സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31414-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ ചെറുവാണ്ടൂർ സ്ഥലത്തുള്ള ,ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്‌ .
വിലാസം
‌ ചെറുവാണ്ടൂർ

ഏറ്റുമാനൂർ പി.ഒ.
,
686631
സ്ഥാപിതം04 - 06 - 1951
വിവരങ്ങൾ
ഫോൺ0481 2530226
ഇമെയിൽstsebastianscheruvandoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31414 (സമേതം)
യുഡൈസ് കോഡ്32100300403
വിക്കിഡാറ്റ04
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31414
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാനിയോ മാത്യു
പി.ടി.എ. പ്രസിഡണ്ട്സിബി ചാലാപ്പള്ളി
അവസാനം തിരുത്തിയത്
03-02-202231414-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

     1951ജൂൺ 4 നു ചെറുവാണ്ടൂർ സെന്റ് .സെബാസ്ററ്യൻസ് എൽ പി സ്കൂൾ സ്ഥാപിതമായി .1949  ഡിസംബർ 11  നു   വടാശ്ശേരി റവ .ഫാ .കുരുവിളയുടെ നേതൃത്വത്തിൽ ചേർന്ന പള്ളി യോഗത്തിൽ വച്ച് പള്ളി ഉടമസ്ഥതയിൽ ഒരു സ്കൂൾ പണിയുന്നതിന് ഗവണ്മെന്റിൽ അപേക്ഷ കൊടുക്കുന്നതിന് തീരുമാനമെടുത്തു .അതിലേക്ക് വേണ്ട പണം മുടക്കിയത് പറേകാട്ടിൽ ചാക്കോ ജോസഫ് ആയിരുന്നു.ഗവ .പ്രൊ .ഓ .ന.E D 7 -4915 /51 EHL Dated 10 /5 /51 അനുസരിച് 1951 ജൂൺ 4 നു ഏറ്റുമാനൂർ AEO ,മറ്റു  വിശിഷ്‌ട അതിഥികളുടെയും നേതൃത്വത്തിൽ നിരവധി കതിനാവെടികളുടെയും ബാൻ ഡു മേളങ്ങളുടെയും മദ്ധ്യേ ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻ സ്കൂളിന്റെ ഉദ്ഘാടനം തെങ്ങും തയ്യിൽ കുര്യാക്കോസ് ടി ജോസഫിനെ ഒന്നാമത്തെ കുട്ടിയായി അഡ്മിഷനിൽ  ലേഖനം ചെയ്തുകൊണ്ട് നിർവഹിച്ചു.ഒന്നാംക്ലാസ്സിൽ 118 കുട്ടികളും രണ്ടാം ക്ലാസ്സിൽ 41 കുട്ടികളും പഠനം ആരംഭിച്ചു . അങ്ങനെ ആദ്യ ബാച്ചിലെ 159 കുട്ടികളെ നയിച്ചത് ശ്രീമതി .എം അന്ന ,ശ്രീ എൻ രാമാനുജൻ ,എം .വി .അമ്മിണി എന്നീ ടീച്ചേഴ്‌സ് ആയിരുന്നു.ശ്രീമതി .എം .അന്ന ടീച്ചർ എൻ ചാർജായി 1954 വരെ സേവനമനുഷ്ഠിച്ചു.
      1954 മുതൽ ശ്രീ. എ.സി.അലക്സാണ്ടർ പ്രഥമ അധ്യാപകനായി ഈ സ്കൂളിനെ നയിച്ചു.അദ്ദേഹത്തിൻറെ കാലത്ത് സ്കൂൾ കെട്ടിടം വലുതാക്കുന്നതിനും സ്കൂൾ അനുവദിക്കുന്നതിന് സ്വന്തമായി മുടക്കിയ തുക ശ്രീ. ചാക്കോജോസഫ്‌ പറകാട്ടിലിന് തിരികെ കൊടുക്കുന്നതിനും  പള്ളി കമ്മിറ്റി തീരുമാനിച്ചു .1976 -ൽ സെന്റ്‌. സെബാസ്റ്റ്യൻസ് എൽ.പി.സ്കൂളിൻറെ രജതജൂബിലി  വമ്പിച്ച ആഘോഷങ്ങളോടെ  പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തിൽ നടത്തപ്പെട്ടു.അന്നത്തെ മാനേജർ റവ. ഫാ. ജോർജ്ജ് കൂടത്തിലായിരുന്നു. 2012 -ൽ സ്കൂളിൻറെ  സുവർണ്ണ ജുബിലീ ആഘോഷിച്ചു . ബഹു . മാനേജർ . ഫാ . ജേക്കബ് തോട്ടനാനി ,പി.ടി.എ. , പൂർവ്വവിദ്യാർത്ഥികൾ  നാട്ടുകാർ  അദ്ധ്യാപകർ തുടങ്ങിയവരുടെ പരിശ്രമ ഫലമായി 50 വർഷം പിന്നിട്ട സ്കൂൾ കെട്ടിടം പുതുക്കി ഇരുന്നിലകെട്ടിടമാക്കി.ഇതിൻറെ ആശീർവ്വാദകർമ്മം മാർ. ജോസഫ്‌ പവ്വത്തിൽ പിതാവ് നിർവ്വഹിച്ചു. 1986 -ൽ ആണ് ഈ സ്കൂളിൻറെ പി ടി. എ. ആരംഭിച്ചത് .പ്രഥമ പി ടി എ. പ്രസിഡന്റ്‌  ശ്രീ. ജോസ് കോതകുളമായിരുന്നു .

മാനേജ്‍മെന്റ്  : കോർപ്പറേറ്റ് മാനേജ്‌മെൻറ് ആർച്ച്ഡയസിസ് ഓഫ് ചങ്ങനാശ്ശേരി. മാനേജർ : റവ. ഫാ. മനോജ് കറുകയിൽ. ലോക്കൽ മാനേജർ : റവ. ഫാ.എമ്മാനുവേൽ നെല്ലുവേലി. ഹെഡ്മിസ്‌ട്രസ്  : ശ്രീമതി.സാനിയോ മാത്യു അധ്യാപകർ  : ശ്ശ്രീമതി.സിൽജാ വർഗീസ്, ശ്രീമതി.ചിന്നു എം.ബേബി,സിസ്റ്റർ.മീനു ഫിലിപ്പ്

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ എട്ട്.കമ്പ്യൂട്ടർ റൂം , പാചകപ്പുര ,ഓഫീസ് റൂം ,ലൈബ്രറി .

ശുചിമുറി , സ്മാർട്ട് ക്ലാസ് റൂം

blessings of new toilet






==പാഠ്യേതര പ്രവർത്തനങ്ങൾ==

സ്കൂൾ സംരക്ഷണ യജ്ഞം


ശ്രീമതി സാനിയോ മാത്യു ശ്രീ.സിബി ചാലാപ്പള്ളി ശ്രീ.ജോർജ് ശ്രീ.ബിനോയി ശ്രീ.സിബി ശ്രീമതി.മേരി ശ്രീമതി.നിഷാന ശ്രീമതി. ബിജി

നേട്ടങ്ങൾ

kalolsavam ...subjilla kalolsavam overall 2nd

social science quis.....district, sub district....1st

maths magacine....sub dist..1st, dist.3rd A grade

Maths Magazine...sub dist..2nd A grade- 2019-2020




group song

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പേരൂർ കവലയിൽ നിന്നും പേരൂർ റൂട്ടിൽ രണ്ടര കിലോമീറ്റർ അകലെയായി ചെറുവാണ്ടൂർ പള്ളിക്കു സമീപം '