സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ ചെറുവാണ്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ
31414 stsebastians cheruvandoor.png
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ ചെറുവാണ്ടൂർ സ്ഥലത്തുള്ള ,ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്‌ .
വിലാസം
‌ ചെറുവാണ്ടൂർ

ഏറ്റുമാനൂർ പി.ഒ.
,
686631
സ്ഥാപിതം04 - 06 - 1951
വിവരങ്ങൾ
ഫോൺ0481 2530226
ഇമെയിൽstsebastianscheruvandoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31414 (സമേതം)
യുഡൈസ് കോഡ്32100300403
വിക്കിഡാറ്റ04
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാനിയോ മാത്യു
പി.ടി.എ. പ്രസിഡണ്ട്ബിജോ പുല്ലാട്ട്
എം.പി.ടി.എ. പ്രസിഡണ്ട്ശിവപ്രിയ സ്റ്ററിൻ
അവസാനം തിരുത്തിയത്
06-03-2024MTKITE314


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

     1951ജൂൺ 4 നു ചെറുവാണ്ടൂർ സെന്റ് .സെബാസ്ററ്യൻസ് എൽ പി സ്കൂൾ സ്ഥാപിതമായി .1949  ഡിസംബർ 11  നു   വടാശ്ശേരി റവ .ഫാ .കുരുവിളയുടെ നേതൃത്വത്തിൽ ചേർന്ന പള്ളി യോഗത്തിൽ വച്ച് പള്ളി ഉടമസ്ഥതയിൽ ഒരു സ്കൂൾ പണിയുന്നതിന് ഗവണ്മെന്റിൽ അപേക്ഷ കൊടുക്കുന്നതിന് തീരുമാനമെടുത്തു .അതിലേക്ക് വേണ്ട പണം മുടക്കിയത് പറേകാട്ടിൽ ചാക്കോ ജോസഫ് ആയിരുന്നു.ഗവ .പ്രൊ .ഓ .ന.E D 7 -4915 /51 EHL Dated 10 /5 /51 അനുസരിച് 1951 ജൂൺ 4 നു ഏറ്റുമാനൂർ AEO ,മറ്റു  വിശിഷ്‌ട അതിഥികളുടെയും നേതൃത്വത്തിൽ നിരവധി കതിനാവെടികളുടെയും ബാൻ ഡു മേളങ്ങളുടെയും മദ്ധ്യേ ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻ സ്കൂളിന്റെ ഉദ്ഘാടനം തെങ്ങും തയ്യിൽ കുര്യാക്കോസ് ടി ജോസഫിനെ ഒന്നാമത്തെ കുട്ടിയായി അഡ്മിഷനിൽ  ലേഖനം ചെയ്തുകൊണ്ട് നിർവഹിച്ചു.തുടർന്ന് വായിക്കുക..

മാനേജ്‍മെന്റ്  : കോർപ്പറേറ്റ് മാനേജ്‌മെൻറ് ആർച്ച്ഡയസിസ് ഓഫ് ചങ്ങനാശ്ശേരി. മാനേജർ : റവ. ഫാ. മനോജ് കറുകയിൽ. ലോക്കൽ മാനേജർ : റവ. ഫാ.സ്കറിയ ചൂരപ്പുഴ. ഹെഡ്മിസ്‌ട്രസ്  : ശ്രീമതി.സാനിയോ മാത്യു അധ്യാപകർ  : സിസ്റ്റർ.മീനു ഫിലിപ്പ്, ശ്ശ്രീമതി.,ജോസ്‌ന ജോസഫ് ശ്രീമതിജോസ്‌ന ജോസ്.

  • മുൻസാരഥികൾ
ക്രമ.നമ്പർ പ്രധാന അധ്യാപകർ വർഷം
1 എം .അന്ന 1951-54
2 എ. സി .അലക്സാണ്ടർ 1954-1977
3 സി .ജോർജ് 1977-1984
4 പി .കെ .മത്തായി 1984-1985
5 എം .കെ .മത്തായി 1985-1994
6 എം .ടി .ജോസഫ് 1994-1996
7 തോമസ് സിറിയക്  1996-2000
8 വി .സി .ത്രേസ്യ 2000-2002
9 പി .വി .എബ്രഹാം 2002-2007
10 ലീസാമ്മ ജേക്കബ് 2007-2009
11 മാത്യു പി .കെ . 2009-2013
12 സിസ്റ്റർ ലൈലമ്മ ജോസഫ് 2013-2015
13 സിസ്റ്റർ സുമം മേരി  ജോസഫ് 2015-2021

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ എട്ട്.കമ്പ്യൂട്ടർ റൂം , പാചകപ്പുര ,ഓഫീസ് റൂം ,ലൈബ്രറി .

ശുചിമുറി , സ്മാർട്ട് ക്ലാസ് റൂം

blessings of new toilet
ശ്രീമതി സാനിയോ മാത്യു 

ശ്രീ.സിബി ചാലാപ്പള്ളി ശ്രീ.ജോർജ് ശ്രീ.ബിനോയി ശ്രീ.സിബി ശ്രീമതി.മേരി ശ്രീമതി.നിഷാന ശ്രീമതി. ബിജി

നേട്ടങ്ങൾ

kalolsavam ...subjilla kalolsavam overall 2nd

social science quis.....district, sub district....1st

maths magacine....sub dist..1st, dist.3rd A grade

Maths Magazine...sub dist..2nd A grade- 2019-2020




group song

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പേരൂർ കവലയിൽ നിന്നും പേരൂർ റൂട്ടിൽ രണ്ടര കിലോമീറ്റർ അകലെയായി ചെറുവാണ്ടൂർ പള്ളിക്കു സമീപം '