സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ കോവിഡിനെ പ്രതിരോധിക്കുന്ന വഴികളിലൂടെ
കോവിഡിനെ പ്രതിരോധിക്കുന്ന വഴികളിലൂടെ
ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ടതിൽ വച്ച് ഏറ്റവും വലിയ മഹാമാരി ആണ് covid 19 അഥവാ കൊറോണ വൈറസ്. പ്രതിരോധിക്കാൻ മരുന്ന് ഇല്ല എന്നതാണ് പ്രതിരോധത്തെ വിജയകരം ആകാത്തത്. ഇന്ന് ലോകത്തിൽ ഏറ്റവും വലിയ ചർച്ചാ വിഷയം കൂടിയാണ് കൊറോണയുടെ തടയാൻ അതി വ്യാപനത്തെ തടയാൻ, ഇടയ്ക്കിടെ കൈകൾ കഴുകുകയും ധരിക്കുകയും ചെയ്യണം. അതുപോലെതന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പുറത്തിറങ്ങുമ്പോൾ സാമൂഹിക അകലംപാലിക്കുക. പുറത്തുപോയി വരുമ്പോൾ ഹാൻ വാഷ് ഉപയോഗിച്ച് കൈകൾ കഴുകുകയും ചെയ്യണം. ഇങ്ങനെയെല്ലാം ചെയ്തു നമുക്ക് ഈ മഹാമാരിയെ ലോകത്തിൽ നിന്നും വിട പറയി ക്കാം കോറോണയുടെ ഭയാനകത ഒരു വശത്ത് ഉണ്ടെങ്കിലും എത്രയോ നല്ല കാര്യങ്ങൾ പ്രകൃതിയിൽ സംഭവിച്ചു. രോഗത്തെ നമുക്ക് ജാഗ്രതയോടെ നേരിടാം രോഗം പടരുന്ന ചങ്ങലകൾ പൊട്ടിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം