സംവാദം:സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്
ഉള്ളടക്കം ഹെഡ്ഢർ ടാബുകളിൽ ക്രമീകരിക്കുക
സർ, ലിറ്റിൽകൈറ്റ്സിന്റെ താളിലെ ഉള്ളടക്കങ്ങൾ ക്ലബ്ബിന്റെ ബാച്ചുതിരിച്ചുള്ള ഹെഡ്ഢർ ടാബുകളിലായി ക്രമീകരിക്കുന്നത് നന്നായിരിക്കും. അതാവുമ്പോൾ ഒരു താളിൽത്തന്നെ അധികം ഉള്ളടക്കം വരുന്നത് ഒഴിവാക്കാം. മാത്രമല്ല പ്രവർത്തനങ്ങൾ എളുപ്പം കണ്ടെത്താനും സഹായിക്കും.
എന്തെങ്കിലും പിന്തുണ ആവശ്യമുണ്ടെങ്കിൽ കാര്യനിർവാഹകരുമായി ബന്ധപ്പെടുക.
ആശംസകളോടെ ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 10:57, 25 മേയ് 2023 (IST)