സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22454 (സംവാദം | സംഭാവനകൾ) (ഉപതാൾ കോപ്പി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ത‍ൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ ചിയ്യാരം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് .മേരീസ് സി.യു.പി സ്കൂൾ ചിയ്യാരം

സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം
വിലാസം
ചിയ്യാരം

ചിയ്യാരം പി.ഒ.
,
680026
സ്ഥാപിതം17 - 06 - 1940
വിവരങ്ങൾ
ഫോൺ04872 250879
ഇമെയിൽstmarycupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്22454 (സമേതം)
യുഡൈസ് കോഡ്32071802601
വിക്കിഡാറ്റQ64088938
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ187
പെൺകുട്ടികൾ132
ആകെ വിദ്യാർത്ഥികൾ319
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. റീന . കെ.കെ .
പി.ടി.എ. പ്രസിഡണ്ട്ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
17-01-202222454


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1940 ചിയ്യാരം പ്രദേശത്ത് ഒരു കപ്പോളയിലാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത്. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ പട്ടണത്തിന്റെ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ നടുവിൽ ഇന്നും തലയെടുപ്പോടെ നിൽക്കുന്നു ഈ വിദ്യാലയം. ജനങ്ങളുടെ വളർച്ചയ്ക്കും ബാലികബാലന്മാരുടെ സ്വഭാവരൂപവൽക്കരണത്തിനും വേണ്ടി നാട്ടുകാരുടെ ആവശ്യപ്രകാരം രൂപീകൃതമായ ആശാൻപള്ളിക്കുട സംവിധാനമാണ്

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായ് 18 ക്ലാസ്മുറികളും ഒരു ഹാളുമുണ്ട്. അതിൽ 9 ഡിജിറ്റൽ ക്ലാസ്മുറികളും ഒരു കമ്പ്യുട്ടർ ലാമ്പും L.C.D സൗകര്യത്തോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം , ലൈബ്രറി എന്നീ സൗകര്യങ്ങളുണ്ട്. അതിവിശാലമായ കളിസ്ഥലങ്ങൾ വിദ്യാലയത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായുണ്ട്.

എഡിറ്റോറിയിൽ ബോർഡ്

  • കുസുമം ജോസ്
  • ബീന കെ.എസ്
  • ഡെയ്സി ചാക്കോ
  • മിനി . ടി.വി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.4853197,76.2251427| zoom=18}}വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

*തൃശ്ശൂർ ടൗണിൽ നിന്നും ഇരിഞ്ഞാലക്കുട റൂട്ടിലുള്ള കൂർക്കഞ്ചേരി എലൈറ്റ് ഹേസ്പിറ്റലിന്റെ മുൻപിലുള്ള വഴിയിൽ കൂടി 5 കി.മീ ദൂരത്തിൽ സെന്റ് മേരീസ് സി.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. . *തൃശ്ശൂർ അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ ഒല്ലൂർ പള്ളിയുടെ നടയിൽ നിന്ന് 2 കി.മീ മാത്രം അകലത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.