Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:

===ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം===
===ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം===
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹകരണത്തോടെ 14 ക്ലാസ്സുമുറികളിലും ജുൺ ആറാം തിയതി  പ്രൊജക്ടർ ,ലാപ്‌ടോപ്പ്,സ്പീക്കർ ഇവ സജ്ജികരിച്ചു.എല്ലാ ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം ഉറപ്പു വരുത്തുന്നതിന് ക്ലാസ് വൈസ് ചുമതലാ വിഭജനം നൽകി.ഹൈടെക് ക്ലാസ് താക്കോലുകൾ സുക്ഷിക്കുന്നതിന്  ഏർപ്പെടുത്തിയ സംവിധനം കാര്യക്ഷമമായി ഉപയോഗിക്കാനുള്ള നിർദ്ദേശം നൽകി..ക്ലാസ് ടീച്ചേഴ്സിന് ഹൈടെക് ക്ലാസിന്റെ ചുമതല നൽകി.
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹകരണത്തോടെ 14 ക്ലാസ്സുമുറികളിലും ജുൺ ആറാം തിയതി  പ്രൊജക്ടർ ,ലാപ്‌ടോപ്പ്,സ്പീക്കർ ഇവ സജ്ജികരിച്ചു.എല്ലാ ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം ഉറപ്പു വരുത്തുന്നതിന് ക്ലാസ് വൈസ് ചുമതലാ വിഭജനം നൽകി.ഹൈടെക് ക്ലാസ് മുറികളുടെ താക്കോലുകൾ സുക്ഷിക്കുന്നതിന്  ഏർപ്പെടുത്തിയ സംവിധനം കാര്യക്ഷമമായി ഉപയോഗിക്കാനുള്ള നിർദ്ദേശം നൽകി..ക്ലാസ് ടീച്ചേഴ്സിന് ഹൈടെക് ക്ലാസിന്റെ ചുമതല നൽകി.
 
===സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് ===
===സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് ===
ജൂൺ മാസം 19ന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന ക്യാമ്പ് നടത്തി.ഏകദിന ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചത് ഹെഡ്‌മാസ്റ്റർ ശ്രീ. ജോജി ഫിലിപ്പ് ആണ്.ഫാദർ ജോഷി പ്ലാമൂട്ടിൽ സി.എം.ഐ മുഖ്യ പ്രഭാഷണം നടത്തി.ഹൈടക് സ്കൾ പദ്ധതി , ലിറ്റിൽകൈറ്റ്സ് എന്നിവ കൂടുതൽ ഹൃദിസ്ഥമാക്കാനും മൊബൈൽ ആപ് നിർമ്മിക്കാനും പ്രോഗ്രാമിംഗ് ഭാഷ സ്ക്രാച്ച് ഉപയോഗിച്ച്  ഗയിമുകൾ നിർമ്മിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു.ഹൈടക് ക്ലാസ്സുമുറികളുടെ പരിപാലനവും പ്രോജക്ടർ ,ലാപ്ടോപ്പ് ,റിമോട്ട് എന്നിവയുടെ പ്രവർത്തനവും ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കി..28 കുട്ടികൾ പങ്കെടുത്തു.ക്ലാസ്സുകൾ നയിച്ചത് ശ്രീ ജോഷി റ്റി.സി,ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവരാണ്.

7,168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/698092" എന്ന താളിൽനിന്ന് ശേഖരിച്ചത്