"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 65: വരി 65:

===ഐറ്റി മേള  ===
===ഐറ്റി മേള  ===
ഐറ്റി മേളയ്‌ക്കായി അധിക പരിശീലനം നൽകി വരുന്നു.മലയാളം കമ്പ്യൂട്ടിംഗ്,വെബ് പേജ് ഡിസൈനിംഗ്,സ്ക്രാച്ച്,ഡിജിറ്റൽ പെയിന്റിംഗ് ,ഐ.റ്റി ക്വിസ്,ആനിമേഷൻ,പ്രസന്റേഷൻ ഇവയിൽ എല്ലാദിവസവും രാവിലെയും ഉച്ചനേരത്തും ശനിയാഴ്ചകളിലും പരിശീലനം നൽകുന്നു.ഇതിന് നേതൃത്വം നൽകുന്നത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സും ലിറ്റിൽ കൈറ്റ്സ്‌കുട്ടികളുമാണ്
ഐറ്റി മേളയ്‌ക്കായി അധിക പരിശീലനം നൽകി വരുന്നു.മലയാളം കമ്പ്യൂട്ടിംഗ്,വെബ് പേജ് ഡിസൈനിംഗ്,സ്ക്രാച്ച്,ഡിജിറ്റൽ പെയിന്റിംഗ് ,ഐ.റ്റി ക്വിസ്,ആനിമേഷൻ,പ്രസന്റേഷൻ ഇവയിൽ എല്ലാദിവസവും രാവിലെയും ഉച്ചനേരത്തും ശനിയാഴ്ചകളിലും പരിശീലനം നൽകുന്നു.ഇതിന് നേതൃത്വം നൽകുന്നത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സും ലിറ്റിൽ കൈറ്റ്സ്‌കുട്ടികളുമാണ്.
===അമ്മമാർക്ക് സ്മാർട്ട് ക്ലാസ്സ്  ===
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്കായി 30-ാംതിയതി ഉച്ചയ്ക്ക്  2.30 ന് സ്മാർട്ട് ക്ലാസ്സ്  നടന്നു.ലിറ്റിൽ കൈറ്റ്സ്  കുട്ടികളാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്‌തത്.Q.R Code സ്കാനിംഗ്,സൈബ്ബർ സുരക്ഷ,വിക്ടേഴ്സ് ചാനൽ,സമേതം,സമഗ്ര തുടങ്ങിയ വെബ്‌സൈറ്റുകൾ ഇവ ഓൺലൈൻ ആയി പ്രവർത്തിപ്പിക്കാനും ഈ സൈറ്റുകളുടെ Q.R Code മൊബൈൽ ഉപയോഗിച്ച് സ്കാൻ ചെയ്യാനും അമ്മമാർ പരിശീിലിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്‌സ് ആയ ജോഷി റ്റി.സി, ക‌ുഞ്ഞ‌ുമോൾ സെബാസ്റ്റ്യൻ എന്നിവർ  ക്ലാസ്സുകൾക്ക് വേണ്ട നേതൃത്വം നൽകി.
===സ്‌കൂൾ വിക്കി അവാർഡ് 2018 ===
===സ്‌കൂൾ വിക്കി അവാർഡ് 2018 ===
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം  ജില്ലയിലെ  രണ്ടാം സ്ഥാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി..രവീന്ദ്രനാഥിൽ.നിന്നും സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്‌കൂൾ ഏറ്റു വാങ്ങി.5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് അവാർഡായി ലഭിച്ചത്. 04-10-2018 ന് മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീ ബാബു തോമസ് അവാർഡ് ഏറ്റുവാങ്ങി. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സമാഹാരമാണ് .  സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന  കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.