"സെന്റ് തോമസ് എൽ പി എസ് മംഗളഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}{{prettyurl|stlpsmangalagiri}}
{{PSchoolFrame/Header}}{{prettyurl|stlpsmangalagiri}}കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസജില്ലയിൽ  ഈരാറ്റുപേട്ട ഉപജില്ലയിൽ  മംഗളഗിരി  എന്ന  സ്ഥലത്തുള്ള  ഒരു എയ്ഡഡ് വിദ്യാലയമാണ്  ഇത് .
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മംഗളഗിരി
|സ്ഥലപ്പേര്=മംഗളഗിരി
വരി 69: വരി 69:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

12:15, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസജില്ലയിൽ  ഈരാറ്റുപേട്ട ഉപജില്ലയിൽ  മംഗളഗിരി  എന്ന  സ്ഥലത്തുള്ള  ഒരു എയ്ഡഡ് വിദ്യാലയമാണ്  ഇത് .

സെന്റ് തോമസ് എൽ പി എസ് മംഗളഗിരി
വിലാസം
മംഗളഗിരി

തീക്കോയി പി.ഒ.
,
686580
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ0482 2280057
ഇമെയിൽstlpsmangalagiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്32216 (സമേതം)
യുഡൈസ് കോഡ്32100201001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോയിസൺ ഫ്രാൻസിസ്
പി.ടി.എ. പ്രസിഡണ്ട്തോമസ് എം.എ.
എം.പി.ടി.എ. പ്രസിഡണ്ട്മഞ്‌ജു ജോയി
അവസാനം തിരുത്തിയത്
12-01-202232216


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തീക്കോയി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് സെൻറ് തോമസ് എൽ. പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. കുന്നുകളും മലകളും നിറഞ്ഞ് യാത്രാസൗകര്യം തീരെയില്ലാതിരുന്ന മംഗളഗിരി പ്രദേശത്തെ കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിനായി ഒരു സ്കൂൾ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് 1983-ൽ മംഗളഗിരി പള്ളിയുടെ കീഴിൽ ഒരു സ്കൂൾ തുടങ്ങുന്നതിന് അനുമതി ലഭിച്ചു. No. B1/4870/83 dated 14.06.83 ഓർഡർ പ്രകാരം കാഞ്ഞിരപ്പള്ളി DEO യുടെ കീഴിൽ സെൻറ് തോമസ് എൽ പി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം 40 കുട്ടികൾക്ക് പ്രവേശനം നൽകി. 12.07.1983-ൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്കൂളിൽ 1984-ൽ രണ്ടാം ക്ലാസ്സും 1985-ൽ മൂന്നാം ക്ലാസ്സും 1986-ൽ നാലാം ക്ലാസ്സും ആരംഭിച്ചു. നാലാം ക്ലാസ്സ് ആരംഭിച്ചപ്പോൾ 143 കുട്ടികൾ സ്കൂളിലുണ്ടായിരുന്നു. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിൽ നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നവരിലധികവും.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ മാനേജ്മെൻറും നാട്ടുകാരും ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലമായി സ്കൂളിനിന്ന് അടച്ചുകെട്ടുള്ള ക്ലാസ്മുറികളും ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, മുറ്റം, കളിസ്ഥലം, കോമ്പൗണ്ട് വാൾ എന്നിവയും ഉണ്ട്. കൂട്ടികളുടെ കമ്പ്യൂട്ടർ പരിശീലനത്തിനായി MLA ഫണ്ടിൽ നിന്നും MP ഫണ്ടിൽ നിന്നും ഓരോ കമ്പ്യൂട്ടർ വീതം ലഭിച്ചിരുന്നു. 2014-15 വർഷത്തിൽ CMC പാലാ പ്രോവിൻസിൽ നിന്നും ഒരു കമ്പ്യൂട്ടർ സ്കൂളിനു നല്കുകയുണ്ടായി.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി. ഫിലോമിന മാത്യു 1983-1986
  2. സി. അന്നമ്മ തോമസ് 1986-1993
  3. സി. ഡെയ്‌സമ്മ ജോസഫ് 1993-1995
  4. സി. കാതറിൻ 1995-1999
  5. സി. മോനി ജോസഫ് 1999-2001
  6. സി. വത്സമ്മ കെ. വി. 2001-2005
  7. സി. ആനീസ് ജോസഫ് 2005-2013
  8. സി. ലൂസിയാമ്മ പി. ജി. 2013-2015
  9. Bhagyamol Joseph 2015 -2020
  10. Royson Francis 2020 -

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സെന്റ് തോമസ് എൽ പി എസ് മംഗളഗിരി