"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (രണ്ട് കണ്ണികൾ ശെരിയാക്കി)
(ചെ.) (→‎ഡിജിറ്റൽ വാർഷിക റിപ്പോർട്ടുകൾ: വലിപ്പം ശെരിയാക്കി)
വരി 77: വരി 77:
'''<big><font color=blue> 2018-19 അധ്യയനവർഷത്തെ  സ്കൂൾ തല പ്രവർത്തനങ്ങൾ കാണാൻ  താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക   
'''<big><font color=blue> 2018-19 അധ്യയനവർഷത്തെ  സ്കൂൾ തല പ്രവർത്തനങ്ങൾ കാണാൻ  താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക   
[https://www.youtube.com/watch?v=kZyveYylVfI part 1]
[https://www.youtube.com/watch?v=kZyveYylVfI part 1]
[https://youtu.be/kgh8UBr2phA part 2]
[https://youtu.be/kgh8UBr2phA part 2]</font></big>


'''<big><font color=blue> 2019-20 അധ്യയനവർഷത്തെ  സ്കൂൾ തല പ്രവർത്തനങ്ങൾ കാണാൻ  താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക   
'''<big><font color=blue> 2019-20 അധ്യയനവർഷത്തെ  സ്കൂൾ തല പ്രവർത്തനങ്ങൾ കാണാൻ  താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക   
[https://youtu.be/YijvHqKDZkw full part]
[https://youtu.be/YijvHqKDZkw full part]</font></big>


==വഴികാട്ടി==
==വഴികാട്ടി==

09:43, 5 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി
വിലാസം
കല്ലോടി

കല്ലോടിപി.ഒ,
വയനാട്
,
670645
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ9605165426
ഇമെയിൽsjupskallody@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15457 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാബ‍ു പി ജോൺ
അവസാനം തിരുത്തിയത്
05-10-2020Adithyak1997


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി . ഇവിടെ 385 ആൺ കുട്ടികളും 391പെൺകുട്ടികളും അടക്കം 776 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

75 വിദ്യാർത്ഥികളും ഒരു അധ്യാപകനുമായി കല്ലോടിയിലെ സാംസ്‌കാരിക നായകനായിരുന്ന ശ്രീ. കുഞ്ഞിരാമൻ നായരുടെ ശ്രമഫലമായി “എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂൾ“ എന്ന പേരി‍ൽ‌ 1948 ജൂൺ 1ന് പ്രവർത്തനം ആരംഭിച്ചു. കല്ലോടി ഇടവക വികാരി ഫാ.തോമസ്‌ കളത്തിൽ എസ്‌.ജെ. യുടെ നെത്ര്ത്വത്തിൽ ഏറ്റെടുക്കുകയും സെന്റ്ജോസഫ്‌'സ് സ്കൂൾ എന്ന് പുനനമാകരണം ചെയ്യുകയും ചെയ്തു.ഇന്ന് മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടം രക്ഷാധികാരിയും റവ.ഫാ.ബിജു പോന്പാറക്കൽ മാനേജരുമായുള്ള കോർപറേറ്റ് വിദ്യാഭ്യാസ എജൻസിയുടെ കിഴിൽ പ്രവർത്തിച്ചു വരുന്നു.

നീണ്ട 69 വർഷങ്ങൾ പിന്നിടുമ്പോൾ...

ആയിരങ്ങൾക്ക് അറിവിൻറെ വെളിച്ചം പകർന്ൻ ‍ കല്ലോടിയുടെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സ്ഥാപനത്തിന്റെ മാനേജരായി റവ.ഫാ.അഗസ്റ്റിൻ പുത്തൻപുര ,പ്രധാനാധ്യാപകൻ ആയി ബെന്നി ആൻറണി സാറും സേവനം അനുഷ്ഠിച്ചു വരുന്നു.ഒപ്പം 31 അധ്യാപകരും ഒരു അനധ്യാപകനും പ്രവർത്തിക്കുന്ന ഇവിടെ 776 കുട്ടികൾ ഈ വർഷം വിദ്യ അഭ്യസിക്കുന്നു.ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലായി 24 ഡിവിഷനുകൾ ഉണ്ട്.സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ,കമ്പ്യൂട്ടർ പഠന സൗകര്യം,നൃത്ത കായിക പരിശീലനം,കരാട്ടെ,കൌൺസിലിംഗ് എന്നിവ പഠന,പാഠേതര രംഗത്ത് മികവ്‌ പുലർത്താൻ സഹായകമാവുന്നു.

ഭൗതികസൗകര്യങ്ങൾ

  1. സ്കൂളിലും,പരിസരത്തും സി.സി.ടി.വി ക്യാമറ സിസ്റ്റം
  2. എല്ലാ ക്ലാസ്സ്‌മുറികളിലും സൗണ്ട്‌ സിസ്റ്റം
  3. ജൈവ പച്ചക്കറിത്തോട്ടത്തിൽ സ്പ്രിംഗ്‌ളർ സിസ്റ്റം
  4. കമ്പ്യൂട്ടർ ലാബ്‌
  5. കൌൺ‌സിലിംഗ് റൂം
  6. സ്മാർട്ട് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. ശ്രീ.ബെന്നി ആൻറണി
  2. ശ്രീ.സി വി ജോർജ്ജ്
  3. ശ്രീ.എൻ.വി.ജോർജ്ജ് (ദേശീയ അധ്യാപക അവാർഡ് ജേതാവ്)
  4. ശ്രീമതി.ലില്ലി തോമസ്‌
  5. .ശ്രീ.പി.യു.ജോൺ
  6. ശ്രീ .കെ വി ജോസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.ജോസഫ് മക്കോളിൽ‍ (നാനോ ടെക്നോളജി സയന്റിസ്റ്റ്,കൊച്ചിൻ യൂണിവേഴ്സിറ്റി)
  2. ഗ്ലോറി ജോർജ്ജ്‌(ബാലവകാശ കമ്മീഷണർ)
  3. അഖിൽ.പി.ഡേവിഡ്(അങ്കണം അവാർഡ് ജേതാവ് 2016-17)
  4. സ്റ്റെഫി സേവ്യർ(ഫിലിം കോസ്ട്യും ഡിസൈനർ,സ്റ്റേറ്റ് അവാർഡ് ജേതാവ് 2017)

ഡിജിറ്റൽ വാർഷിക റിപ്പോർട്ടുകൾ

2018-19 അധ്യയനവർഷത്തെ സ്കൂൾ തല പ്രവർത്തനങ്ങൾ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക part 1 part 2

2019-20 അധ്യയനവർഷത്തെ സ്കൂൾ തല പ്രവർത്തനങ്ങൾ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക full part

വഴികാട്ടി

{{#multimaps:11.765830, 75.962233 |zoom=13}}