"സെന്റ്. സ്റ്റീഫൻസ് എൽ. പി. എസ്. പറമ്പൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പറമ്പഞ്ചേരി
|സ്ഥലപ്പേര്=പറമ്പൻ ഞ്ചേരി
| വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 28411
|സ്കൂൾ കോഡ്=28411
| സ്ഥാപിതവർഷം= 1982
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പുളിന്താനം പി.ഒ <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=686671
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04852 563663
|യുഡൈസ് കോഡ്=32080900304
| സ്കൂൾ ഇമെയിൽ= ststpby@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=6
| ഉപ ജില്ല=മൂവാറ്റുപുഴ
|സ്ഥാപിതവർഷം=1982
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=STSTEPHEN'S LPS PARAMBENCHERY
| ഭരണ വിഭാഗം=Aided
|പോസ്റ്റോഫീസ്=പുളിന്താനം
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686671
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=stsypby@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=മൂവാറ്റുപുഴ
| ആൺകുട്ടികളുടെ എണ്ണം= 45
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 44
|വാർഡ്=8
| വിദ്യാർത്ഥികളുടെ എണ്ണം= 99
|ലോകസഭാമണ്ഡലം=ഇടുക്കി
| അദ്ധ്യാപകരുടെ എണ്ണം=     4
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| പ്രധാന അദ്ധ്യാപകൻ=     സി. ലൈസി എസ് .വി .ജെ .
|താലൂക്ക്=മൂവാറ്റുപുഴ
| പി.ടി.. പ്രസിഡണ്ട്=     സിജു   
|ബ്ലോക്ക് പഞ്ചായത്ത്=കോതമംഗലം
| സ്കൂൾ ചിത്രം= 28411.jpg.jpg|}}
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=99
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. ലൈസമ്മ മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സൽ ജു തോമസ്
|എം.പി.ടി.. പ്രസിഡണ്ട്=സി ബി സ്റ്റീഫൻ
|സ്കൂൾ ചിത്രം=28411.jpg.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
 
 
................................
................................
== ചരിത്രം ==
== ചരിത്രം ==

19:24, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



സെന്റ്. സ്റ്റീഫൻസ് എൽ. പി. എസ്. പറമ്പൻചേരി
വിലാസം
പറമ്പൻ ഞ്ചേരി

STSTEPHEN'S LPS PARAMBENCHERY
,
പുളിന്താനം പി.ഒ.
,
686671
സ്ഥാപിതം6 - 1982
വിവരങ്ങൾ
ഇമെയിൽstsypby@gmail.com
കോഡുകൾ
സ്കൂൾ കോഡ്28411 (സമേതം)
യുഡൈസ് കോഡ്32080900304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ലൈസമ്മ മാത്യു
പി.ടി.എ. പ്രസിഡണ്ട്സൽ ജു തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സി ബി സ്റ്റീഫൻ
അവസാനം തിരുത്തിയത്
06-02-2022Anilkb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

പറമ്പഞ്ചേരി ഗ്രാമത്തിലെ ജനങ്ങൾ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞ് ഗുണമേന്മയുള്ളവിദ്യാഭ്യാസത്തിലൂടെ തങ്ങളുടെ പിൻതലമുറയുടെ ഭാവി ശോഭനമാക്കുക എന്ന ആഗ്രഹ സാക്ഷാത്ക്കാരമാണ് പണ്പഞ്ചേരി സെന്റ് സ്റ്റീഫൻസ്എൽ.പി.സ്കൂൾ.1981ഡിസംബർ മൂന്നിന് അഭിവന്ദ്യ താമരശ്ശേരിൽ പിതാവ് തറക്കല്ലിട്ടു. ആയിരത്തി തൊള്ളായിരത്തി എൺപത്തിരണ്ട് ജൂൺ ഒന്നാം തീയതി രാവിലെ പത്ത് മണിക്ക് പറമ്പഞ്ചേരി പള്ളിയിൽ വച്ച് സെന്റ് സ്റ്റീഫൻസ് എൽ.പി.സ്കൂളിന്റെ ഔപചാരിക ഉദ്ഘാടനംതയ്യാലിൽ ബഹു. പി.കെ കുഞ്ഞു വൈദ്യൻ പ്രാർത്ഥന പൂർവ്വം നിലവിളക്കു കൊളുത്തി നിർവ്വഹിച്ചു. അറുപത്തിയേഴു കുട്ടികൾ അന്ന് ക്ലാസിലുണ്ടായിരുന്നു. 1982 ജൂലൈ പതിനൊന്നാംതീയതിസ്കൂൾ അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഓർഡർ മുവാറ്റുപുഴ ഡി.ഇ.ഒ ഓഫിസിൽ നിന്നും ലഭിച്ചു. അന്നു തന്നെ റവ.സി.വിൽഫ്രഡ് പ്രഥമ ടീച്ചർ ഇൻചാർജ്ജായി ചാർജ്ജെടുത്തു. അങ്ങിനെ സി. വിൽഫ്രഡ് സി.റ്റോംസി എന്നിവർ ഔദ്യോഗിക ടീച്ചർമാരായി.

   തുടർന്ന്  സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ പണം  സ്വരൂപിക്കാൻ നാനാജാതി മതസ്ഥരായയ പ്രദേശവാികളുടെ സഹകരണത്തിന്റെയും കൂട്ടായ്മയുടെയും ഫലമായി പുതിയ സ്കൂൾകെട്ടിടത്തിൻറെ പണി പൂർത്തിയായി 1982 ജനുവരി പത്താം തീയതി രാവിലെ പത്തു മണിക്ക് സ്കൂളിന്റെ പ്രഥമ ലോക്കൽ മാനേജരായ ബഹു. ഫാ.ഫിലിപ്പ് തൊടുകയിൽ പുതിയ കെട്ടിടത്തിന്റെ  ആശിർവാദം നിർവ്വഹിക്കുകയും മാർച്ച് ഇരുപതാം  തീയതി നടന്ന പൊതു സമ്മേളനത്തിൽ വച്ച് കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ  റ്റി.എം.ജേക്കബ് സ്കൂളിന്റെ ഒപചാരിക ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.

രണ്ടായിരിത്തിയേഴ് ഫെബ്രുവരി ഈ സ്കൂളിന്റെ രജത ജൂബിലി ആഘോഷിക്കുകയും ആയതിന്റെ സ്മരണക്കായി പ്രവേശന കവാടം നിർമ്മിക്കുകയും ചെയ്തു. ഇപ്പോൾ ഇവിടെ ഹെഡ്മിസ്ട്രസ്സ് ആയി സി.നോബിളിന്റെ നേതൃത്വത്തിൽ അധ്യാപകരായ ശ്രീമതി മാഗി ജേക്കബ്, ബിജു ജേക്കബ്, സിനോമോൻ ജേക്കബ്, കെ.എം.ഷെമീർ എന്നീ അധ്യാപകർ സേവനം ചെയ്യുന്നു.

പറമ്പഞ്ചേരിയുടെ നാമം ദേശാന്തരങ്ങളിൽ എത്തിക്കുവാൻ കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ പറമ്പഞ്ചേരിയുടെ നാമം തങ്കലിപികളിൽ എഴുതിച്ചേർക്കുന്നതിനും ഈ സ്കൂൾ നിർണ്ണായക പങ്ക് വഹിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലത്ത് വിശാലമായി ഇരുനിലകെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ എട്ടു ക്ലാസ്സ് മുറികളും ഓഫീസ് സംവിധാനം, കമ്പ്യൂട്ടർ ലാബ്, എന്നിവ ഉൾപ്പെടുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ ഉണ്ട്. വിശാലമായ കളിസ്ഥലവും കുടിവെള്ള സംവിധാനങ്ങളും ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾ ബസ്സും മറ്റു വാഹന സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. മനോഹരമായ പൂന്തോട്ടവും സ്കൂൾ ആവശ്യത്തിനായി പച്ചക്കറി തോട്ടവും നട്ടുപിടിപ്പിച്ചിരിക്കുന്നു. ചുറ്റുമതിലോടു കൂടിയ സ്കൂൾ കുട്ടികളുടെ സമ്പൂർണ്ണ സുരക്ഷ ഉറപ്പു വരുത്തുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സിസ്റ്റർ.ടോംസി.എസ്.വി.എം
  2. സിസ്റ്റർ.ജെയ്നി.എസ്.വി.എം
  3. സിസ്റ്റർ ജ്യോതി എസ്.വി.എം
  4. ശ്രീമതി എത്സമ്മ മാണി
  5. ശ്രീമതി മോളി .സി.പി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.003351, 76.653807|zoom=18}}