Jump to content

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{| class="wikitable"
{| class="wikitable"
|-
|-
! [[ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33056ഗാലറി]]!! [[ലിറ്റിൽകൈറ്റ്സ്  LK/2018/33056പ്രവർത്തനങ്ങൾ]]!![[ലിറ്റിൽകൈറ്റ്സ് 33056ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
! [[ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33056ഗാലറി]]!! [[ലിറ്റിൽകൈറ്റ്സ്  LK/2018/33056പ്രവർത്തനങ്ങൾ]]!![[ലിറ്റിൽകൈറ്റ്സ് 33056ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]!![[പ്രമാണം:33056-ktm-2020.pdf|ഡിജിറ്റൽ മാഗസിൻ 2020]]
|
|-
|}
|}
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / ലിറ്റിൽ കൈറ്റ്സ് ഗാലറി 2018| ലിറ്റിൽ കൈറ്റ്സ് ഗാലറി 2018]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / ലിറ്റിൽ കൈറ്റ്സ് ഗാലറി 2018| ലിറ്റിൽ കൈറ്റ്സ് ഗാലറി 2018]]
വരി 21: വരി 21:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച 2018 വർഷം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലും  പ്രവർത്തിക്കുന്നു.2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.30 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി  ലിറ്റിൽ കൈറ്റ്സ് മാസ്റ്ററും കുഞ്ഞ‌ുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായി പ്രവർത്തിക്കുന്ന‌ു. 2019-21 വർഷത്തേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 27 അംഗങ്ങളെ തെരഞ്ഞെടുത്തു.8 ലെ കുട്ടികൾക്കായി അഭിരുചി പരീക്ഷ നടത്തി.72 കുട്ടികൾ പങ്കെടുത്തു.30 കുട്ടികളെ തെരഞ്ഞെടുത്തു.
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച 2018 വർഷം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലും  പ്രവർത്തനം ആരംഭിച്ചു..2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.30 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി  ലിറ്റിൽ കൈറ്റ്സ് മാസ്റ്ററും കുഞ്ഞ‌ുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായി പ്രവർത്തിക്കുന്ന‌ു. 2019-21 വർഷത്തേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 27 അംഗങ്ങളെ തെരഞ്ഞെടുത്തു.8 ലെ കുട്ടികൾക്കായി അഭിരുചി പരീക്ഷ നടത്തി.72 കുട്ടികൾ പങ്കെടുത്തു.30 കുട്ടികളെ തെരഞ്ഞെടുത്തു.
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019| ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019| ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019]]
വരി 87: വരി 87:

=== DSLR ക്യാമറ പരിശീലനം ===
=== DSLR ക്യാമറ പരിശീലനം ===
[[പ്രമാണം:33056camera1.jpg|thumb|center|'''സ്ക‌ുൾതല DSLR ക്യാമറ പരിശീലനം''']]
[[പ്രമാണം:33056camera1.jpg|thumb|left|'''സ്ക‌ുൾതല DSLR ക്യാമറ പരിശീലനം''']]
സ്ക‌ൂൾ തലത്തിൽ എല്ലാ കൈറ്റ് അംഗങ്ങൾക്കും DSLR ക്യാമറ പരിശീലനം നൽകി.പരിശീലനത്തിന് നേതൃത്വം നൽകിയത് കൈറ്റ് മാസ്റ്റർ ശ്രീ.ജോഷി റ്റി.ആണ്.ക്യാമറ ഉപയോഗിച്ചുള്ള വിഡിയോ,ഫോട്ടോ ഇവ എടുക്കാനും അത് എഡിറ്റ‌ു ചെയ്യുവാനും കുട്ടികൾ പരിശീലിച്ചു.ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ടകാര്യങ്ങൾ ഇവയെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മനസ്സിലാക്കി.
സ്ക‌ൂൾ തലത്തിൽ എല്ലാ കൈറ്റ് അംഗങ്ങൾക്കും DSLR ക്യാമറ പരിശീലനം നൽകി.പരിശീലനത്തിന് നേതൃത്വം നൽകിയത് കൈറ്റ് മാസ്റ്റർ ശ്രീ.ജോഷി റ്റി.സി ആണ്.ക്യാമറ ഉപയോഗിച്ചുള്ള വിഡിയോ,ഫോട്ടോ ഇവ എടുക്കാനും അത് എഡിറ്റ‌ു ചെയ്യുവാനും കുട്ടികൾ പരിശീലിച്ചു.ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ടകാര്യങ്ങൾ ഇവയെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മനസ്സിലാക്കി.
 
===സബ് ജില്ലാക്യാമ്പ് ===
===സബ് ജില്ലാക്യാമ്പ് ===
നവംമ്പർ 22,23 തിയതികളിൽ സി.എം.എസ് കോളേജ് ഹയർസെക്കണ്ടറി സ്ക‌ൂളിൽ വച്ച് നടന്ന സബ് ജില്ലാ ദ്വിദിന ക്യാമ്പിൽ ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ 8 കുട്ടികൾ പങ്കെടുത്തു. രണ്ട് ദിവസത്തെ ക്യാമ്പ് ക‌ുട്ടികൾക്ക് വളരെ വിഞ്ജാനപ്രദമായിരുന്നു.
നവംമ്പർ 22,23 തിയതികളിൽ സി.എം.എസ് കോളേജ് ഹയർസെക്കണ്ടറി സ്ക‌ൂളിൽ വച്ച് നടന്ന സബ് ജില്ലാ ദ്വിദിന ക്യാമ്പിൽ ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ 8 കുട്ടികൾ പങ്കെടുത്തു. രണ്ട് ദിവസത്തെ ക്യാമ്പ് ക‌ുട്ടികൾക്ക് വളരെ വിഞ്ജാനപ്രദമായിരുന്നു.രേഷ്മ പി. ദാസ്,ശ്രേയ സാജു,നീരജ് കെ രാജേഷ്,റോബിൻ പി എന്നിവർ പ്രോഗ്രാമിംഗിൽ പങ്കെടുത്തു.എയ്ഡൻ കെ സോണി,മൻസ പ്രകാശ്,ജോയൽ സെബാസ്റ്റ്യൻ,ജോസഫ് ക‌ുര്യൻ എന്നിവർ ആനിമേഷൻ പരിശീലനത്തിൽ പങ്കെടുത്തു.
===സ്‌കൂൾ വിക്കി അവാർഡ് 2018 ===
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം  ജില്ലയിലെ  രണ്ടാം സ്ഥാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി..രവീന്ദ്രനാഥിൽ.നിന്നും സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്‌കൂൾ ഏറ്റു വാങ്ങി.5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് അവാർഡായി ലഭിച്ചത്. 04-10-2018 ന് മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീ ബാബു തോമസ് അവാർഡ് ഏറ്റുവാങ്ങി. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സമാഹാരമാണ് .  സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന  കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / സബ്‌ജില്ലാ ക്യാമറ പരിശീലനം| ഫോട്ടോസ്]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / സബ്‌ജില്ലാ ക്യാമറ പരിശീലനം| ഫോട്ടോസ്]]
===ഫീൽഡ് വിസിറ്റ് ===
===ഫീൽഡ് വിസിറ്റ് ===
[[പ്രമാണം:33056f01.jpg|ലഘുചിത്രം|'''ഫീൽഡ് വിസിറ്റ്''']]
[[പ്രമാണം:33056cusat1.jpg|ലഘുചിത്രം|'''ഫീൽഡ് വിസിറ്റ്''']]
കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ ഐ.റ്റി വിംങ് പ്രവർത്തനം കണ്ടു മനസ്സിലാക്കുന്നതിന് സാധിച്ചു.മംഗളം കോളേജ് ഓഫ് എൻജിനിയറിംഗ് സംഘടിപ്പിച്ച സെമിനാറിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.ഠോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇവയെക്കുറിച്ച്  കൂടുതൽ മനസ്സിലാക്കുന്നതിന് സാധിച്ചു.
കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ ഐ.റ്റി വിംങ് പ്രവർത്തനം കണ്ടു മനസ്സിലാക്കുന്നതിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് സാധിച്ചു.
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /ഫീൽഡ് വിസിറ്റ് | ഫോട്ടോസ്]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /ഫീൽഡ് വിസിറ്റ് | ഫോട്ടോസ്]]
===സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ഇൻസ്റ്റലേഷൻ ===
===സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ഇൻസ്റ്റലേഷൻ ===
[[പ്രമാണം:33056ubu.jpg|ലഘുചിത്രം|'''ഉബുണ്ടു ഇൻസ്റ്റലേഷൻ''']]
[[പ്രമാണം:33056ubu.jpg|ലഘുചിത്രം|'''ഉബുണ്ടു ഇൻസ്റ്റലേഷൻ''']]
വരി 103: വരി 103:
===ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം===
===ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം===
[[പ്രമാണം:33056cwsntr.jpg|center|ലഘുചിത്രം|'''ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം''']]
[[പ്രമാണം:33056cwsntr.jpg|center|ലഘുചിത്രം|'''ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം''']]
ഹൈസ്കൂളിലെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പരിപാടിക്ക് 3-12-2018 ൽ തുടക്കമായി. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ  പരിശീലനം നത്‍കി വരുന്നു..  ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് മലയാളം കമ്പ്യ‌ുട്ടിംഗ്,ഗ്രാഫിക്സ് പരിശീലനം നൽകി വരുന്നു.
[[പ്രമാണം:33056 cwsn1.jpg|left|ലഘുചിത്രം|'''ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള  പരിശീലനം''']]
ഹൈസ്കൂളിലെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ  പരിശീലനം നത്‍കി വരുന്നു..  ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് മലയാളം കമ്പ്യ‌ുട്ടിംഗ്,ഗ്രാഫിക്സ് പരിശീലനം നൽകി വരുന്നു.
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / കമ്പ്യൂട്ടർ പരിശീലനം | ഫോട്ടോസ്]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / കമ്പ്യൂട്ടർ പരിശീലനം | ഫോട്ടോസ്]]
===ഡിജിറ്റൽ മാഗസിൻ  ===
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ e_ന്ദുകാന്തം([[പ്രമാണം:33056-ktm-2020.pdf]]) സ്ക‌ൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തു.വളരെ നല്ല നിലവാരത്തിലുള്ള മാഗസിന്റെ ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും പ്രസിദ്ധീകരിച്ചു.
===സ്‌കൂൾ വിക്കി അപ്ഡേഷൻ  ===
സ്ക‌ൂൾതല പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷനും സ്‌കൂൾ വിക്കി അപ്ഡേഷനും കൈറ്റ്സ് മാസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്തുവരുന്നു.
===സ്‌കൂൾ വിക്കി അവാർഡ് 2018 ===
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം  ജില്ലയിലെ  രണ്ടാം സ്ഥാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി..രവീന്ദ്രനാഥിൽ.നിന്നും സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്‌കൂൾ ഏറ്റു വാങ്ങി.5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് അവാർഡായി ലഭിച്ചത്. 04-10-2018 ന് മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീ ബാബു തോമസ് അവാർഡ് ഏറ്റുവാങ്ങി. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സമാഹാരമാണ് .  സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന  കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.
7,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/682864...697283" എന്ന താളിൽനിന്ന് ശേഖരിച്ചത്