്ഥാപകപിതാവിന്റെ ആദർശം പൂർണ്ണമായി നിറവേറ്റുവാൻ ഈമാനേജ് മെന്റിനു കഴിയുന്നുണ്ട്.

മുൻ സാരഥികൾ

ബഹു.ജോസ് കുറിയേടത്താണ് സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂളിന്റെ ലോക്കൽ മാനേജർ.

കായികം

കായികരംഗത്ത് വർഷങ്ങളായി മികവുതെളിയിച്ച ഒത്തിരിയേറെ പ്രതിഭകൾ വിജയിച്ചിറങ്ങിയ വിദ്യാക്ഷേത്രമാണിത്.നാഷണൽ,സംസ്ഥാനതലങ്ങളിൽ പലമീറ്റുകളിൽ കഴിവുതെളിയിച്ച പ്രതിഭകൾ വിദ്യാലയത്തി ന്റെ ഐശ്വര്യമാണ്. ഗായത്രി നാഷ്ണൽ മീറ്റിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി.സ്പോർട് സ് തേവര സ്കൂളിന്റെ ഒരു വലിയനേട്ടമാണ്.എല്ലാവർഷവും നാഷ്ണൽ, ഇന്റർ നാഷ്ണൽ ,സ്റ്റേറ്റ് മത്സരങ്ങളിൽ ഗോൾഡൻമെഡലുകൾ കരസ്ഥമാക്കുന്ന കുട്ടികൾ തേവരസ്കൂളിനുസ്വന്തമാണ്.ഈവർഷം ജോസഫും ,ഗായത്രിയും ഇന്റർനാഷ്ണൽ ലെവലിൽ ഗോൾഡൻമെഡലും മറ്റുനേട്ടങ്ങളും കൈവരിച്ചു.കഴിഞ്ഞവർഷവും നാല് കുട്ടികൾ മികച്ചവിജയംനേടി.

എൻ.സി.സി

വർഷങ്ങളായി എൻ.സി.സി കേഡറ്റ് നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്നു.എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലായി മുന്നൂറോളം കുട്ടികൾ തങ്ങളുടെ കഴിവുഖളും ജീവിതചിട്ടകളും ,അച്ചടക്കവും എല്ലാം ജീവിത്തിന്റെ ഭാഗമായി ഉൾക്കൊണ്ട് ഓരോവർഷവും ഈവിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്നു.എൻ.സി.സി ക്യാമ്പുകളിൽ പങ്കെടുത്ത് കുട്ടികൾ ഉന്നതനിലവാരംപുലർത്തി ഗ്രേസ് മാർക്കുകൾ കരസ്ഥമാക്കിവരുന്നു.

എസ്.പി.സിി

2012-2013 അദ്ധ്യനവർഷത്തിലാണ് ഈസ്കൂളിൽ എസ്.പി.സി. പദ്ധതി ആരംഭിച്ചത്.44 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈപദ്ധതിയിലൂടെ 200-ലധികം വിദ്യാർത്ഥികൾ പരിശീലനം പൂർത്തിയാക്കികഴിഞ്ഞു. ഒത്തിരി അഭിമാനിക്കാ വുന്നമുഹൂർത്തങ്ങൾ ഈപദ്ധതിക്ക് സ്വന്തമായിട്ടുണ്ട്.കൊച്ചി സിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയജില്ലാതല എസ്.പി.സി ക്യാമ്പിൽ ഈസ്കൂളിലെ മരിയ സാന്ദ്ര ബെസ്റ്റ് പ്ലറ്റൂൺ കമാന്ററായി തെരഞ്ഞെടുക്കപ്പെട്ടത് ഏറെ അഭിമാനി ക്കാവുന്ന ഒരുനേട്ടമായി ഞങ്ങൾകരുതുന്നു.തേവരസൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നാണ് എസ്.പി.സി ക്ക് വേണ്ട പരിശീലനം ഈസ്കൂളിന് ലഭ്യമാകുന്നത്.ബഹു.സി.ഐ ശ്രീ .സിബി ടോമും ബഹു.എസ്.ഐ ശ്രീ.വിപിനും വിദ്യാർ ത്ഥികളുടെ എല്ലാപ്രവർത്തനങ്ങൾക്കും ചുക്കാൻപിടിക്കുന്നു.സ്കൂളിൽ അച്ചടക്കവും ചിട്ടയും വരുത്താൻ എസ്.പി.സി പദ്ധതി ഏറെ സഹായിക്കുന്നുണ്ട്.സ്കൂളിനും സ്കൂൾപരിസരത്തിനും ഒരുസംരക്ഷണം തന്നെയാണ് എസ്.പി.സി -യി ലെ ഓരോ കേഡറ്റും.വിവിധ ഇൻഡോർ ഔട്ട്ഡോർ ക്ലാസ്സുകളിലൂടെ കുട്ടികളിൽ നല്ലനേതൃത്വപാടവം വളർത്തിയെടുക്കാനും ഈപദ്ധതിയ്ക്ക് സാധിക്കുന്നുണ്ട്. ഒരുപൗരൻ എന്നനിലയിൽ രാജ്യത്തോട് സ്നേഹമുള്ളവരായാണ് ഓരോ കേഡറ്റും ഈപദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിപുറത്തിറങ്ങുന്നത്.ഒരുനല്ലനാളയെ സ്വപ്നം കണ്ടുകൊണ്ട് കേരളഗവൺമെന്റും ആഭ്യന്തരവകുപ്പും ചേർന്ന് നടപ്പിൽവരുത്തിയ എസ്.പി.സിപദ്ധതി കുട്ടികൾക്ക് ഏറെ പ്രയോ ജനം ചെയ്യും എന്നകാര്യത്തിൽ സംശയമില്ല.സ്കൂളിലെ എസ്.പി.സി പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് സി.പി.ഒ ആയ ശ്രീമതി ജൂലിയാമ്മ മാത്യുവും ,എ.സി.പി.ഒ ആയ ശ്രീമതി എലിസബത്ത് പോളും ചേർന്നാണ്.

thumb

ചരിത്രത്തെ പുനർനിർമ്മിക്കുക]]

ഐ.ടി.ക്ലബ്

മികച്ചനിലവാരം പുലർത്തുന്ന ഒരു ഐ.ടി.ലാബ് ഇവിടെയുണ്ട്.ഈവർഷം ഐ.ടി .മേളയിൽ സബ് ജില്ലയിൽ ഓവറോൾ കിരീടം നേടുകയുണ്ടായി.പങ്കെടുത്ത എല്ലാ മേഖലയിലും ഫസ്റ്റ് എ ഗ്രേഡ് നേടാൻ സാധിച്ചു.നല്ലകഴിവും അഭിരുചിയുമുള്ള കുട്ടികൾ നമുക്കുണ്ട്.മൾട്ടിമീഡിയ പ്രസന്റേഷന് റവന്യുജില്ലയിൽ സെക്കന്റ് എഗ്രേഡ് മുഹമ്മദ് ഇർഫാൻകരസ്ഥമാക്കി. ഐ.ടി.ക്ലബ് ഇവിടെ സജീവമായിപ്രവർത്തിച്ചുവരുന്നു.

കലാപ്രതിഭകൾ

എല്ലാവർഷവും സേക്രഡ് ഹാർട്ടിന്റെ സ്വന്തമായ ചെണ്ടമേളം ഈവർഷവും സംസ്ഥാനത്ത് എ ഗ്രേഡിന് അർഹമായി.ഈവർഷം പ്രത്യേകമായി മോണോആക്ടിനു സാമുവൽ ലിജു സംസ്ഥാനത്ത് എഗ്രേഡ് കരസ്ഥമാക്കി. വട്ടപ്പാട്ടിനും എഗ്രഡ് നേടുകയുണ്ടായി.

പ്രമാണം:സർഗ്ഗപ്രതിഭകൾ മാറ്റുരയ്ക്കുന്നവേദി.jpeg

സർഗ്ഗവാസനകളുടെ കേളീരംഗം]]

വിദ്യാഭ്യാസസ്ഥാപനങ്ങൾ

സി.എം.ഐ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന എൽ.കെ.ജി മുതൽ പി.ജി വരെയുള്ള എയിഡഡ് ,സ്കൂൾ,സി.ബി.സി സ്കൂൾ, കോളേജ് ഇതെല്ലാം തേവരയുടെ ഹൃദയഭാഗത്ത് വിദ്യയുടെ സമുച്ചയമായി നിലകൊള്ളുന്നു.വിദ്യയുടെ നിറവും കലയുടെ കേദാരവുമായി വിളങ്ങുന്ന ഈവിദ്യാലയങ്ങളുടെ മധ്യേ ഐശ്വര നിറവായി തേവര സേക്രഡ് ഹാർട്ട് ഹൈസ്കൂൾ നിലകൊള്ളുന്നു.എല്ലാവർഷവും ചെണ്ടമേളത്തിന് സ്റ്റേറ്റിൽ ഫസ്റ്റ് എഗ്രേഡ് ,അല്ലെങ്കിൽ സെക്കന്റ് എഗ്രേഡ് കരസ്ഥമാക്കിവരുന്നു.ഈവർഷം സ്റ്റേറ്റിൽ മോണോആക്ടിനും ,ചെണ്ടമേ ളത്തിനും വഞ്ചിപ്പാട്ടിനും ,വട്ടപ്പാട്ടിനും സ്റ്റേറ്റിൽ എഗ്രേഡ് നേടുകയുണ്ടായി.

ആരാധനാലയങ്ങൾ

സർവ്വമതത്തിന്റെയും ആരാധനാലയങ്ങളുടെ സമുച്ചയമാണ് തേവര.അതുകൊണ്ട് തന്നെ കുട്ടികൾക്ക് അവരവരുടെ ആരാധനാലയങ്ങളിൽപോകുവാനും പ്രാർത്ഥിക്കുവാനും സാധിക്കുന്നു. എല്ലാവർഷവും ഈസ്കൂളിൽ എല്ലാകുട്ടികൾക്കുമായി നേത‍ത്വപരിശീലനം,spiritual motivation class-കൾ നടത്തികുട്ടികളെ ധാർമ്മികമൂല്യവും സത്യസന്ധരുമായി വാർത്തെടുക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.തിരുഹൃദയം അനുഗ്രഹത്തിന്റെ നിറവായി നമ്മുടെ സ്കൂളിനോട് ചേർന്നുകിടക്കുന്നു.ജാതിയോമതമോനോക്കാതെ സ്കൂളിലെത്തുന്ന എല്ലാകുട്ടികളും തിരു ഹൃദയത്തിന്റെ മുമ്പിൽപ്രാർത്ഥിച്ച് അനുഗ്രഹം നേടിവരുന്നു.മാസത്തിലെ ആദ്യവെള്ളിയാഴ്ച ക്രിസ്ത്യൻകുട്ടികൾക്ക് പ്രത്യേകം പള്ളിയിൽ കുർബാനയും അകത്തോലിക്കാകുട്ടികൾ ധാർമ്മിക മൂല്യം ഉൾക്കൊള്ളുന്ന വീഡിയോക്ലാസുകളും നല്കിവരുന്നു.

നൈപുണ്യ -വ്യക്തിത്വ വികസനം

ഗ്യാലറി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂളുമായി ബന്ധപ്പെട്ട വെബ് പോർട്ടലുകൾ

thumb center
thumb center                                    thumb center    thumb center                    thumb center                                                  thumb center   thumb center                            thumb center

http://itschool.gov.in

http://www.education.kerala.gov.in

http://www.sampoorna.itschool.gov.in

http://www.keralapareekshabhavan.in

http://www.sslcexamkerala.gov.in

http://www.ctcsisters.com

http://www.scholarship.itschool.gov.in

http://mathematicsschool.blogspot.com/

http://www.socialsecuritymission.gov.in

http://www.ddeernakulam.in/ddekmjuly1/

വഴികാട്ടി

{{#multimaps: 9.938872, 76.297057 | width=600px | zoom=13 }}

പ്രമാണം:Clown.png
വഴികാട്ടി
പ്രമാണം:Clown.png
വഴികാട്ടി

|right|100px|]]