സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25259 (സംവാദം | സംഭാവനകൾ)

{{Infobox AEOSchool‌‌ ‌‌‌‌‌‌‌‌| സ്ഥലപ്പേര്= ചുണങ്ങംവേലി | വിദ്യാഭ്യാസ ജില്ല= ആലുവ‌ | റവന്യൂ ജില്ല= എറണാകുളം | സ്കൂള്‍ കോഡ്= 25259 | സ്ഥാപിതവര്‍ഷം=1940 | സ്കൂള്‍ വിലാ സം =എരുമതല പി.ഒ, ചുണങ്ങംവേലി
| പിന്‍ കോഡ്= 683112 | സ്കൂള്‍ ഫോണ്‍= 04842838837 | സ്കൂള്‍ ഇമെയില്‍= chunangamvelystjosephs@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല = ആലുവ | ഭരണ വിഭാഗം = എയ്ഡഡ്ആലുവ‌ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= യു.പി | മാദ്ധ്യമം= മലയാളം‌,ഇംഗ്ലിഷ്
| ആൺകുട്ടികളുടെ എണ്ണം = 632 | പെൺകുട്ടികളുടെ എണ്ണം = 594 | വിദ്യാര്‍ത്ഥികളുടെ എണ്ണം = 1226 | അദ്ധ്യാപകരുടെ എണ്ണം = 38 | പ്രധാന അദ്ധ്യാപകന്‍ = സി.ലില്ലി എം.യു | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമാന്‍. ജോസ് | സ്കൂള്‍ ചിത്രം= school-photo.png |}}

[[ആമു ഖം
കേരളത്തിന്‍െറ വ്യവസായനഗരമായ ആലുവായുടെ പ്രാന്തപ്രദേശത്തെ ശാന്തസുന്തരമായ ചുണങ്ങംവേലി ഗ്രാമത്തിലാണ് സെന്‍റ് ജോസഫ്സ് യു. പി. എസ്. സ്ഥിതിചെയ്യുന്നുത് പെരിയാറിന്‍െറ തലോടലും ശിവരാത്രിയുടെ കേളികൊട്ടും ഞങ്ങള്‍ക്ക് സുപരിചിതമാണ് ആലുവ‌ -മൂന്നാര്‍ റോഡിന്‍െറ അരികിലായി തലയിടുപ്പോടെ നില്‍ക്കുന്ന ഈ യു. പി. സ്ക്കൂളില്‍ സാധാരണക്കാരായ 1226 കുട്ടികള്‍ അറിവിന്‍െറ വിഹായസില്‍ വിഹരിക്കുന്നു/ആമു ഖം [[ ബഹുമാനപ്പെട്ട വര്‍ഗ്ഗീസ് കവലക്കാട്ട് അച്ചന്‍ ശ്രമഫലമായി 1940-ല്‍ ചുണങ്ങംവേലി പള്ളിയുടെ കീഴില്‍ സെന്‍റ് ജോസഫ്സ് പ്രൈമറി സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.!ലോകം നിരന്തരം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നതുപോലെ നമ്മുടെ വിദ്യാലയവും പല പല മാറ്റങ്ങള്‍ക്ക് വിധേയമായി.1976-ല്‍ സ്ക്കൂള്‍ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.

ആലുവ വിദ്യാഭ്യാസ ഉവുംല്ലയിലെ ഏറ്റവും നല്ല യു.പി സ്ക്കുൂളായി അംഗീകരിക്ക പ്പെട്ടിട്ടുള്ള ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയായിരുന്ന സി.ഫ്ളോറന്‍സിന് മികച്ച അധ്യാപികയ്ക്കുളള സ്റ്റേറ്റ് അവാര്‍ഡ്1977ലുംഅവാര്‍ഡ് 1978ലും ലഭിക്കുകയുണ്ടായി

ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ജില്ല,ഉപജില്ല,സംസ്ഥാന കലോത്സവ പ്രവൃത്തിപരിചയ മത്സരങ്ങളില്‍ പലവര്‍ഷങ്ങളിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആലുവ ഉപജില്ലയില്‍ ഈ കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ച്ചയായി 12 വര്‍‍‍‍‍‍‍‍‍‍‍‍‍ഷം കായികരംഗത്ത് ഓവറോള്‍ ട്രോഫി നേടി എന്നത് അഭിമാനകരമാണ്.ഈ സ്ക്കൂളിന്‍െറ മാതൃകാപരമായ അധ്യയനശൈലിക്കും അച്ചടക്കത്തിനും വിശി‍‍‍‍‍‍‍ഷ്ടമായ ശിക്ഷണവൈഭവത്തിനും കിട്ടിയ അംഗീകാരമാണിത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

.* സയന്‍‌സ് ക്ലബ്ബ്

മുന്‍ സാരഥികള്‍

സാരഥികള്‍ വര്‍ഷം
സി.ബെര്‍ക്കുമെന്‍സ് എസ്.ഡി 1940-1950
സി.ആന്‍റണിറ്റ എസ്.ഡി 1950-1952
സി.മരൂന എസ്.ഡി 1952-1964
സി.ഫ്ളോറന്‍സ് എസ്.ഡി 1964-1987
സി.മോനിക്ക എസ്.ഡി 1990-1991
സി.അ വറേലിയ എസ്.ഡി 1991-1996
സി.ആല്‍ഫ്രഡ് എസ്.ഡി 1987-1990
സി.ഗ്രെയ്സിലിന്‍ എസ്.ഡി 2012-2013
സി.ആനന്ദ് എസ്.ഡി 1998-2012
സി.ലിറ്റില്‍ മരിയ എസ്.ഡി 2010

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

സി.വിയാനി സിസെറാഫിന്‍ സി.ദീപ്തി
സി .ജ്യോതിസ് സി.നിര്‍മല്‍ സി.സവിധ
ലൈസമ്മ സി.ഫിലമിന്‍ മേരി പ. ജെ
സൂസന്‍ പ റോസി റ്റി ലീല വി.കെ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. സുപ്രന്‍ സര്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}