"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ കോവിഡിനെ പ്രതിരോധിക്കുന്ന വഴികളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 10: വരി 10:
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്=  റ്റീനാ തോമസ്  
| പേര്=  റ്റീനു തോമസ്  
| ക്ലാസ്സ്=  4 A   
| ക്ലാസ്സ്=  4 A   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

15:15, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡിനെ പ്രതിരോധിക്കുന്ന വഴികളിലൂടെ

ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ടതിൽ വച്ച് ഏറ്റവും വലിയ മഹാമാരി ആണ് covid 19 അഥവാ കൊറോണ വൈറസ്. പ്രതിരോധിക്കാൻ മരുന്ന് ഇല്ല എന്നതാണ് പ്രതിരോധത്തെ വിജയകരം ആകാത്തത്. ഇന്ന് ലോകത്തിൽ ഏറ്റവും വലിയ ചർച്ചാ വിഷയം കൂടിയാണ് കൊറോണയുടെ തടയാൻ അതി വ്യാപനത്തെ തടയാൻ, ഇടയ്ക്കിടെ കൈകൾ കഴുകുകയും ധരിക്കുകയും ചെയ്യണം. അതുപോലെതന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പുറത്തിറങ്ങുമ്പോൾ സാമൂഹിക അകലംപാലിക്കുക.

പുറത്തുപോയി വരുമ്പോൾ ഹാൻ വാഷ് ഉപയോഗിച്ച് കൈകൾ കഴുകുകയും ചെയ്യണം. ഇങ്ങനെയെല്ലാം ചെയ്തു നമുക്ക് ഈ മഹാമാരിയെ ലോകത്തിൽ നിന്നും വിട പറയി ക്കാം കോറോണയുടെ ഭയാനകത ഒരു വശത്ത് ഉണ്ടെങ്കിലും എത്രയോ നല്ല കാര്യങ്ങൾ പ്രകൃതിയിൽ സംഭവിച്ചു. രോഗത്തെ നമുക്ക് ജാഗ്രതയോടെ നേരിടാം രോഗം പടരുന്ന ചങ്ങലകൾ പൊട്ടിക്കാം.

റ്റീനു തോമസ്
4 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം