സഹായം Reading Problems? Click here


സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 9 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
[[Image:
St.Marys'
|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം 01-06-1962
സ്കൂൾ കോഡ് 38004
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പന്നിവിഴ
സ്കൂൾ വിലാസം സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്,അടൂർ പി.ഒ,
പത്തനംതിട്ട
പിൻ കോഡ് 691523
സ്കൂൾ ഫോൺ 04734226872
സ്കൂൾ ഇമെയിൽ st.marysmmghs@gmail.com
സ്കൂൾ വെബ് സൈറ്റ് http://
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല അടൂർ
ഭരണ വിഭാഗം മാനേജ്മെന്റ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌ &ഇംഗ്ലിഷ്
ആൺ കുട്ടികളുടെ എണ്ണം ഇല്ല്
പെൺ കുട്ടികളുടെ എണ്ണം 450
വിദ്യാർത്ഥികളുടെ എണ്ണം 450
അദ്ധ്യാപകരുടെ എണ്ണം 20
പ്രിൻസിപ്പൽ ബിജു പി ബാബു
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
മിനി ജോർജ്ജ
പി.ടി.ഏ. പ്രസിഡണ്ട് T.D BAIJU
09/ 01/ 2019 ന് Rethi devi
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


അടുര്നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്,‍. മന്ദിരം' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കൊല്ലംഭദ്രാസനത്തിത്തിന്റ്നെത്രുതുത്തില് 1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്ത്നംതിട്ട്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1962 ൽ ഒരു ‍ ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലംഭദ്രാസനമെത്രാപ്പൊലീതാ അഭിവന്ന്യ മാത്യുസ്.മാര് കൂറിലോസ് തിരുമെനി ഈവിദ്യാലയം സ്ഥാപിച്ചു.മദറ് റേച്ച്ലായിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.അഭിവന്ന്യ തിരുമെനിയുടേ രൂപകല്പനയിലും സെന്റ് മേരീസ് കൊന്വെവെന്റീന്റീ മെൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

2-ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13-കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.2പ്രൊജ്ക്ട്രുരുകളൂമുന്റ'

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഓര്ത്ത്ഡോക്സ"സഭയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.കൊല്ലംഭദ്രാസനമെത്രാപ്പൊലീതതാ അഭിവന്ന്യ മാത്യുസ്.മാര് കൂറിലോസ് തിരുമെനി ഈവിദ്യാലയം സ്ഥാപിച്ചു അദ്ദേഹം പിന്നീട്പരുശുദ്ധ ബസേലിയോസ്മാർത്തോമ്മാ മാത്യൂസ് സെക്കൻറ്റ് എന്ന പേരിൽ കാതൊലിക്കാബാവായായും മലങ്കരമെത്രാപ്പോലീത്തയായും സഭയേയും സ്കൂളിനേയും നയിച്ചു. 2006 ജനുവരി 26നുഅദ്ദേഹം കാലം ചെയ്തു.പിന്നീടു ഇപ്പോളുള്ള് കാതോലീക്കാ പരിശുദ്ധ് ദിദി മോസ് ഒന്നാമന് മാനേജറായി.'ഇപ്പോൾ സഖറിയാസ് മാർ അപ്രേ തിരുമേനി മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക മിനി ജോർജ്ജും ഹയര് സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ബിജു പി ബാബുവുമാണ'

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 • റവ. മദർ റേച്ച്ൽ
 • സി എം.ഏലിയാമ്മ
 • സിസ്റ്റ്ര് മേരിക്കുട്ടി
 • സി ജി തോമസ്സ്
 • എ.കെ മാമ്മൻ
 • മേരിമാത്യൂ
 • സി ജി കുഞ്ഞുകുഞ്ഞമ്മ
 • കെ.എം തോമസ്സ്
 • എം റ്റി അന്നമ്മ
 • എം എൽ മറിയാമ്മ
 • എം അച്ചൻകു‍ുഞ്ഞ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • ഡോ.ആനിയമ്മ
 • ഡോ. ഹെലീനാപീറ്റര്
 • സുമാ ദേവി (Adoor AEO)

വഴികാട്ടി