സെന്റ് ജോർജ്ജ് എൽ പി എസ് ചിറ്റാർ

Schoolwiki സംരംഭത്തിൽ നിന്ന്
23:16, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31217chittar1 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോർജ്ജ് എൽ പി എസ് ചിറ്റാർ
വിലാസം
ചിറ്റാർ

നെച്ചിപ്പുഴൂർ പി.ഒ.
,
686574
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽstglpschittar@gmail.com
കോഡുകൾ
സ്കൂൾ കോഡ്31217 (സമേതം)
യുഡൈസ് കോഡ്32101200718
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ19
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവൽസമ്മ സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്തോമസ് വി എം
എം.പി.ടി.എ. പ്രസിഡണ്ട്ഷെറിൻ ഡെൽസൺ
അവസാനം തിരുത്തിയത്
27-01-202231217chittar1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലെ കരൂർ‍‍‍ പ‍‍ഞ്ചായത്ത് 13-ാം വാർഡിലെ സുന്ദരഗ്രാമമായ ചിറ്റാറിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ് ജോർജ് എൽ.പി.സ്കൂൾ ചിറ്റാർ 1930 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. രാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന സ്കൂളാണിത് . കൂടുതൽ അറിയാൻ .

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

ഉണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷ ഉണ്ട്

സ്കൗട്ട് & ഗൈഡ്

ക്ലബ് പ്രവർത്തനങ്ങൾ

അധ്യാപകരായ സെലിൻ മാത്യു , ലാലി ജോർജ് എന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ അനീഷ സെബാസ്റ്റ്യൻ , ലാലി ജോർജ്എന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ സെലിൻ മാത്യു,അനീഷ സെബാസ്റ്റ്യൻ എന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ വൽസമ്മ സെബാസ്റ്റ്യൻ , ലാലി ജോർജ് എന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


അധ്യാപകയായ ലാലി ജോർജിന്റെ മേൽനേട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം നടത്തിവരുന്നു

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

വൽസമ്മ സെബാസ്റ്റ്യൻ ,ലാലി ജോർജ്,സെലിൻ മാത്യു,അനീഷ സെബാസ്റ്റ്യൻ

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീമതി ഡോളി അബ്രാഹം
  • 2011-13 ->സിസ്റ്റർ അൽഫോൻസാ
  • 2009-11 ->ശ്രീമതി ട്രീസ സെബാസ്റ്റ്യൻ
  • 2017-19->ശ്രീമതി ലില്ലിക്കുട്ടി പി.ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി