Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 94: വരി 94:
നവംമ്പർ 22,23 തിയതികളിൽ സി.എം.എസ് കോളേജ് ഹയർസെക്കണ്ടറി സ്ക‌ൂളിൽ വച്ച് നടന്ന സബ് ജില്ലാ ദ്വിദിന ക്യാമ്പിൽ ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ 8 കുട്ടികൾ പങ്കെടുത്തു. രണ്ട് ദിവസത്തെ ക്യാമ്പ് ക‌ുട്ടികൾക്ക് വളരെ വിഞ്ജാനപ്രദമായിരുന്നു.രേഷ്മ പി. ദാസ്,ശ്രേയ സാജു,നീരജ് കെ രാജേഷ്,റോബിൻ പി എന്നിവർ പ്രോഗ്രാമിംഗിൽ പങ്കെടുത്തു.എയ്ഡൻ കെ സോണി,മൻസ പ്രകാശ്,ജോയൽ സെബാസ്റ്റ്യൻ,ജോസഫ് ക‌ുര്യൻ എന്നിവർ ആനിമേഷൻ പരിശീലനത്തിൽ പങ്കെടുത്തു.

* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / സബ്‌ജില്ലാ ക്യാമറ പരിശീലനം| ഫോട്ടോസ്]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / സബ്‌ജില്ലാ ക്യാമറ പരിശീലനം| ഫോട്ടോസ്]]
===ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ===
8-ാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ്  ഡിസംമ്പർ മാസത്തിൽ ജില്ലാ കൈറ്റ് മിസ്ട്രസ് ശ്രീമതി കവിത പി.എൻ നേതൃത്വം നൽകി. 27 കുട്ടികൾ പങ്കെടുത്തു.സ്ക്രാച്ച്, പ്രോഗ്രാമിംഗ്, ആപ് ഇൻവെന്റർ എന്നീ മേഖലകളിൽ ഏകദിന ക്യാംമ്പ് കുട്ടികൾക്ക് പരിശീലനം നൽകി.കൈറ്റ് മാസ്റ്റർ ശ്രീ ജോഷി റ്റി.സി പങ്കെടുത്തു.കുട്ടികൾക്ക് ക്യാംമ്പ് വളരെ വി‍ഞ്ജാന പ്രദവും രസകരവുമായിരുന്നു.
===ഫീൽഡ് വിസിറ്റ് ===
===ഫീൽഡ് വിസിറ്റ് ===
[[പ്രമാണം:33056cusat1.jpg|ലഘുചിത്രം|'''ഫീൽഡ് വിസിറ്റ്''']]
[[പ്രമാണം:33056cusat1.jpg|ലഘുചിത്രം|'''ഫീൽഡ് വിസിറ്റ്''']]
7,168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/698114" എന്ന താളിൽനിന്ന് ശേഖരിച്ചത്