"സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{prettyurl|St.Thomas H.S.Thumpoly}} {{PHSchoolFrame/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
{{prettyurl|St.Thomas H.S.Thumpoly}}
{{prettyurl|St.Thomas H.S.Thumpoly}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= തുംമ്പോളി
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35051
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1912
| സ്കൂൾ വിലാസം= തുംമ്പോളി പി.ഒ, <br/>ആലപ്പുഴ
| പിൻ കോഡ്= 688008
| സ്കൂൾ ഫോൺ= 0477 2242988
| സ്കൂൾ ഇമെയിൽ= 35051 alpystthomas @gmail.com
| സ്കൂൾ വെബ് സൈറ്റ്= www.stthomas hs thumpoly.org
| ഉപ ജില്ല= ആലപ്പുഴ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= എയ്ഡഡ്
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ -->
| പഠന വിഭാഗങ്ങൾ1= എൽ. പി.
| പഠന വിഭാഗങ്ങൾ2= യു. പി.
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 370
| പെൺകുട്ടികളുടെ എണ്ണം= 314
| വിദ്യാർത്ഥികളുടെ എണ്ണം= 684
| അദ്ധ്യാപകരുടെ എണ്ണം= 33
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ=    ശ്രീ. ഇഗ്നേഷ്യസ്എ.പി
| പി ടി എ പ്രസി‍ഡന്റ്=    അലോഷ്യസ് ജോസഫ്
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= 35051_1.jpg ‎|
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
== ചരിത്രം ==
 
സെന്റ് തോമസ് ദേവാലയത്തിന്റെ നിർമ്മാണത്തോടു കൂടി 1860-ൽ ദേവാലയത്തിനോടനുബന്ധിച്ച് ഒരു കുടിപ്പള്ളിക്കൂടം നടത്തുവാൻ തുടങ്ങി. ഈ സ്കൂൾ 2-6-1911-ൽ ഒരു അംഗീകൃതസ്കൂൾ ആയിത്തീർന്നു. ഇതിനുവേണ്ട പരിശ്രമങ്ങൾ നടത്തിയവരിൽ പ്രധാനി അന്നത്തെ ഇടവക വികാരിയായിരുന്ന റവ. ഫാ. മരിയാൻ റോഡ്രിഗ്സ് ആയിരുന്നു. 1938-  ൽ ഈ സ്കൂൾ മലയാളം മിഡിൽസ്കൂളായി ഉയർത്തപ്പെട്ടു.  1947-ൽ ഇത് അപ്പർ പ്രൈമറിസ്കൂളായിത്തീർന്നു. 1976-ൽ റവ. ഫാ. ജോർജ്ജ് കരുമാഞ്ചേരി വികാരിയായിരുന്ന കാലത്ത് ഹൈസ്കൂളായി ഉയർത്തപ്പട്ടു.
== ഭൗതികസൗകര്യങ്ങൾ ==
2ഏക്കർ ഭൂമിയിൽ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു.
കംപ്യൂട്ടർ ലാബ്. 
സയൻസ് ലാബ്.
ലൈബ്രറി.
സ്മാർട്ട്ക്ളാസ്സ് റൂം.
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*1.സ്കൂൾ കൗൺസിൽ
2.സയൻസ് ക്ളബ്ബ്.
3.പരിസ്ഥിതി ക്ളബ്ബ്.
4.ഗണിത ശാസ്ത്രക്ളബ്ബ്.
5.വർക്ക് എക്സ്പീരിയൻസ് ക്ളബ്ബ്.
6.ഐ. റ്റി. ക്ളബ്ബ്.
7.സ്കൂൾ ലൈബ്രറി.
8.കെ.സി.എസ്.എൽ.
9.സാഹിത്യവേദി.
10.റീഡേഴ്സ് ഫോറം.
11.ഡി.സി.എൽ.
12.വിദ്യാർത്ഥിക്ഷേമനിധി.
13.ഫിസിക്കൽ എഡ്യൂക്കേഷൻ.
14.എസ്.പി.സി
15.ജെ.ആർ.സി
 
== മാനേജ്മെന്റ് ==
ആലപ്പുഴ രൂപതയുടെ മേൽനോട്ടത്തിലാണു ഈ സ്കൂൾ പ്രവര്ത്തിക്കുന്നത്. രൂപതാദ്ധ്യക്ഷൻ റൈറ്റ്.റവ. ഡോ. സ്റ്റീഫൻ അത്തിപ്പോഴിയിൽ രക്ഷാധികാരിയായും വെരി.റവ.ഫാ. രാജു കളത്തിൽ മാനേജരായും റവ. ഫാ. രാജൻ മേനങ്കാട് ലോക്കൽ മാനജരായും സ്കൂളിനെ നയിക്കുന്നു.
 
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി.ജെയിൻമേരി,ശ്രീമതി ജെസിഫോള്റൻസ്
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ. കെ.എസ്. മനോജ് .  ( എക്സ്. എം. പി )
ജോവാക്കീം മൈക്കിൾ
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*     
|----
*
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

07:54, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം